🔷🔷🔷🔷🔷🔷
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ്ലം സഖാഫി
ചോദ്യം :
നിസ്കാര ശേഷം നബി ﷺ അല്ലാഹുമ്മ അൻത സ്സലാം ...... എന്ന് പറയുന്ന സമയമല്ലാതെ ഇരിക്കാറില്ല എന്ന് ബുഖാരിയിലുണ്ടോ ?
ഇതിൽ നിന്ന് ഇന്ന് നടക്കുന്ന നിസ്കാര ശേഷമുള്ള കൂട്ടപ്രാർഥന പാടില്ല എന്ന് ഒഹാബികൾ കണ്ടുപിടിച്ചിരിക്കുന്നു. എന്താണ് മറുപടി?
മറുപടി :
സ്വഹീഹുൽ ബുഖാരിയുടെ
നിസ്കാര ശേഷമുള്ള പ്രാർഥന എന്ന അധ്യായം വിവരിച്ച് ശൈഖുൽ ഇസ്ലാം ഹാഫിള് ബ്നു ഹജർ അസ്ഖലാനി (റ) വിവരിക്കുന്നു.
മേൽ ഹെഡിംങ്ങിൽ നിസ്കാര ശേഷം പ്രാർത്ഥന ഇല്ല എന്ന് പറയുന്നവർക്ക് ഖണ്ഡനമുണ്ട് -
അവർ അതിന്ന് തെളിവ് പിടിച്ചത്
നിസ്കാര ശേഷം നബി സ്വ അല്ലാഹുമ്മ അൻത സ്സലാം എന്ന് പറയുന്ന സമയമല്ലാതെ ഇരിക്കാറില്ല
എന്ന ഹദീസാണ്.
അതിനുള്ള മറുപടി ഇരിക്കാറില്ല എന്ന് പറഞ്ഞതിന്റെ ഉദ്ധേശം സലാം വിട്ടുന്നതിന് മുമ്പുള്ള അവസ്തയിൽ ഉള്ള ( ഖിബ് ലയിലേക്ക് തിരിഞ്ഞ രൂപത്തിൽ
നിസ്കാര ശേഷം നബിﷺ അല്ലാഹുമ്മ അൻത സ്സലാം ......എന്ന് പറയുന്ന സമയമല്ലാതെ ഇരിക്കാറില്ല എന്നാണ്.
കാരണം നിസ്കാര ശേഷം നബി ﷺ സ്വഹാബികളുടെ മേൽ (വലത് ഭാഗത്തേക്ക്)
തിരിയാറുണ്ടായിരുന്നു എന്ന് സ്ഥിരപെട്ടതാണ്.
മുഖം കൊണ്ട് സ്വഹാബികളുടെ മേൽ (വലത് ഭാഗത്തേക്ക്)
തിരിഞ്ഞിരുന്നതിന് ശേഷമാണ് നിസ്കാരശേഷമുള്ള ദുആ നിർവഹിച്ചിരുന്നത് എന്ന് വെക്കേണ്ടതാണ്.
ഫത്ഹുൽ ബാരി 11/133
*قوله باب الدعاء بعد الصلاة أي المكتوبة وفي هذه الترجمة رد على من زعم أن الدعاء بعد الصلاة لا يشرع متمسكا بالحديث الذي أخرجه مسلم من رواية عبد الله بن الحارث عن عائشة كان النبي - صلى الله عليه وسلم - " إذا سلم لا يثبت إلا قدر ما يقول اللهم أنت السلام ومنك السلام تباركت يا ذا الجلال والإكرام . والجواب أن المراد بالنفي المذكور نفي استمراره جالسا على هيئته قبل السلام إلا بقدر أن يقول ما ذكر فقد ثبت أنه " كان إذا صلى أقبل على أصحابه " فيحمل ما ورد من الدعاء بعد الصلاة على أنه كان يقوله بعد أن يقبل بوجهه على أصحابه*
*(فتح الباري ١١/ ١٣٣)*
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി