Skip to main content

Posts

Showing posts with the label മുഅജിസത്ത്ന്നബിയ്യ് ' തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍● 0

മുഅജിസത്ത്ന്നബിയ്യ് ' തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍● 0

🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍● 0 മാനവ ചരിത്രത്തില്‍ പൂര്ണഅതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍ നബി(സ്വ)യെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി. എന്നാല്‍ പ്രവാചകര്‍(സ്വ)യുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ ദാര്ശിനിക തലങ്ങള്‍ നാം ഗ്രഹിക്കേണ്ടതുണ്ട്. പ്രകൃതി നിയമങ്ങള്ക്ക തീതമായി നബിയിലൂടെ വെളിപ്പെട്ട അത്യദ്ഭുതങ്ങളുടെ ഏതാനും പാഠങ്ങള്‍. മന്ത്രിച്ച് മുറിവ് സുഖപ്പെടുത്തി യസീദ് ബ്നു ഉബൈദ്(റ) പറയുന്നു: ഞാന്‍ സലമയുടെ കണങ്കാലില്‍ വെട്ട് കൊണ്ടതിന്റെ അടയാളം കണ്ടപ്പോള്‍ അതിനെപറ്റി ചോദിക്കുകയുണ്ടായി. അപ്പോള്‍ സലമ(റ) പറഞ്ഞു: ഇത് ഖൈബര്‍ യുദ്ധ വേളയില്‍ സംഭവിച്ചതാണ്. ആ സന്ദര്ഭ്ത്തില്‍ ജനങ്ങള്‍ വിളിച്ച് പറഞ്ഞു: സലമ (റ)ക്ക് മുറിവ് സംഭവിച്ചിരിക്കുന്നു. അങ്ങിനെ ഞാന്‍ നബി(സ്വ)യുടെ അരികിലേക്ക് ചെന്നു. തി...