Skip to main content

Posts

Showing posts from September, 2023

ജന്മത്തിൽ സന്തോഷിക്കുന്നവർ*

 *നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കുന്നവർ* അല്ലാഹു തആല മുഹമ്മദ് നബി സ്വ ലോക മുസ്ലിമീങ്ങൾ *നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കൽ നെ വെറുക്കുന്നവർ* ഇബ് ലീസ്  ഒഹാബീസ് https://m.facebook.com/story.php?story_fbid=pfbid0DTKp8zLfSbzvUVA8cwkKas7JQbfiRGniR8fuAW3WBcopH5fS4j3yioG6h8irfhZpl&id=100016744417795&mibextid=Nif5oz

ബിദ് അത്ത് .ഇമാം മാലിക് ബിദ്അത്ത് ഹസനയെ എത്രിത്തോ ?

  ഇമാം മാലിക് ബിദ്അത്ത് ഹസനയെ എത്രിത്തോ ? Aslam Kamil Saquafi parappanangadi ⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ https://m.facebook.com/story.php?story_fbid=pfbid02BdHEXjxEiuS9Zv1fwEPw3CJyERBnCJGDUniCfZfZD5aubHRyKDCJcRG8HXyEmfcYl&id=100016744417795&mibextid=Nif5oz ഒഹാബിയുടെ ചോദ്യം ഇമാം മാലിക്ക്(റ) പറഞ്ഞു: ആരെന്കിലും ദീനിൽ പുതുതായി ഒര് ബിദ്അത്ത് ഉണ്ടാക്കി എന്നിറ്റ് അത് നല്ലതാണ് എന്ന് വാദിച്ചാൽ മുഹമ്മദ് നബി(സ) തന്റെ ദൗത്യത്തിൽ *വഞ്ചന* കാണിച്ചു എന്നു പറയുന്നതിനു തുല്യമാണ് ഇതിന്റെ ഉദ്ധേശ്യ  മെന്ത്? മറുപടി ഇങ്ങനെ ഒരു വാചകം ഇമാം മാലിക് റ ന്റെ ഗ്രന്തത്തിൽ കാണിക്കാൻ സാധ്യമല്ല. ഇമാം മാലിക് പറഞ്ഞതായി സനദ് സഹിതം തെളിയിക്കാനും സാധ്യമല്ല ഇനി പറഞ്ഞന്ന് സങ്കൽപ്പിച്ചാൽ തന്നെ ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായി പുതുതായി ഉണ്ടാക്കിയാൽ അത് തിന്മയാണ് എന്നാണ് ഇമാം മാലിക്  റ ഉദ്ധേശിക്കുന്നത് എന്ന് മനസ്സിലാക്കാം കാരണം ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്തത് പുതുതായി ഉണ്ടാക്കുന്നത് തിന്മയല്ല എന്ന് എല്ലാ പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം മാലിക്ക്  റ എന്നിവരുടെ ശിഷ്യൻ ഇമാം ഷാഫി ...

എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി പഠിപ്പിച്ചത്*

 *എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി  പഠിപ്പിച്ചത്* ഒഹാബികളുടെ തട്ടിപ്പ് Aslam Kamil Saquafi parappanangadi ⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ https://m.facebook.com/story.php?story_fbid=pfbid0FPhcjq3TDWwtrD9TKJfUZePfgJnj7qosWT2ex3VZp1gfNAV6yypk9Mmt8qpfWmQFl&id=100016744417795&mibextid=Nif5oz എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി  പഠിപ്പിച്ചത് പിന്നെന്താണ് ചില വിധത്തിൽ നല്ലതും ചിലത് ചീത്തതും ഉണ്ടെന്ന് പറഞ്ഞു നടക്കുന്നത്. മറുപടി  മേൽ ഹദീസ് വിവരിച്ചുകൊണ്ട് ലോകപ്രശസ്ത പണ്ഡിതർ സ്വഹീഹ് മുസ്ലിമിൻറെ വ്യാഖ്യാതാവ് ഇമാം നവവി റ പറയുന്നു.  قال النووى فى شرحه على صحيح مسلم"(6/154-155) എല്ലാവിധ പിഴച്ചതാണ് എന്ന വാചകം വ്യാപഹാർദ്ദം ഉണ്ടെങ്കിലും പ്രത്യേകത നൽകേണ്ടതാണ്. അതുകൊണ്ട് ഉദ്ദേശം അധിക ബിദ്അത്തും എന്നാണ്.ഭാഷ പണ്ഡിതന്മാർ പറയുന്നത് മുൻ മാതൃകയില്ലാത്ത പ്രവർത്തിക്കപ്പെടുന്ന എല്ലാകാര്യത്തിനും ബിദ്അത്ത് എന്ന് പറയും. പണ്ഡിതന്മാർ ബിദ്അത്തിന് അഞ്ച് ഇനം ആക്കിയിട്ടുണ്ട് വാജിബ് , മൻദൂബ് ,ഹറാം, കറാഹത്ത് ,ഹലാൽ , വിശ്വാസപണ്ഡിതന്മാരെ ദൈവനിഷേധികൾക്ക് എതിരെയും പുത്തൻ വാദി...

