Skip to main content

Posts

Showing posts with the label ഇസ്തിഗാസ നൂറ്റാണ്ടുകളിൽ

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ

ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 രണ്ടാം നൂറ്റാണ്ട് (1) ഇമാം അബൂഹനീഫാ(റ) (ഹി: 80-150) മഹാനവർകൾ ചൊല്ലിയ 53 വരികളുള്ള  "അൽഖസ്വീദത്ത്ന്നുഅമാനിയ്യ:" യിലെ ഏതാനും വരികളിവിടെ കുറിക്കുന്നു. يا سيد السادات جئتك قاصدا                  أرجو رضاك و أحتمي بحماك يا سيّدي كن شا فعى فى فاقتى                    انى  فقير  فى  الــــــورى  لغناكا يا أكرم الثقلين يا كنز الورى                  جد لى بجودك أرضنى  برضاكا أنا طامع بالجود منك ولم يكن              لأبى  حنيفة  من  الأنام  ســـواكا فعساك تشفع فيه عند شفاعتى           فلقد  غدا  متمسكا  بـــــــــعراكا فلأنت  أكرم  شافع  و مشفع...