Skip to main content

Posts

Showing posts with the label ബാങ്ക്*: *അതിശയിപ്പിക്കുന്ന* *ചില അത്ഭുതങ്ങൾ

ബാങ്ക്*: *അതിശയിപ്പിക്കുന്ന* *ചില അത്ഭുതങ്ങൾ

========================= ♦♦♦♦♦♦♦♦♦♦♦അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ■ *ബാങ്ക്*: *അതിശയിപ്പിക്കുന്ന* *ചില അത്ഭുതങ്ങൾ* ========================= ■■വർഷത്തിൽ 1800തവണയിലധികം ബാങ്ക് വിളി നാം കേൾക്കുന്നു എന്നാൽ അതിലെ അൽഭുതങ്ങളെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ?■■■ ● *ദിവസം 5 തവണ ബാങ്ക് വിളിക്കുന്നു*      -ഖുർആനിൽ 5 തവണ ബാങ്ക് പരാമർശിക്കപ്പെട്ടു ● *അറബിഅക്ഷരമാലയിലേ 17 അക്ഷരങ്ങളാണ്* *ബാങ്കിലുള്ളത്*      -നിസ്കാരം 17 റക്അത്താകുന്നു      -നിസ്കാരം ഫർളാക്കപെട്ടത് اسراء        ൻ്റെ രാത്രിയാണ്       -സൂറത്തുൽ اسراءഖുർആനിലെ       17ആമത്തെ സൂറത്താണ് ● *ബാങ്കിൽ 12 വാക്യങ്ങളാണുള്ളത്*        -വർഷത്തിൽ 12 മാസവും ബാങ്ക് കൊടുക്കുണമെന്ന് സൂചന                     -  ബാങ്കിലേ  "لا اله الله" എന്നതിലും"...