എല്ലാ ബിദ്അത്തും ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് *?

  *എല്ലാ ബിദ്അത്തും  ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് *? https://m.facebook.com/story.php?story_fbid=pfbid02FDm7zvphToDYmoe4nq2yqHZebhvEQjhwMAgfS6Rww5okKZHcTVdpaj1sbCcnk8SYl&id=100016744417795&mibextid=Nif5oz ഒഹാബികളുടെ തട്ടിപ്പ് Aslam Kamil Saquafi parappanangadi ⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ *എല്ലാ ബിദ്അത്തും  ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് പിന്നെ എന്താണ് ചില ആളുകൾ ഹസനത്തായ (നല്ല )ബിദ്അത്തും ചീത്ത ബിദ്അത്തും എന്നിങ്ങനെ രണ്ടു വിഭാഗം ആക്കുന്നത്* മറുപടി സഹീഹുൽ ബുഖാരിയുടെ മേൽ ഹദീസ് വിശദീകരിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാതാവ് ശൈഖുൽ ഇസ്ലാം ഇബ്നു ഹജറിൽ അസ്ഖലാനി റ പറയുന്നു. ഇവിടെ എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം പ്രത്യേകമായതോ വ്യാപകമായതോ ആയ വഴിയിലൂടെ യാതൊരു തെളിവുമില്ലാതെ പുതുക്കിയത് പിഴച്ചതാണ്  എന്നാണ് അർത്ഥം (അപ്പോൾ  ഖിയാസടക്കമുള്ള ശറഇന്റെ ഏതങ്കിലും  അടിസ്ഥാന തത്വങ്ങളിൽ തെളിവുകൾ ഉള്ളതാണെങ്കിൽ അത് ഉത്തമ നൂറ്റാണ്ടിൽ ഇല്ലാത്തത് ആണെങ്കിലും അത്തരം പുതുക്കിയത് മേൽപ്പറഞ്ഞ എല്...

നബിദിനം:മൗലിദ് സംഘടിപ്പിക്കാൻ പാടില്ല എന്ന് ഇമാം അസ്ഖലാനി പറഞ്ഞോ* ?

  *മൗലിദ് സംഘടിപ്പിക്കാൻ പാടില്ല എന്ന് ഇമാം അസ്ഖലാനി പറഞ്ഞോ* ? ഒഹാബികളുടെ തട്ടിപ്പ് Aslam Kamil Saquafi parappanangadi ⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ https://m.facebook.com/story.php?story_fbid=pfbid0L6j4KGEvJLtvEq236V8x8Xr7WaLHc1qgfn9zSFHhaig4Fv2f4Et2oHubRS1a6RZal&id=100016744417795&mibextid=Nif5oz ഇബ്നു ഹജർ അൽ അസ്ഖലാനി റ മൗലിദിന്റെ അസ്വല് ഉത്തമ നൂറ്റാണ്ട് കാരിൽ നിന്ന് റിപ്പോർട്ട് ചെയ്യാത്ത  ചീത്ത ബിദ്അത്താണ് എന്ന് പറഞ്ഞിട്ടുണ്ടോ ? ചില വഹാബി പുരോഹിതന്മാർ അങ്ങനെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതായി കണ്ടു. മറുപടി ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യെ പറ്റി ചോദിച്ചപ്പോൾ അത് പുണ്യകർമ്മമാണെന്നാണ് ഇബ്നു ഹജർ അസ്ഖലാനി رحمه الله  പഠിപ്പിച്ചത്. അദ്ദേഹം പറയുന്നു. ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യുടെ തുടക്കം ഉത്തമ നൂറ്റാണ്ടുകാരായ സലഫ് സ്വാലിഹീങ്ങളിൽ നിന്നും റിപ്പോർട്ട് ഇല്ലാത്ത പുതിയ രീതിയാണ് (ഇന്ന് നടക്കുന്ന വാർഷിക സമ്മേളനങ്ങളും മദ്രസകളും കോളേജുകളും അതിലെ സിലബസും കളും മാസികകളും പത്രങ്ങളും വാരികകളുംമറ്റുപല പ്രോഗ്രാമുകളും    ഇന്ന് നടക്കുന്ന അതേ...

