Skip to main content

Posts

Showing posts with the label തൗഹീദ് ശിർക്ക് ഒഹാബി വൈരുദ്ധ്യം

തൗഹീദ് ശിർക്ക് ഒഹാബി വൈരുദ്ധ്യം

വഹാബി ശിർക്ക്  ———— മനുഷ്യ കഴിവിന്നതീതമായ ജീവിച്ചിരിക്കുന്നവരോടാ മരിച്ചവരോ ടോ സഹായാത്ഥന നടത്തുന്നത് ശിർക്കാണ്  (ബഹുദൈവാരാധനയാണ് )  പുസ്തകം : അല്ലാഹുവിൻറെ ഔലിയാക്കൾ     കെ. കുഞ്ഞീതു മദനി പേജ് : 102 https://www.facebook.com/777959305671074/posts/781745648625773?sfns=mo [10/31, 3:13 PM] റഫീഖ് പൊൻ മ: എന്താണ് പ്രാർത്ഥന ----------------------------------- മനുഷ്യരുടെ കഴിവില്‍പെടാത്ത കാര്യങ്ങൾ സഫലീകരിച്ച് തെരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവ താഴ്മയോടും ചോദിക്കുന്നതിനാണ് പ്രാർഥന( دعاء) എന്ന് പറയുന്നത്  ( മുജാഹിദ് KNM  മദ്രസയിലെ മൂന്നാം ക്ലാസിലെ പുസ്തകം ) (പുസ്തകം :-  സ്വഭാവ പാഠങ്ങള്‍ : മൂന്നാം ക്ലാസ്) https://www.facebook.com/777959305671074/posts/1109389102528091?sfns=mo [10/31, 3:15 PM] റഫീഖ് പൊൻ മ: ദുആ എന്നാല്‍  ------------------------------ അഭൗതികമായ മാർഗ്ഗത്തില്‍ ഒരു നന്മ ലഭിക്കുന്നതിനു വേണ്ടിയോ ഒരു തിന്മ തടയുന്നതിനോ വേണ്ടിയുള്ള മനസ്സിന്റെ തേട്ടമാണ്  വഹാബി പുസ്തകം  (എ...