Skip to main content

Posts

Showing posts with the label പ്രാർഥന ' പെൺകുട്ടിയുടെ ലേഘനം

പ്രാർഥന ' പെൺകുട്ടിയുടെ ലേഘനം

*പെൺകുട്ടിയുടെ ചോദ്യം വഹാബിസത്തിന്റെ അടിക്കല്ലിളക്കുന്നു...* 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 https://www.facebook.com/fathimarasheed123/ *#ലെവനെയാര്_വഹാബിയാക്കി...?...* ഒരാൾ വഹാബിയാകുന്നത് എന്തുകൊണ്ടായിരിക്കും...!... ബുദ്ധിയും വിവേകവും മുറി മൗലവിമാർക്കു മുന്നിൽ പണയം വക്കുന്നതു കൊണ്ടാണ് ഓരോ നിർഭാഗ്യവാനും വഹാബിയാകുന്നത്. അവിടെ എത്തിപ്പെട്ടാൽ ,വിവരമില്ലാ എന്ന വിവരം പോലുമില്ലാത്ത മുറി മൗലവിമാരാണ് പിന്നെ അവരുടെ എല്ലാമെല്ലാം... വഹാബീ ആലയത്തിലെ നുണകളും തെറ്റിദ്ധരിപ്പിക്കലും കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.സംസാരിച്ച് സംശയം തീർക്കാനാരെങ്കിലും മുന്നോട്ടു വന്നാൽ - ഞാനൊന്ന് പഠിക്കട്ടെ എന്ന് പറഞ്ഞ് രക്ഷപെടും.പിന്നെ നേരെ മൗലവിയുടെ അടുത്തേക്ക്... അയാളെന്തു പറയുന്നോ അതാണ് വേദവാക്യം... സത്യത്തിലിയാൾക്ക് ഒന്നും മനസ്സിലായിട്ടുണ്ടാകില്ല.പക്ഷേ ,പത്ത് ലക്ഷം ഹദീസ് മനപാoമുള്ള ഇമിമുമാരെ തള്ളിയ ലെവൻ പത്ത് ഹദീസ് പോലും സനദsക്കം കിട്ടാത്ത മൗലവിയെ തള്ളില്ല... അതിനുള്ള ചിന്താശേഷി പോലും ഇല്ലാത്ത വിധം വഹാബി ട്രാപ്പിൽ അവൻ പരിപൂർണ്ണമായി വീണുപോയി എന്നതാണ് സത്യം... വെഹിക്കിൾ ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്ന സാദിഖിക്കാക്...