ഔലിയാക്കൾ േ കം നിയന്ത്രിക്കുമോ അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*

 *അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.* ✍️ Aslam saquafi payyoli മുഹ് യുദ്ധീൻ മാലയിലെ ചില വരികൾ എടുത്തുദ്ധരിച്ച് *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ?* എന്നാണ് അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.  മൗലവിയുടെ വരികൾ ശ്രദ്ധിക്കുക: "ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം.അത് അവൻ്റെ മാത്രം പ്രത്യേകതയാണ്. ഇത് പറഞ്ഞാണ് ലോകം നിയന്ത്രിക്കുന്ന വലിയ്യ് എന്ന പ്രയോഗം മുശാവറ തള്ളിയത്.  എന്നാൽ അല്ലാഹുവിന് മാത്രം പറയപ്പെടുന്ന പലതും മാലകളിൽ മുഹിയുദ്ധീൻ ശൈഖിന് വകവച്ചു കൊടുത്തിട്ടുണ്ട്. " ശേഷം മാലയിലെ 1- ഭൂമി ഒരുണ്ട ... 2- ഞാനെല്ലാ സിർറിനും 3- എന്നുടെ ഏകൽ 4- എല്ലായിലും മേലെ ഈ നാലു വരികൾ ചേർക്കുന്നു.  ശേഷം മൗലവി ചോദിക്കുന്നു : " *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ? ഇനിയുള്ള കാലം ഇതിനു മറുപടി പറയാതെ കഴിയില്ല.* " സമസ്തയിലെന്തൊക്കെയൊ മാറ്റം വന്നു എന്ന് തോന്നിപ്പിക്കലാണ് മൗലവിയുടെ ശ്രമം. അല്ലെങ്കിൽ തനി ജഹാലത് പ്രകടമായത്. ഒരു വലിയ്യിനെ കുറിച്ച് അദ്ദേഹമാണ് അമ്പിയാക്കളടക്കമുള്ള ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നതും ഔലിയാക്കൾക്ക് ലോകത്ത് നിയന്ത്രണാധികാരങ്ങൾ ഉണ്ട് എന്ന് പറയുന്ന...

നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ*

  -*നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ* ⛱️⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ നബി(ﷺ) പിറന്നത് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയാണെന്നതാണ് പ്രബലാഭിപ്രായം. അല്ലാമ ഇബ്നുകസീർ എഴുതുന്നു ‎‫وقيل لاثنتي عشرة خَلَتْ منهُ ، نَصْ عَلَيْهِ  ابْنُ إِسْحَقَ، وَرَوَاهُ‬‎ ‎‫ابْنُ   أبي شيبة في مصنفه عن عفان عنسعيد ابن ميناء عن جابر وابن ‬‎  ‫عَبَّاسِ أَنْهُما قَالا: وَلِدَ رَسُولُ اللَّهِ عَامَ الْفِيلِ عَامَ الْفِيلِ‬‎ ‎‫يَوْمَ الْإِثِنينَ وفيه بعث، وفيه عرج‬‎ ‎‫به إلى السماء، وفيه هَاجَرَ ، وَفِيهِ مَاتَ، وَهَذَا هُوَ الْمَشْهُورُ‬‎ ‎‫عند الجمهور. (السيرة النبوية لابن كثير: ١٩٨/١)‬  നബിﷺ  ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് ഇബ്നു ഇസ്ഹാഖ്(റ) വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അഫ്ഫാ ൻ(റ), സഈദുബ്നുമീനാഅ്(റ) ജാബിർ (റ), ഇബ്നുഅബ്ബാസ്(റ) എന്നിവരിൽ നിന്ന് ഇബ്നു അബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു: “ആനക്കലഹം നടന്ന വർഷത്തിൽ റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച നബി) ഭൂജാതരായി. തിങ്ക ളാഴ്ച ദിവസം നബിയായി നിയോഗിക്ക പ്പെട്ടു. തിങ്കളാഴ്ച ദിവസം ആകാശാരോഹണം നടന്നു. തിങ്കളാഴ്ച ദിവസം ഹിജ്റ...

അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി*

  *അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി* ⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ https://www.facebook.com/100016744417795/posts/pfbid0VnPgLeHRYfskCWr8mgxgMuq2kiRvS1DpzieHb9AuP9D3mXNPaMoQpFKPTmoYLMDPl/?mibextid=Nif5oz Aslam Kamil Saquafi parappanangadi അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി  പതിനേഴ് ചോദ്യങ്ങൾ ➖➖➖➖➖➖➖➖ 1-താൻ  മുദബ്ബിറുൽ ആലം എന്ന് സ്വയം വാദിച്ച സി.എം മടവൂർ ശിർക്കിലോ അതോ തൗഹീദിലോ? ഉത്തരം ഖുർആനിൽ  فالمدبرات امرا ധാരാളം മുദബ്ബിറുകൾ ഉണ്ട് എന്ന് ഖുർആൻ പറഞ്ഞ അടിസ്ഥാനത്തിൽ അത് ശിർക്കല്ല 2-പേരോടിൻ്റ വാദ പ്രകാരം സി.എം ശിർക്കിലാണ് എന്നതിൽ സംശയമില്ല. എങ്കിൽ ചുരുങ്ങിയത് മടവൂർ വലിയ്യല്ല എന്നെങ്കിലും പറയാൻ സമസ്തക്കാർ തയ്യാറാകുമോ? കഴിഞ്ഞതും വരാനുള്ളതുമായ സർവലോകത്തിന്റെയും മുദബ്ബിൽ ഏതങ്കിലും ഒരു വലിയ്യാണന്ന് പറയരുത് എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്. ആ അർത്ഥത്തിനല്ല മുദബ്ബിറുൽ ആലം എന്ന് പറയുന്നത് . 3 -സി.എം മുദബ്ബിറുൽ ആലം തന്നെ എന്ന് ഉറപ്പിച്ച് പറഞ്ഞ പകര മുസ്ലിയാർ (അയാൾ അത് മാറ്റിപ്പറഞ്ഞതായി അറിവില്ല) ശിർക്കിലാണോ? ഉത്തരം മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്ക...

