Skip to main content

Posts

Showing posts with the label മരിച്ചവർ കേൾക്കുമോ ?ഇബ്നുതൈമിയ്യയുടെ നിലപാട് എന്ത്? سماع الموتي عند إبن تيمية

മരിച്ചവർ കേൾക്കുമോ ?ഇബ്നുതൈമിയ്യയുടെ നിലപാട് എന്ത്? سماع الموتي ابن تيمية

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 മരിച്ചവർ കേൾക്കുമോ ?ഇബ്നുതൈമിയ്യയുടെ നിലപാട് എന്ത്? നീ മരണപ്പെട്ടവരെ കേൾപ്പിക്കില്ല എന്ന ആയത്തിന്റ ഉദ്ധേശമെന്ത്?  ഇബ്നു തൈമിയ്യ വിവരിക്കുന്നു. അസ് ലം സഖാഫി പരപ്പനങ്ങാടി '................... (മജ്മൂഉ ഫതാവ 378 യിൽ ഇബ്നു തൈമിയ്യ വിവരിക്കുന്നു. ഇബ്നുതൈമിയ്യയോട് ഒരു ചോദ്യം... സിയാറത്ത് ചെയ്യുന്നവന്റെ സംസാരം മയ്യിത്ത് കേൾക്കുമോ അവനെ മയ്യിത്ത് കാണുമോ? الكتب » مجموع فتاوى ابن تيمية » الفقه » كتاب الجنائز » باب زيارة القبور » مسألة هل الميت يسمع كلام زائره ويرى شخصه فصل هل تعاد روح الميت إلى بدنه عند زيارة الحي لهفصل وصول ثواب العبادات المالية للميتفصل اجتماع روح الميت مع أرواح أهله وأقاربهفصل البكاء على الميت هل يؤذيه മറുപടി അതെ مسألة: الجزء الرابع والعشرونالتحليل الموضوعيوسئل رحمه الله هل الميت يسمع كلام زائره ويرى شخصه؟ وهل تعاد روحه إلى جسده في ذلك الوقت أم تكون ترفرف على قبره في ذلك الوقت وغيره ؟ وهل تصل إليه القراءة والصدقة من ناحليه و...