Skip to main content

Posts

Showing posts with the label ഹദ്ദാദിന്റെ മഹത്വവും പ്രമാണവും

ഹദ്ദാദിന്റെ മഹത്വവും പ്രമാണവും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 ഹദ്ദാദിന്റെ മഹത്വവും പ്രമാണവും ഹദ്ദാദിന്റെ ദിക്റും ഓരോ ദിക്റിന്റെ മഹത്വങ്ങളെ കുറിച്ചും നാം വിവരിക്കാം. http://sunnisonkal.blogspot.com ദിക്ർ 1 'ലാഇലാഹ ഇല്ലല്ലാഹു....' ഈ ദിക്റിന്റെ പോരിശ വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു: അബൂഅയ്യാശി(റ) ൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: من قال إذا أصبح: لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير, كان له عدل رقبة من ولد إسماعيل، وكتب له عشر حسنات، وحط عنه عشر سيئات، ورفع له عشر درجات، وكان في حرز من الشيطان حتى يمسي, وإن قالها إذا أمسى كان له مثل ذلك حتى يصبح.(الأذكار: ٨٠/١) "ലാഇലാഹ ഇല്ലല്ലാഹു...." എന്ന ദിക്ർ പ്രഭാതത്തിൽ ആരെങ്കിലും ചൊല്ലിയാൽ ഇസ്മാഈൽ  നബി(അ) യുടെ സന്താനങ്ങളിൽ നിന്ന് ഒരാളെ മോചിപ്പിച്ചതിന്റെ പ്രതിഫലം അവനു ലഭിക്കും. പത്ത് നന്മകൾ അവനു രേഖപ്പെടുത്തുകയും പത്ത് തിന്മകൾ അവനിൽ നിന്ന് മായ്ച്ചുക്കളയു...