Skip to main content

Posts

Showing posts with the label മാല വിമർശനത്തിന് മറുപടി1 ഭാഗം 1

മാല വിമർശനത്തിന് മറുപടി1 ഭാഗം 1

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 മുഹ് യദ്ധീൻ മാല മാല വിമർശനത്തിന് മറുപടി വിമർശനം 1 ഒരു ഒഹാബി പുരോഹിതൻ മുഹ് യദ്ധീൻ മാലയെ വിമർശിച്ചു കൊണ്ട് എഴുതുന്നത് കാണുക -- ശിര്‍ക്കന്‍ മാലകള്‍  മുഹ്യിദ്ധീന്‍ മാലയില്‍ ശൈഖ് മുഹമ്മടദ് അബ്ദുൽ ഖാദിർ ജീലാനി (ഹിജ്റ - 470-561) ഇറാഖിൽ ജനിച്ചു വഫാത്ത് കഴിഞ്ഞ് 466 വർഷങ്ങൾക്കു ശേഷം കോഴിക്കോടുകാരനായ ഖാളി മുഹമ്മദ് (ഹിജ്റ 1027 ക്രി:1617) എഴുതിയുണ്ടാക്കിയ മുഹ്യിദ്ധീൻ മാലയിലെ ചില വരികൾ.... മറുപടി അൽ മനാറും ഇസ്ലാഹ് മാസികയും ശബാബും മറ്റു ഒഹാബി പ്രസിദ്ധീകരണങ്ങളും ഒഹാബീ സവും ഹിജറ ആയിരത്തിന് ശേഷം വന്നതാണ് അത് കൊണ്ട് അത് തെറ്റാകുമോ വിമർശനം 2 ഒഹാബി പുരോഹിതൻ എഴുതുന്നു.  ഈ ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും എത്രപേര്‍-ഏതു സമയത്തും-ഏതു ഭാഷയില്‍ വിളിച്ചുതേടിയാലും അതെല്ലാം ഒരേ സമയത്ത് കേള്‍ക്കാനും,അവരെ കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹു വിനു മാത്രമാണുള്ളത്. മറുപടി അങ്ങനെ ഖുർആനിൽ ഏത് ആയത്തിലാണുള്ളത് തെളിയിക്കുക ഈ ലോകത്തിന്‍റെ...