Showing posts with label കറാമത്ത്'ജാമി ഉ കറാമാത്തിൽ ഔലിയാ ഇൽ അശീലതയുണ്ടോ. Show all posts
Showing posts with label കറാമത്ത്'ജാമി ഉ കറാമാത്തിൽ ഔലിയാ ഇൽ അശീലതയുണ്ടോ. Show all posts

Tuesday, March 5, 2019

കറാമത്ത്'ജാമി ഉ കറാമാത്തിൽ ഔലിയാ ഇൽ അശീലതയുണ്ടോ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



https://youtu.be/di2IlruYTgg


ജാമി ഉ കറാമാത്തിൽ ഔലിയാ ഇൽ അശീലതയുണ്ടോ




ജാമിഉ കറാമാത്തിൽ ഔലിയാ ഇൽ അശീലതയുണ്ടോ

ജാമി ഉ കറാമതിൽ ഔലിയ എന്ന ഗ്രന്ഥത്തിൽ യൂസഫ് നബ് ഹാനി

ഒരു വലിയിന്റെ  കറാമത്ത് വിവരിച്ച സ്ഥലത്ത് അദ്ദേഹത്തിന് അലിഫ് കൊണ്ട് അടിച്ച് എന്നത് ഒരു കറാമത്ത് ആയി വിവരിച്ചിട്ടുണ്ട്  എന്ന് ഒരു ഒഹാബി പുരോഹിതൻ പ്രസംഗിക്കുന്നതു കേട്ടു ഇത് ശരിയാണോ?



മറുപടി
യഥാർത്ഥത്തിൽ ഒരു സംഭവം വിവരിച്ചപ്പോൾ അതിന് ധാരാളം ഭാഗങ്ങൾ മുറിച്ച് മാറ്റുകയും കടക്കുകയും ചെയ്തുകൊണ്ടാണ് വഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നത്-


മതഗ്രന്ഥങ്ങൾ കത്രിക വെക്കാതെ ഇവർക്ക് ജീവിക്കാൻ സാധ്യമല്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇത്.

മതഗ്രന്ഥങ്ങളിൽ തിരുമറി നടത്തി ഇവർ എത്രമാത്രം ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇവരുടെ ഈ പ്രചരണം


ഹാജി ഇബ്രാഹിം എന്നയാൾ തന്നോട് പറഞ്ഞ ഒരു സംഭവമാണ് അതിൽ വിവരിക്കുന്നത് '
ഇങ്ങനെ ചെയ്തു എന്ന് ഹാജി ഇബ്രാഹിം എന്നയാൾ പറഞ്ഞു,

അത് പറഞ്ഞത് ശൈഖിന്റെ ഹള്റത്തിൽവച്ച് തന്നെയായിരുന്നു, അപ്പോൾ ശൈഖ് ഉടനെ പറഞ്ഞു '

ഹാജി ഇബ്രാഹിം പറയുന്നത് നീ സത്യം ആക്കരുത്  വിശ്വസിക്കരുത് അദ്ദേഹം പറയുന്നത് ശരിയല്ല'



ولما حكى لي ذلك الحاج إبراهيم ، حكاه بحضور الشيخ ! وكان الشيخ واقفا ، فقال لي الشيخ : لا تصدقه وانظر!!!


എന്നുകൂടി ചരിത്രത്തിൽ പറയുന്നുണ്ട് ആ ഭാഗം കത്തിരിക വെക്കുകയും കട്ടുവെക്കുകയും ചെയ്തു കൊണ്ടാണ് വഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നത്


മതഗ്രന്ഥങ്ങളിൽ തെറ്റായ ആശയങ്ങൾ പഠിപ്പിച്ചിട്ടുണ്ട് എന്ന് ജനങ്ങളെ തോന്നിപ്പിക്കാനും ഔലിയാക്കളുടെ കറാമത്തിനെ പരിഹസിക്കാനും വേണ്ടി പകുതിഭാഗം കട്ടുവെച്ച ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി പുരോഹിതന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതിനൊരു ഉദാഹരണം കൂടിയാണ് വഹാബി പുരോഹിതർ  നടത്തിയ മേൽ തട്ടിപ്പ് '

അയാൾ പറഞ്ഞത്  നീ സത്യം ആക്കരുത് അദ്ദേഹം പറയുന്നത് ശരിയല്ല എന്ന് തന്നെ പറഞ്ഞത് ശേഷം വിവരിച്ചിട്ടുണ്ട് അതെല്ലാം മറച്ചു വച്ച് ആദ്യം പറഞ്ഞ ഭാഗം മാത്രം എടുത്തു വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് വഹാബി മൗലവിമാർ ചെയ്തുകൊണ്ടിരിക്കുന്നത് അല്ലാഹു ഇവരുടെ ഇത്തരം കബളിപ്പിക്കലിന് തൊട്ട് സമുദായത്തെ കാത്തു രക്ഷിക്കുമാറാകട്ടെ


قال النبهاني:
شيخنا الشيخ علي العمري ، الشاذلي الطرابلسي ، أشهر أولياء هذا العصر ، وأكثرهم كرامات وخوارق عادات ….ومن كراماته رضي الله عنه!!!! ما أخبرني به الحاج!إبراهيم المذكور – أي : الحداد وهو من اللاذقية – قال :
دخلت في هذا النهار إلى الحمام مع شيخنا الشيخ علي العمري ، ومعنا خادمه محمد الدبوسي الطرابلسي ، وهو أخو إحدى زوجات الشيخ ، ولم يكن في الحمام غيرنا!! قال : فرأيت من الشيخ كرامة من أعجب خوارق – قال إحسان : بالراء لا بالزاي – العادات وأغربها ، وهي أنه أظهر الغضب على خادمه محمد هذا وأراد أن يؤدبه ، فأخذ الشيخ إحليل نفسه – أي: ذَكَرَه – بيديه الاثنتين !! من تحت إزاره فطال طولا عجيبا!!! بحيث إنه رفعه على كتفه!!! وهو زائد عنه!! وصار يجلد به خادمه المذكور ، والخادم يصرخ من شدة الألم ، فعل ذلك مرات ثم تركه ، وعاد إحليله إلى ما كان عليه أولا!!! ففهمت أن الخادم قد عمل عملا يستحق التأديب – قال إحسان: لأن الشيخ معصوم فلا يخطئ!! – فأدبه بهذه الصورة العجيبة .

ولما حكى لي ذلك الحاج إبراهيم ، حكاه بحضور الشيخ ! وكان الشيخ واقفا ، فقال لي الشيخ : لا تصدقه وانظر!!! – قال إحسان : ورع ووقاحة وقلة دين؟؟!! – ثم أخذ بيدي بالجبر عني !! ووضعها على موضع إحليله!!!!!! ، فلم أحس بشيئ مطلقاً ، حتى كأنه ليس برجل بالكلية ، فرحمه الله ورضي عنه ما أكثر عجائبه وكرماته!!!! أ.هـ " جامع كرامات الأولياء" يوسف بن إسماعيل النبهاني (2/ 396) ط البابي الحلبي.


അസ്ലം പരപ്പനങ്ങാടി


ഇത് മായി ബന്തപെട്ട ഒരു വീഡിയോ താഴെ ചേർക്കുന്നു





https://youtu.be/di2IlruYTgg



ജാമി ഉ കറാമാത്തിൽ ഔലിയാ ഇൽ അശീലതയുണ്ടോ



ജാമിഉ കറാമാത്തിൽ ഔലിയാ ഇൽ അശീലതയുണ്ടോ

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...