Skip to main content

Posts

Showing posts with the label നബിദിനം കഴിക്കൽ" സംശയ നിവാരണം

നബിദിനം കഴിക്കൽ" സംശയ നിവാരണം

നബിദിനം കഴിക്കൽ സംശയ നിവാരണം                              നബിദിനം കഴിക്കൽ" സംശയ നിവാരണം _______________________ 🔹 എന്താണ് നബിദിനം  ????? നബി സ്വ ജനിച്ച ദിവസം അതന്നെ  !!! 🔹 അല്ല ഈ നബിദിനം കഴിക്കലെന്താ ????? 🔹 കഴിക്കൽ എന്ന് പറഞ്ഞാൽ വിഴുങ്ങലല്ല       ലോകത്തിനാകെ‌ കാരുണ്യത്തിൻ റ്റെ ‌ദൂതനായ മുത്ത് നബി (സ്വ) യെ തന്ന് അനുഗ്രഹിച്ച ദിവസത്തിലുള്ള   സന്തോഷവും , ഈ റഹ്മത്തിൽ നന്ദിപ്രകടനത്തോടുള്ള സ്മരണയുമാണ്  !!!  " അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹദിവസങ്ങളെ  എപ്പോഴും സ്മരിച്ച് കൊണ്ടേയിരിക്കാനാണല്ലോ  ഖുർ ആൻ റ്റെ കൽപ്പന , അത് പോലെ നബി സ്വ യുടെ   മദ് ഹ് (മൗലൂദ്)  കൂട്ടമായി പാടും പറയും, ശേഷം അന്നദാനം നൽകുകയും ചെയ്യുന്നു. ഇത്രയേ ഉള്ളൂ നബിദിനം കഴിക്കലെന്നാൽ. 🔹 അല്ല ഈ ബർത്ത്ഡേ ആഘോഷം ഇസ്ലാം അനുവദിച്ചിട്ടുണ്ടോ ??? ബർത്ത്ഡേ ആഘോഷമെന്ന വെസ്റ്റേൺ കൾച്ചറൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല , പക്ഷേ ജന്മം കൊണ്ട് നമുക്ക് സന്തോഷിക്കാം , ഇത് അല്ലാഹു നമുക്ക്...