Skip to main content

Posts

Showing posts with the label പ്രകാശത്തില്‍ നിന്നോസൃഷ്ടിപ്പ്

പ്രകാശത്തില്‍ നിന്നോസൃഷ്ടിപ്പ്

സൃഷ്ടിപ്പ് നാഥന്റെ പ്രകാശത്തില്‍ നിന്നോ?● ഡോ. അബ്ദുല്‍ ഹകീം സഅദി 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 srishtipp-malayalm ആദം(അ)ന്റെ സൃഷ്ടിപ്പ് വേളയില്‍ തന്നെ തിരുനബി(സ്വ) പ്രവാചകരായി നിലവിലുണ്ടെന്നതിന് ബുഖാരി(താരീഖ്), തിര്‍മുദി, അഹ്മദ്, ഹാകിം, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ബഗ്‌വി തുടങ്ങി മുമ്പ് വിശദീകരിച്ച പ്രകാരം ഹദീസ് പണ്ഡിതന്മാര്‍ നിവേദനം ചെയ്ിതട്ടുള്ള രണ്ട് ഹദീസുകള്‍ തെളിവായി ഉണ്ടായിട്ടും ആദം നബി(അ) ജലത്തിനും മണ്ണിനും മധ്യേ ആയിരിക്കെ ഞാന്‍ പ്രവാചകനായിരുന്നു എന്ന ഹദീസ് വചനത്തെക്കുറിച്ച് ഇബ്‌നു തൈമിയ്യ പ്രകടിപ്പിച്ച അഭിപ്രായത്തെ കച്ചിത്തുരുമ്പാക്കി മുഹമ്മദീയ യാഥാര്‍ത്ഥ്യം ആദ്യ സൃഷ്ടിയെന്ന ആശയത്തെ പൂര്‍ണമായി നിഷേധിക്കാന്‍ ഇസ്‌ലാം വിമര്‍ശകനായ സ്വാദിഖ് മുഹമ്മദ് വിഫല ശ്രമം നടത്തിയിട്ടുണ്ട്. ഇബ്‌നുതൈമിയ്യ പറയുന്നു: ആദം(അ) ജലത്തിനും പച്ച മണ്ണിനും മധ്യേ ആയിരുന്നപ്പോള്‍ ഞാന്‍ പ്രവാചകനായിരുന്നു, ആദം(അ) ജലമോ പച്ചമണ്ണോ അല്ലാതിരുന്ന സമയത്ത് ഞാന്‍ പ്രവാചകനായിരുന്നു എന്നീഹദീ...