Skip to main content

Posts

Showing posts with the label ഇസ്ലാം :സൃഷ്ടാവിലേക്ക് മറ്റൊരു വഴി*

ഇസ്ലാം :സൃഷ്ടാവിലേക്ക് മറ്റൊരു വഴി*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m https://t.me/joinchat/AAAAAEaZtjmWYbWEa-1VPA *സൃഷ്ടാവിലേക്ക് മറ്റൊരു വഴി* തെറ്റും ശരിയും വിവേചിച്ചറിയാനുള്ള കഴിവ് മനുഷ്യന് അല്ലാഹു നൽകിയിട്ടുണ്ട് -അത് മഹത്തായ അനുഗ്രഹം ആണെന്നതിൽ സന്ദേഹമില്ല'  ഈ സവിശേഷത മനുഷ്യനെ ഇതര ജീവികളിൽ നിന്ന് ഉന്നതനാക്കി തീർത്തു '  അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. തുടർന്ന് അവനെ പടിപടിയായി വളർത്തി കൊണ്ടിരിക്കുന്നതും ജീവിത സൗകര്യങ്ങൾ ഒരുക്കി കൊടുത്തതും അവൻ തന്നെ ' ഇതെല്ലാം നൽകിക്കൊണ്ട് അല്ലാഹു അവനോട് പറഞ്ഞു ' നീ എന്നെ അനുസരിക്കണം ആരാധിക്കണം മനുഷ്യവർഗ്ഗത്തെ യും ജിന്നു വർഗ്ഗത്തെയും എനിക്ക് ആരാധന ചെയ്യാൻ അല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല ' (വിശുദ്ധ ഖുർആൻ) അനുസരിക്കുന്നവർക്ക് പ്രതിഫലം നൽകുകയും നിരസിച്ചവർക്ക് ശിക്ഷ നൽകുകയും ചെയ്യും എന്നും അവൻ അറിയിച്ചിട്ടുണ്ട് ' ഇത് നീതിമാത്രമാണ് ' തന്നെ സൃഷ്ടിക്കുന്നതിനു മുമ്പ്  സമ്മതം ചോദിക്കേണ്ടതായിരുന്നു എന്ന വാദം തികച്ചും യുക്തിരഹിതവും മൗഢ്യവും ആണ് 'സൃഷ്ടിക്കപ്പെടുന്നതിൽ...