നബിദിനം അബ്ദുൽ മലിക് ഒഹാബി മൗലവി യുടെ മണ്ട ഖിയാസ്*

  * നബിദിനം അബ്ദുൽ മലിക് ഒഹാബി മൗലവി യുടെ മണ്ട   ഖിയാസ് * ⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ * അബ്ദുൽ മലിക് ഒഹാബി മൗലവി എഴുതുന്നു വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലൽ പ്രത്തേകം സുന്നത്തില്ലന്ന് ഇമാം ഹൈതമി പറഞ്ഞതിനാൽ നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കൽ പാടില്ല. മറുപടി വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലൽ പ്രത്തേകം 4 പ്രമാണത്തിൽ അസ്വൽ സ്ഥിരപ്പെടാത്തത് കൊണ്ട് പ്രത്യാകം സുന്നത്തുണ്ടന്ന് കരുതി ചൊല്ലൽ സുന്നത്തില്ല എന്ന് ഇമാം ഹൈതമി റ പറഞ്ഞാൽ  നാലാലൊരു പ്രാമാണത്തിൽ അസ്വൽ സ്ഥിരപെട്ട നബി صلى الله عليه وسلمയുടെ ജനിച്ചതിൽ സന്തോഷിക്കുക എന്ന പുണ്യകർമം എങ്ങനെ തെറ്റാവും മീലാദിൽ സന്തോഷിക്കുന്നതിന് അസ്ൽ ഉണ്ട് എന്ന് ഇമാം അസ്ഖലാനി , ഇമാം നവവി റ യുടെ ഉസ്താദ് ഇമാം അബൂശാമ . ഇമാം സുയത്വി തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്. Aslam Kamil Saquafi parappanangadi

പ്രാർത്ഥന എന്താണ്* ശഫാഅത്തും മുശ്രരിക്കും

   *പ്രാർത്ഥന എന്താണ്* പ്രാർത്ഥന തിരിയാത്ത ഒഹാബി Aslam Kamil Saquafi parappanangadi ⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ *ദൈവമാണന്ന നിലക്ക് അപേക്ഷിക്കുന്നതിനാണ് സങ്കേതികമായി പ്രർത്ഥന എന്ന് പറയുന്നത്. ആ അർത്ഥത്തിലുള്ള അപേക്ഷ (പ്രാത്ഥന) അല്ലാഹുവിനോട് മാത്രം*  ദൈവമാണന്ന നിലക്ക് അല്ലങ്കിൽ അത് ശിർക്കല്ല ഭാഷ പരമായി അതിന്ന് പ്രാത്ഥന എന്ന് പേരിട്ടാലും ശരി മലയാള ഭാഷയിൽ ഏത് അപേക്ഷ ക്കും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയാമെന്ന് ഭാഷ പണ്ഡിതൻമാർ പറയുന്നു (ഓളം നോക്കുക) ആ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായതേട്ടത്തിന് പ്രാർത്ഥന എന്ന് പേരിട്ടു എന്നതിനാൽ അത് ശിർക്കാവുകയില്ല. *മുത്ത് നബിയോടുള്ള സഹായ തേട്ടം ദൈവമാണെന്ന് നിലക്കോ ദൈവാംശമുണ്ടെന്ന് നിലക്കോ അല്ല , ദൈവദൂതൻ ആണെന്ന് നിലക്കും അവിടുത്തെ ശുപാർശ കൊണ്ട് നമുക്ക് രക്ഷപ്പെടാം എന്ന നിലക്കും ആണ്* *ഒഹാബി മൗലവി usmankpയുടെ ചോദ്യം*  ദൈവം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് ? ? മക്ക മുശ്രിക്കും അവരുടെ ആരാധ്യർ ദൈവം ആണ് എന്ന് വിശ്വസിച്ചിരുന്നില്ല. * *✦🔅🔅●﷽●🔅🔅✦ മറുപടി മേൽ പറഞ്ഞത് പച്ചക്കളവും ഖുർആനിന് വിരുദ്ധവുമാണ്. ഖുർആൻ പറയുന്നു മക്കാ മുശ് രിക്ക...

പ്രാർത്ഥന എന്താണ്* പ്രാർത്ഥന തിരിയാത്ത ഒഹാബി

  *പ്രാർത്ഥന എന്താണ്* പ്രാർത്ഥന തിരിയാത്ത ഒഹാബി Aslam Kamil Saquafi parappanangadi ⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ *ദൈവമാണന്ന നിലക്ക് അപേക്ഷിക്കുന്നതിനാണ് സങ്കേതികമായി പ്രർത്ഥന എന്ന് പറയുന്നത്. ആ അർത്ഥത്തിലുള്ള അപേക്ഷ (പ്രാത്ഥന) അല്ലാഹുവിനോട് മാത്രം*  ദൈവമാണന്ന നിലക്ക് അല്ലങ്കിൽ അത് ശിർക്കല്ല ഭാഷ പരമായി അതിന്ന് പ്രാത്ഥന എന്ന് പേരിട്ടാലും ശരി മലയാള ഭാഷയിൽ ഏത് അപേക്ഷ ക്കും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയാമെന്ന് ഭാഷ പണ്ഡിതൻമാർ പറയുന്നു (ഓളം നോക്കുക) ആ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായതേട്ടത്തിന് പ്രാർത്ഥന എന്ന് പേരിട്ടു എന്നതിനാൽ അത് ശിർക്കാവുകയില്ല. *മുത്ത് നബിയോടുള്ള സഹായ തേട്ടം ദൈവമാണെന്ന് നിലക്കോ ദൈവാംശമുണ്ടെന്ന് നിലക്കോ അല്ല , ദൈവദൂതൻ ആണെന്ന് നിലക്കും അവിടുത്തെ ശുപാർശ കൊണ്ട് നമുക്ക് രക്ഷപ്പെടാം എന്ന നിലക്കും ആണ്* Aslam Kamil Saquafi parappanangadi https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB 💎💎💎💎💎💎💎💎💎 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=

നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്*

 *നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്* Aslam Kamil Saquafi parappanangadi ⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ ഇമാം അബൂശാമ റ പറയുന്നു നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും  നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ് ' അത് പ്രവർത്തിച്ചതിനാൽ ശറഇയായ ഒരു വിലക്കും വരാതെ ശരീഅത്തിന്റെ പൊതു തത്ത്വങ്ങളോട് വിരുദ്ധമാവാതെ യോജിച്ചു കൊണ്ട് പുതിയത് കൊണ്ട വരുന്ന വനാണ് അവ ൻ ആദ്യ നൂറ്റാണ്ടിൽ അറിയപ്പെടാത്ത നന്മയുടെ വിവിധ ഇനങ്ങൾ പലതുമുണ്ട് വഴിയമ്പലങ്ങൾ മദ്രസകൾ മിനാരങ്ങൾ തുടങ്ങിയവ നല്ല ബിദ്അത്തിൽ പെട്ടതാണ്. ഇവയല്ലാം നന്മ ചെയ്യുക നന്മയെ സഹായിക്കുക എന്ന ശരീഅത്തിന്റ പൊതു തത്ത്വത്തിനോട് യോജിച്ച കാര്യങ്ങളാണ് നമ്മുടെ ഈ കാലത്ത് പുതുതായ നല്ല ബിദ് അത്തിൽ പെട്ടതുമാണ്. *നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും ഇർബൽ പട്ടണ ത്തിൽ ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് ' നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ ...

നബിദിനംനബി തങ്ങൾ വഫാത്തായതും റബിഉൽ അവ്വലിലല്ലേ

 ⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* ﷺ ചോദ്യം* : നബി തങ്ങൾ വഫാത്തായതും റബിഉൽ അവ്വലിലല്ലേ അപ്പോൾ നാം ദുഖി: ക്കുകയല്ലേ വേണ്ടത് ? മറുപടി  . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം ഹാഫിളു സുയൂഥി ( റ ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യുടെ വഫാത്ത് നമുക്കു സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു . അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപിക്കാനും മുസീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ് ശരീഅത്ത് കൽപ്പിക്കുന്നത് , " ( അൽ ഹാവീലിൽ ഫതാവ , വാ : 1 , പേ 24 )* Aslam Kamil Saquafi parappanangadi ﷺ https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

വസന്തം വരവേൽക്കാം* *വിജയം പുൽകാം*

 https://m.facebook.com/story.php?story_fbid=pfbid07uFuHZPgFGryifT3YRbLq5w24yGzfH2haXZ8LN8oqKrBfzdppd5bijnMMwJ42waKl&id=100085443885453&sfnsn=wa&mibextid=RUbZ1f *https://m.facebook.com/story.php?story_fbid=pfbid07uFuHZPgFGryifT3YRbLq5w24yGzfH2haXZ8LN8oqKrBfzdppd5bijnMMwJ42waKl&id=100085443885453&sfnsn=wa&mibextid=RUbZ1f *വസന്തം വരവേൽക്കാം* *വിജയം പുൽകാം*                     അബ്ബാസിയ കാലത്തെ ഭരണാധിപൻ ഹാറൂൻ റഷീദിന്റെ കാലം, ബസ്വറയിൽ ഒരു യുവാവുണ്ടായിരുന്നു,  ജീവിതം ആഢ്യതയുടെ പര്യായമായിരുന്നു, നാട്ടുകാർക്കെല്ലാം അദ്ദേഹത്തെ കാണുമ്പോൾ അസൂയയുടെ നാട്യമായിയിരുന്നു. ജീവിതം ഇത്തരത്തിലായിരുന്നുവെങ്കിലും അദ്ദേഹത്തിനൊരു പ്രത്യേകതയുണ്ട്, എല്ലാവർഷവും 'റബീഉൽഅവ്വൽ' ആഗതമായാൽ കുളിച്ചു വൃത്തിയായി പുത്തനുടുപ്പ് ധരിച്ച് അത്തറും പൂശി ഭംഗിയാവുകയും മുത്ത്നബി ﷺ യുടെ മദ്ഹിന്റെ മജ്‌ലിസുകൾ  സംഘടിപ്പിക്കുകയും സദ്യകൾ നൽകുകയും ചെയ്യുമായിരുന്നു, മരണം വരെ ഈ സൽപ്രവർത്തനം തുടർന്നു. അദ്ദേഹം ലോകത്തോട് വിട പറഞ്ഞ നിമിഷം നാട്ടുകാർ ഒരു അശരീരി...

നബിദിനം സവിശേഷ ദിനം തന്നെ -

 നബിദിനം സവിശേഷ ദിനം തന്നെ  ------------/-------------/--       തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ചു മുത്ത് നബി പറഞ്ഞത് അന്ന് ഞാൻ ജനിച്ച ദിവസമാണ് എന്നാണ് .ഈ ഒരൊറ്റ പരാമർശം തന്നെ തിരു ജന്മദിനത്തിന്റെ പ്രധാന്യം അറിയിക്കുന്നുണ്ട് .എന്നാൽ വഹാബികൾ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ തള്ളിക്കളയുന്നവരാണ് . 2011 ഫെബ്രുവരിയിലെ അൽമനാറിൽ അവര്‍ എഴുതിയത് ഇങ്ങനെ വായിക്കാം "റബീഉൽ അവ്വൽമാസം റസൂൽ (صلى الله عليه وسلم)യുടെ ജന്മ മാസമാണ് .ആ മാസത്തിന് അല്ലെങ്കിൽ ആ മാസത്തിലെ തിരുമേനി ജനിച്ച ദിവസത്തിന് എന്തെങ്കിലും ഒരു പ്രാധാന്യം ഇസ്‌ലാം കല്പിച്ചതായി ഒരു രേഖയുമില്ല "  സ്വഹീഹ് മുസ്‌ലിമിലെ മുകളിൽ ഉദ്ധരിച്ച ഹദീസിൽ വളരെ വ്യക്തമായി നോമ്പ് സുന്നത്താകാൻ പറഞ്ഞ കാരണം ഞാൻ ജനിച്ച ദിവസം എന്നാണ് .പക്ഷെ വഹാബികൾക് ഇപ്പോഴും രേഖ കിട്ടിയിട്ടില്ല .  സ്വഹാബികൾ തിരുനബി ജന്മദിനത്തെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു എന്ന് പല സംഭവങ്ങൾ കൊണ്ടും വ്യക്തമകുന്നുണ്ട് .ഒരു സംഭവം ഇവിടെ എഴുതാം . "ഉമർ തങ്ങളുടെ കാലത്ത് ഇസ്‌ലാമിക് കലണ്ടറിന്റെ അനിവാര്യത ഉയർന്നു വന്നപ്പോൾ സ്വഹാബത്തുമായി അദ്ദേഹം കൂടിയാലോചന നടത്തി.വർഷം തുടങ്ങേണ്ട...

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 3️⃣ / 3️⃣1️⃣3️⃣ഉറവിടം, ഉത്ഭവം*

 https://www.facebook.com/100024345712315/posts/pfbid02YyvnNYq5Dp5xwBtUkAAQ9XfqRfyd4zrMarRLiSqiY5Ct6pXV91iYuiHnwvvYeY4Rl/?mibextid=9R9pXO മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 3️⃣ / 3️⃣1️⃣3️⃣ ✍️ Aslam saquafi payyoli ➖➖➖➖➖➖➖➖➖➖➖ *ഉറവിടം, ഉത്ഭവം* മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവാണ് വക്കം മൗലവി . അദ്ദേഹത്തിന് എവിടെ നിന്നാണ് ഈ ആശയ വൈകല്യങ്ങൾ ലഭിച്ചത് ? ഖുർആനിലും ഹദീസിലും ഗവേഷണം ചെയ്തു വിഷയങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള ഒരു 'മുജ്തഹിദാ'യിരുന്നോ അദ്ദേഹം ?  മുജ്തഹിദ് (ഗവേഷകൻ) പോയിട്ട് ഒരു സാധാരണ നിലയിലുള്ള പണ്ഡിതൻ പോലുമല്ല എന്നതാണ് സത്യം. സമ്പന്ന കുടുംബത്തിൽ പിറന്ന അദ്ദേഹത്തിന് വീട്ടിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചത്.  അതിൽ ഭാഷാ പഠനങ്ങൾക്കാണ്  കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുകയും പത്രപ്രവർത്തന മേഖലയിൽ സജീവമാവുകയും ചെയ്തതായി അദ്ദേഹത്തിന്റെ ചരിത്രത്തിൽ കാണാം. ഭാഷാ പാണ്ഡിത്യം അദ്ദേഹത്തെ പുറം ലോകവുമായി ബന്ധപ്പെടാൻ ഏറെ സഹായിച്ചിട്ടുണ്ട്.  അങ്ങനെയാണ് ഈജിപ്തിലെ അർധ യുക്തിവാദികളായ ജമാലുദ്ധീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു , റഷീദ് രിള തുടങ്ങിയവ...

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 4/313അവലംബം അഫ്ഗാനിയും അബ്ദുവും തന്നെ*

 https://www.facebook.com/100024345712315/posts/pfbid0216tiyeh4gEKg14HsoMgwF8fqWGER12KLWACMmmyftLY64LxWi1286Tcat8ZU7ZPql/?mibextid=9R9pXO മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 4/313 ➖➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *അവലംബം അഫ്ഗാനിയും    അബ്ദുവും തന്നെ* വക്കം മൗലവിയുടെ വികല ചിന്തകൾ  ഈജിപ്തിലെ മത യുക്തിവാദികളായ അഫ്ഗാനി, അബ്ദു , റശീദ് രിള എന്നീ ത്രിമൂർത്തികളുടേതാണെന്നതിന് ചില രേഖകൾ കൂടി നമുക്ക് വായിക്കാം.  ഇതിലൂടെ ഇവർ തമ്മിലുളള ബന്ധത്തിന്റെ ആഴവും അളന്നെടുക്കാം. വിസ്ഡം (ജിന്ന്) ഗ്രൂപ്പ് പുറത്തിറക്കിയ വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും എന്ന പുസ്തകത്തിൽ നിന്ന് : "ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പരിഷ്കരണ ചിന്തകളും അദ്ദേഹത്തിൻെറ ഇസ്‌ലാഹി ദഅവത്തും കേരളത്തിലേക്ക് കടന്നുവരുന്നത് വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയും ഈജിപ്തിലെ അൽമനാർ പത്രാധിപർ സയ്യിദ് മുഹമ്മദ് റഷീദ് രിളയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.  വ്യക്തമായ രേഖകളാൽ സുദൃഢമായ ഈ ബന്ധം ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. റഷീദ് രിള യുടെ അൽമനാർ മാസിക വക്കം അബ്ദുൽ ഖാദിർ മൗലവി തുടർച്ചയായി വായിച്ചിരുന്നു... വ...

വലിയ്യ സമസ്ത : ഉലമാ സമ്മേളനത്തിലെ നോട്ടും* *അബ്ദുൽ മാലിക് സലഫിയുടെ വെപ്രാളവും*

 *ഉലമാ സമ്മേളനത്തിലെ നോട്ടും*  *അബ്ദുൽ മാലിക് സലഫിയുടെ വെപ്രാളവും* ➖➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli കെ എൻ എമ്മിന്റെ നിയന്ത്രണത്തിൽ നിന്നും തെറിച്ചുപോയ അബ്ദുൽ മലിക്ക് സലഫി തങ്ങളുടെ ആദർശ ദാരിദ്ര്യം മറിച്ചു വെക്കാൻ FB യിൽ പിച്ചും പേയും എഴുതിക്കൊണ്ടിരിക്കുകയാണ്.  സുന്നികൾ എക്കാലത്തും ഒരേ ആദർശവും ആശയവും കൊണ്ടുനടക്കുന്നവരാണെന്ന് മൗലവിമാർക്ക് പോലും അറിയാം. അടുത്തകാലത്തായി വകതിരിവില്ലാത്ത പിഴച്ച ത്വരീഖത്തുകാർ സമൂഹത്തെ പിഴപ്പിക്കാൻ വിഫല ശ്രമം നടത്തുന്നത് കണ്ടപ്പോൾ പഴയ നിലപാടുകൾ പുതിയ തലമുറക്ക് ഇബാറത്തുകൾ സഹിതം കൈമാറുന്നതിന് ജില്ലാതലങ്ങളിൽ ഉലമ സംഗമങ്ങൾ നടത്തിയിരുന്നു. ഈ സംഗമങ്ങൾ പിഴച്ച കക്ഷികളെ എല്ലാം നന്നായി പ്രയാസപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടയാളങ്ങളാണ് ജിന്നൂരി നേതാവ് അബ്ദുൽ മാലിക് സലഫിയിലൂടെ പ്രകടമായത്. സുന്നികൾ സലഫികളുടെ ആദർശം സ്വീകരിച്ചു എന്ന ശുദ്ധ നുണ പൊട്ടിച്ചു കൊണ്ടാണ്  അയാൾ എഴുത്ത് തുടങ്ങുന്നത്. സുന്നികൾ പഴയത് മാറ്റി എന്നതിന് ഒരു  രേഖയും അയാൾക്ക് ഉദ്ദരിക്കാനുമില്ല. അയാൾ എഴുതുന്നു: " സലഫികൾ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തുതകൾ സമസ്തക്കാരും അംഗീകരിച്ചു ...

