മാതാപിതാക്കൾ നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
* നബി സ്വ യുടെ മാതാപിതാക്കൾ നരകവാസികളോവഹാബി പുരോഹിതന്മാർക്ക് മറുപടി*
ചോദ്യം I
ഇബ്റാഹീം നബി (അ)മിന്റെപിതാവ് ആസർ അവിശ്വാസിയായിരുന്നു വെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടോ?
*മറുപടി*
1 - ഖുർആനിൽ പരാമർശിച്ച ആസർ ഇബ്റാഹീം നബി (عليه السلام ) ന്റെ പിതാവല്ല പിതൃസഹോദരനാണ് . അറബികൾ പിതൃ സഹോദരന്മാർക്ക് അബ് എന്ന് പ്രയോഗിക്കാറുണ്ട് .
അൽബഖറ സൂറയിലെ 133 -ാം വചനം ഇത് തെളിയിക്കുന്നു
യഅഖൂബ് നബി ( അ) മിന്റെ പിതൃസഹോദരൻ ഇസ്മാഈൽ നബി( അ ) നെ യഅഖൂബ് നബി ( അ ) മിന്റെ പിതാക്കളുടെ കൂടെയാണ് മക്കൾ എണ്ണിയിരിക്കുന്നത് '
മാത്രവുമല്ല ആസർ ഇബ്റാഹീം നബി ( അ ) ന്റെ പിതാവല്ലെന്നും പിത്യസഹോദരനാണെന്നുമുള്ള വിഷയത്തിൽ അഹ് ലു കിതാബികൾ ഒറ്റക്കെട്ടാണ് .
ഇനി അവർ ഈ വിഷയത്തിൽ യോജിച്ചില്ലെങ്കിലും പ്രമാണങ്ങൽ സംയോജിപ്പിക്കാൻ അപ്രകാരം വ്യാഖ്യാനിച്ചേ മതിയാവൂ
ഇക്കാര്യം ഇബ്നു ഹജർ ( റ ) വ്യക്തമാ ക്കുന്നത് കാണുക
وذلك أن أهل الكتابين أجمعوا على أنه لم يكن أباه حقيقة ، إنما كان عمه ، والعرب تسمي العم أبا ، بل في القرآن ذلك فقال تعالى ( واله آبائك ابراهيم وإسمعيل مع أنه عم يعقوب ، بل لو لم تجمعوا على ذلك وجب تأويله بهذا ، جمعا بين الأحاديث ، وأما من أخذ بظاهره كالبيضاوي وغيره فقد تساهل واستروح ( المنح الملكية في شرح الهمزية : ۱۰۲ / ۱ )
ആസർ ഇബ്റാഹീം നബി ( അ )മിന്റെ പിത്യസഹോദരനാണെന്ന് ഇബ്നുഅബീശൈബ, ഇബ്നുൽമുൻദിർ , ഇബ് അബീഹാതിം ( റഹിമഹുമുല്ല ) എന്നിവർ മുജാഹിദ് ( റ ) വിനെ ഉദ്ധരിച്ച് വിവിധ പരമ്പര കളിലൂടെ നിവേദനം ചെയ്തിട്ടുണ്ട് .
ആ പരമ്പരകളിൽ ചിലത് പ്രബലമാണ് "
ഇബ്റാഹീം ( അ ) തന്റെ ' അബ് ആസറി നോട് പറഞ്ഞ സന്ദർഭം സ്മരിക്കുക "
എന്ന സൂക്തതം വിവരിച്ച് ഇബ്നുൽമുൻദിർ ( റ ) പ്രബലമായ പരമ്പരയിലൂടെ ഇബ്ന് ജുറൈജ്
( റ ) ൽ നിന്നുദ്ധരിക്കു നനു ആസർ ഇബ്റാഹീം നബി ( അ ) യുടെ പിതാവല്ല . കാരണം ഇബ്റാഹീം നബി ( അ ) ഫാലഖിന്റെ മകൻ നാഹൂറിന്റെ മകൻ ശാറൂഖിന്റെ മകൻതൈറഖിന്റെയോ താറകിന്റെയോ മകനാണ്.
