Skip to main content

Posts

Showing posts with the label ഇസ്തിഗാസ الا ليقربونا سورة الزمر. അടുപ്പിക്കാൻ ആരാധന

ഇസ്തിഗാസ الا ليقربونا سورة الزمر. അടുപ്പിക്കാൻ ആരാധന

( 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി അടുപ്പിക്കാൻ ആരാധന 4 الالله الدين الخالص والذين اتخذوا من دونله اولياء ما نعبدهم الا ليقربونا إلى الله زلفي (الزمر അല്ലാന്നു വി നാണ്  യഥാർത കീഴ് വണക്കം. അവനല്ലാതെ പങ്കുകാരെ പ്രതിഷ്ഠിച്ചവർ പറയുന്നു. ഞങ്ങൾ ഇവർക്ക് ആരാധനയർപ്പിക്കുന്നത്.ഇവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മാത്രമാണ്.' (അസുമർ മൗലവി മാരുടെ ദുർവ്യാഖ്യാനങ്ങൾക്കു വിധേയമാവാറുള്ള മറ്റൊരു സൂക്തമാണിത് അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി സുന്നികൾ മഹാന്മാരെ  പ്രതിഷ്ഠിക്കുന്നതിനാൽ അവർ ഉദ്ധ്യത സൂക്തത്തിലെ വിമർശനത്തിൽ  പെടുമെന്നാണ് ന്യായികരണം!  മൗലവിമാരുടെ പതിവുശൈലിയിൽ ഈ  സൂക്തവും തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ. കാരണം, മേൽവജനത്തി ത്തിൽ അല്ലാഹു വിമർശിക്കുന്നത് ആരെ, എന്തുകാര്യത്തിന് എന്നൊക്കയും പൂർവീകപണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. അവരൊന്നും സുന്നി കളുടെ ചെയ്തിക്ക് തുല്യമാണെന്ന് രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല ...