Ponma: അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടുള്ള മന്ത്രവും ഉറുക്കും നിശിദ്ധമല്ല- (സല്‍സബീല്‍- 1978 ജനുവരി- ലക്കം: 1)
..................................................................................
അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (ഉറുക്ക് മുതലായവ) നിശിദ്ധമായ 'തമീമത്തി' ലും ഉറുക്കിലും പെടുകയില്ല.
ഒഹാബീ പ്രസ്ഥാനത്തിന്റെ ജിഹ്വ (സല്‍സബീല്‍- ലക്കം: 1 , 1978 ജനുവരി)
<<<<<<<<<<<<<<<<<<
Posted: 9-12-2018 (Sunday)
..............................
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com
https://www.facebook.com/777959305671074/posts/1428618190605179/
Ponma: "എല്ലാ ഉറുക്കും എല്ലാ മന്ത്രവും ശിര്‍ക്കല്ല" - കെ. ഉമര്‍ മൗലവി
.................................................
ഒഹാബീ പ്രസ്ഥാനത്തിന്റെ സംസ്ഥാന്‍ പ്രസിഡണ്ടായിരുന്ന വെളിയങ്കോട് ഉമര്‍ മൗലവി പറയുന്നു:
"മന്ത്രം അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടും കലിമാത്തുകളെ കൊണ്ടും അല്ലാഹുവിനോടു മാത്രമുള്ള പ്രാര്‍ഥന കൊണ്ടുമാണെങ്കില്‍ അതില്‍ ശിര്‍ക്ക് വരില്ലെന്ന് പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. അതേ പോലെ സ്രിഷ്ടികളുടെ നാമം എഴുതപ്പെടാത്ത സ്രിഷ്ടികളോട് സഹായതേട്ടം നടത്തപ്പെടാത്ത ഏലസ്സ് ധരിക്കുന്നതും ശിര്‍ക്കല്ല....
ഉമര്‍ മൗലവിയുടെ (സല്‍സബീല്‍- പുസ്തകം: 7 . ലക്കം: 2 , 1977 ഫെബ്രുവരി)
>>>>>>>>>>>>>>>>>>>>>>>>>>>>>
Posted:- 9-12-2018 (Sunday)
..............................................
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com
https://www.facebook.com/777959305671074/posts/1428611233939208/
[3/15, 3:14 PM] Rafeeq Ponma: ഉറുക്ക് ' നറുക്ക് ,ഏലസ്സ് ,എെകല്ല് തുടങ്ങിയ ക്ഷുദ്രവിദൃകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിർക്കാണ് വഹാബീ മതം മുൻപ് പഠിപ്പിച്ചിരുന്നത്
( ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതുമദനി പേജ് 46 )
https://www.facebook.com/777959305671074/posts/1103849463082055/ج