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 2/313സാമ്പത്തിക വരവ് നോക്കി* *പ്രസ്ഥാനത്തിന്റെ പേര് മാറ്റി

 https://www.facebook.com/100024345712315/posts/pfbid0GkRoFLX5LjnhFuwNi9Kgoz8GVcJ1nUcWwQZ2yHJniwFtEDSmhWcvESzB7nY3ibLFl/?mibextid=9R9pXO മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 2/313 ✍️ Aslam saquafi payyoli ➖➖➖➖➖➖➖➖➖➖ *സാമ്പത്തിക വരവ് നോക്കി*  *പ്രസ്ഥാനത്തിന്റെ പേര് മാറ്റി* ഇസ്ലാഹി പ്രസ്ഥാനം എന്നാണ് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊക്കെ പേര് സ്വീകരിച്ചതായി കാണുന്നത്.  പിന്നീട് വഹാബി പ്രസ്ഥാനം, സലഫി പ്രസ്ഥാനം, മുജാഹിദ് പ്രസ്ഥാനം  എന്നൊക്കെയായി മാറി.  ഇസ്ലാഹി പ്രസ്ഥാനം എങ്ങനെ സലഫി പ്രസ്ഥാനമായി മാറി എന്ന് ചോദിക്കുന്നവരുണ്ട്. സലഫു സ്വാലിഹീങ്ങളോടുള്ള അടുപ്പം  കൊണ്ടോ ബന്ധം കൊണ്ടോ അല്ല  ഈ പേര് സ്വീകരിച്ചിട്ടുള്ളത്.  മറിച്ച് അതിന് പിന്നിൽ ചില സ്വകാര്യങ്ങളുണ്ട്.  കുവൈത്ത് പോലുള്ള വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഇബ്നു അബ്ദിൽ വഹാബിന്റെ അനുയായികൾ എന്ന നിലക്ക് ലക്ഷക്കണക്കിന് രൂപ ദഅവാ ഫണ്ടായി മൗലവിമാർക്ക് ലഭിച്ചു തുടങ്ങിയ കാലം അവരുടെ ചിലവിൽ പള്ളികളും സ്ഥാപനങ്ങളും മദ്രസകളും നിർമ്മിക്കപ്പെട്ടു. അതോടെ അവരുടെ സ്നേഹം പിടിച്ചുപറ്റാൻ സ്ഥാപനങ്ങൾക്കും പള്ളികൾക്കും സമ്മേളന നഗരികൾ...

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 1/313

 മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 1/313 ✍️ Aslam saquafi Payyoli ➖➖➖➖➖➖➖➖➖➖➖ *മുജാഹിദ് പ്രസ്ഥാനം* ഇസ്ലാഹി, സലഫി, വഹാബി , മനാറിസ്റ്റുകൾ തുടങ്ങി ഒട്ടേറെ പേരുകളിൽ അറിയപ്പെടുന്ന ഒരു പുത്തനാശയക്കാരുടെ കൂട്ടായ്മയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. ഖവാരിജുകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് നജിദിൽ രൂപം കൊണ്ട വഹാബി പ്രസ്ഥാനത്തോട് ബന്ധമുണ്ടെങ്കിലും മുഅ്തസിലത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് ഈജിപ്തിൽ രൂപം കൊണ്ട അബ്ദവിയ്യ / രിളവിയ്യ ടീമിനോടാണ് മുജാഹിദ് പ്രസ്ഥാനം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്. " അബ്ദവിയ്യ " എന്നത് ഈജിപ്തിലെ പിഴച്ച ചിന്താഗതിക്കാരനും ഹദീസ് നിഷേധിയുമായ  മുഹമ്മദ് അബ്ദു വിലേക്ക് ചേർക്കപ്പെടുന്നതും " രിളവിയ്യ " എന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ റശീദ് രിളയിലേക്ക് ചേർക്കപ്പെട്ടതുമാണ്. ചില വിഷയങ്ങളിൽ റഷീദ് രിളയിലേക്കും മറ്റു ചിലതിൽ ഇബ്നു അബ്ദിൽ വഹാബിലേക്കും തിരിഞ്ഞതിനാൽ ഇതൊരു സങ്കരയിനപ്രസ്ഥാനമാണ്. ഇതുപോലൊരു പ്രസ്ഥാനം ലോകത്തൊരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഇക്കാര്യം മൗലവിമാർ തന്നെ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.   "കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാർഗത്തില...