Skip to main content

Posts

Showing posts with the label ത്രീവ്രവാദം സലഫിസം

ത്രീവ്രവാദം സലഫിസം

ശിർക്കിൻ ബെള്ളം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,, മുജാഹിദായാലെന്താണ് കുഴപ്പം? ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 വർഷങ്ങൾക്ക് മുമ്പാണ് കോഴിക്കോട് ജില്ലയിൽ ഒരു സുന്നിയായ വൃദ്ധൻ മരിച്ചു . മകൻ പക്കാ ഒഹാബി [ഇസ്ലാഹി പ്രവർത്തകൻ ]. പുളിക്കൽ പഠിക്കാനയച്ചതാണ്. സർവരേയും കാഫിറാക്കുന്ന ഒഹാബിയായാണ് [ഇസ്ലാഹി യായാണ്] മടങ്ങിയത്!. സലഫിസത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമവും വിഫലമായി. പിതാവ് തന്നെ മുസ്ലിമാണോ എന്നതിലായിരുന്നു മകൻ്റെ ആശങ്ക. ആയിടക്ക് പിതാവ് മരണപ്പെട്ടു. കിലോമീറ്ററുകൾ നടന്നാണ് മയ്യിത്ത് ജുമുഅത്ത് പള്ളിയിൽ മുഅ° മിനുകൾ എത്തിച്ചത് . നിസ്കാരവും ഖബറടക്കലും കഴിഞ്ഞു. അതിനിടയിൽ കുടുംബക്കാർ വേനൽചൂടിൽ നടന്നെത്തിയ വിശ്വാസികൾക്ക് കുടിക്കാൻ കുറച്ച് നാരാങ്ങാ വെള്ളം കരുതിയിരുന്നു. ഖബറിസ്ഥാനിൽ നിന്ന് പിരിയാൻ നേരം അത് വിതരണം ചെയ്യാനാരംഭിച്ചതും മകൻ്റെ ആക്രോശവും ഒന്നിച്ചായിരുന്നു. ശിർക്ക് , കുഫ്റ്, ബിദ്അത്ത്, ഖുറാഫാത്ത്, നബി(സ) തങ്ങൾ നാരാങ്ങാ വെള്ളം കൊടുത്തിട്ടുണ്ടോ എന്ന ചോദ്യവും; ഉള്ളിലെ സലഫി തൗഹീദ് ഉ...