ഇബ്നു അബീഹാതിം ( റ) പ്രബലമായ പരമ്പരയിലൂടെ സുദ്ദി ( റ ) യെ ഉദ്ധരിച്ച് പറയുന്നു . ആസർ ഇബ്റാഹീം നബി ( അ ) മിന്റെ പിതാവാണോ എന്ന ചോദ്യത്തിന് ഇബ്റാഹീം നബി ( അ )മിന്റെ പിതാവ് താറാഖാണെന്നാണ് മറുപടി നൽകിയത്
പ്രസ്തുത അഭിപ്രായങ്ങൾ ഉദ്ധരിച്ച ശേഷം ഇമാം സുയൂത്വി ( റ ) പറയുന്നു . ഇബ്നുൽ മുൻദിർ ( റ ) തന്റെ തഫ്സീറിൽ പ്രബലമായ പരമ്പരയിലൂടെ സുലൈമാനബ്ന്സ്വർദി ( റ ) ൽ നിന്നുദ്ധരിച്ചത് ഉപരിക്ത ആശയത്തിനു ശക്തി പകരു ന്നതാണ് .
ഇബ്റാഹീം നബി ( അ ) നെ തിയിലിടാൻ ശത്രുക്കൾ തീരുമാനിച്ചപ്പോൾ അവർ വിറക് ശേകരിക്കാൻ തുടങ്ങി.
കിഴവികൾ വരെ വിറകുമായി വന്നിരുന്നു'
അങ്ങനെ ഇബ്റാഹീം നബി ( അ ) നെ തീയിലേക്കിടാൻ അവരുദ്ധേശിച്ചപ്പോൾ ഇബ്റാഹീം നബി ( അ ) എനിക്ക് അല്ലാഹു മതി . ഭരമേൽപ്പിക്കാൻ ഏറ്റവും നല്ലവൻ അവനാണ് എന്നർത്ഥം വരുന്ന " ദിക്ർ ' ഉരുവിട്ടു .
ഇബ്റാഹീം നബി ( അ ) നെ അവർ തീയിലേക്കെറിഞ്ഞപ്പോൾ അല്ലാഹു തീയിനോട് ഇബ്റാഹീം നബി ( അ ) മിന് തണുപ്പും രക്ഷയുമാകാൻ ആജ്ഞാ പിച്ചതനുസരിച്ച് തീ അപ്രകാരമായി . ഇതു കണ്ടപ്പോൾ ഇബ്റാഹീം നബി ( അ ) യുടെ " അമ്മ് ' പറഞ്ഞു ഞാൻ കാരണമാണ് ഇബ്റാഹീം രക്ഷപ്പെട്ടത് . അപ്പോൾ അല്ലാഹു ഒരു തീപൊരി അവനിലേക്കയക്കുകയും കാൽ പാദത്തിൽ ചെന്നുവീണ ആ തീ അവനെ കരിക്കുകയും ചെയ്തു
ഈ അസറിൽ അമ്മ് പിതൃവ്യൻ എന്ന് തന്നെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് '
ഇബ്റാഹീം നബി ( സ ) നെ തീയിലിട്ട അതെ ദിവസം തന്നെ ആസർ മ്യതിയടഞ്ഞു എന്ന വിവരം കൂടി ഇതിൽ നിന്ന് ലഭിക്കുന്നുണ്ട് . ആസർ അല്ലാഹുവിന്റെ ശത്യുവാണെന്ന് ഇബ്റാഹീം നബി ( അ ) മിന് ബോധ്യപ്പെട്ടപ്പോൾ ആസറിനു വേണ്ടി പാപമോചനത്തിനിരക്കൽ ഇബ്റാഹീം നബി ( അ ) നിറുത്തിവച്ചതായി ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്,
ആസർ മുശ്രി ക്കായി മ്യതിയടഞ്ഞ പ്പോഴാണ് ഇബ്റാഹീം നബി ( അ ) മിന് അക്കാര്യം വ്യക്തമായതെന്നും അതിനു ശേഷം ആസറിന വേണ്ടി ഇബ്റാഹീം നബി ( അ ) പാപമോചനം നടത്തിയിട്ടില്ലെന്നും ഹദീസുകളും വ്യക്തമാക്കുന്നുണ്ട് . ( അൽ ഹാവി ലിൽ ഫതാവാ )
..........................

അസ് ലം സഖാഫി
പരപ്പനങ്ങാടി