https:/'/islamicglobalvoice.blogspot.in/?m=0
*ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക*
*ഇസ്ലാം വിമർശകർക്കു മറുപടി*
*മുഹമ്മദ് നബി (സ്വ) സൈനബ (റ) യുമായു ള്ള വിവാഹം*
*ചോദ്യം:~*
*നബി (സ്വ) സൈനബ ബീവിയെ കണ്ടപ്പോൾ അവരോട്* *സ്നേഹമുണ്ടാവുകയും* *അവരെ വിവാഹത്തിന്*
*ആഗ്രഹിച്ചു എന്നത്* *ശരിയാണൊ!? അങ്ങനെ ഖുർആനിലുണ്ടോ?*
*ഉത്തരം*
:~
*ഒരിക്കലും അത് ശരിയല്ല അങ്ങനെ ഖുർആനിലില്ല.*
*വളരെ ദുർബലമായ ചരിത്രത്തിൽ അങ്ങനെ പറയപ്പെട്ടിട്ടുണ്ട് .പണ്ഡിത ലോകവും ഖുർആൻ വ്യാഖ്യാതാക്കളും അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു*
വിശുദ്ധ ഖുർആൻ ഇങ്ങനെയാണ് പറയുന്നത്.
താങ്കളുടെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും താങ്കൾ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് താങ്കൾ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം താങ്കളുടെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ താങ്കൾ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താങ്കൾ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം താങ്കൾക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്‍റെ കൊ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. (അഹ്സാബ് 37)
ഇവിടെ ഖുർആനിൽ ഒരിടത്തും നബി (സ്വ) വിവാഹത്തിന് മുമ്പ് സൈനബയെ സനേഹിച്ചു എന്ന് പറയുന്നില്ല
വിശുദ്ധ ഖുർആനിന്റെ അർത്ഥം വിവരിച്ച്
ഖുർആൻ വ്യാഖ്യാനമായ ബഹ്റുൽ മുഹീത്വിൽ പറയുന്നു.
അലിയു ബ്നു ഹുസൈൻ (റ) പറഞ്ഞു. സൈദ് ഭാര്യയെ വിവാഹമോചനം നടത്തുമെന്ന് അല്ലാഹു സന്ദേശം നൽകിയിരുന്നു.
സൈദ് സൈനബ (റ) യെ പറ്റി നബി (സ്വ) യോട് പരാതി പറഞ്ഞപ്പോൾ മര്യാദ പഠിപ്പിക്കാനും വസ്വിയത്തായും സൈദ് വിവാഹ മോചനം നടത്തുമെന്ന് നബി (സ്വ) അറിയലോടെ തന്നെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന് നബി (സ്വ) അദ്ദേഹത്തോട് പറഞ്ഞു.
സൈദ് ഭാര്യയെ ത്വലാഖ് ചൊല്ലുമെന്ന കാര്യത്തെയാണ് നബി (സ്വ) മറച്ചുവെച്ചു എന്നു അല്ലാഹു പറയുന്നത് 'വളർത്തു പുത്രന്റെ ഭാര്യയെ വിവാഹ മോചനം ആവശ്യപ്പെട്ടു വിവാഹം ചെയ്യുകയാണ്. എന്ന് ജനങ്ങൾ ആക്ഷേപിക്കുമെന്നായിരുന്നു നബി (സ്വ) ഭയപ്പെട്ടത്
അല്ലാഹു അറിയിച്ചത് പോലെ മൊഴിചൊല്ലുമെന്ന് അറിയലോടെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തുക എന്ന വാക്ക് അല്ലാഹു ഹലാലാക്കിയ
ചെറിയ കാര്യമാണങ്കിലും അല്ലാഹു നബി (സ്വ) യോട് ആ വിഷയത്തിലും നബി (സ്വ) ക്ക് നിർദേശം നൽകുകയാണ് '
ഏത് സമയവും അല്ലാഹു വിനെ ഭയക്കുക എന്നാണ് അവൻ അറിയിക്കുന്നത്-
അലിയ്ബ്നു ഹുസൈൻ (റ) വിൽ നിന്ന് വന്ന ഈ റിപ്പോർ്ട്ടാണ്ഖുർആൻ വ്യാഖ്യാതാക്കളിൽ ജ്ഞാനമുള്ളവർ പറയുന്നത്.
ഇമാം സുഹ് രി (റ) ബക്റ്ബ്നു ൽ അലാഅ (റ) ഖുശൈരി (റ) ഖാളി അബൂബകർ ബ്നുൽ അറബി (റ) മറ്റു പണ്ഡിതന്മാർ എല്ലാം ഇത് പറഞ്ഞിട്ടുണ്ട്.
പ്രവാചകർ (സ്വ) ഇളക്കത്തിലും അനക്കത്തിലും പാപ സുരക്ഷിതരാണ്:
പ്രവാചകത്തത്തിന് ഭംഗം വരുന്ന ചില റിപ്പോർട്ടുകൾ ചില വ്യാഖ്യാതാക്കൾ പറഞ്ഞത് അസ്വീകാര്യമാണ് -
ഇതെല്ലാം മുൻ മാതൃകയാണ് എന്ന ഖുർആൻ വചനത്തിന്റെ അർത്ഥം ഭാര്യമാർ വർദ്ധിക്കുക എന്നത് മുൻ പ്രാവാചകൻമാരുടെ മാതൃകയാണ് എന്നാണ് (ബ്ഹ്റു ൽ മുഹീത്വ് )
*وفي تفسير البحر المحيط*
*وقال علي بن الحسين : كان قد أوحى الله إليه أن زيداسيطلقها ، وأنه يتزوجها بتزويج الله إياها . فلما شكا زيدخلقها ، وأنها لا تطيعه ، وأعلمه بأنه يريد طلاقها ، قال له " ( أمسك عليك زوجك واتق الله ) " ، على طريق الأدب والوصية ، وهو يعلم أنه سيطلقها . وهذا هو الذي أخفى في نفسه ، ولم يرد أنه يأمره بالطلاق . ولما علم من أنه سيطلقها ، وخشي رسول الله صلى الله عليه وسلم أن يلحقه قول من الناس في أن يتزوج زينب بعد زيد ، وهو مولاه ، وقد أمره بطلاقها ، فعاتبه الله على هذا القدر في شيء قد أباحه الله بأن قال ; ( أمسك ) مع علمه أنه يطلق ، فأعلمه أن الله أحق بالخشية ، أي : في كل حال . انتهى . وهذا المروي عن علي بن الحسين ، هو الذي عليه أهل التحقيق من المفسرين ، كالزهري ، وبكر بن العلاء ،والقشيري ، والقاضي أبي بكر بن العربي وغيرهم . والمراد بقوله : ( وتخشى الناس ) إنما هو إرجاف المنافقين في تزويج نساء الأنبياء ، والنبي معصوم في حركاته وسكناته . ولبعض المفسرين كلام في الآية يقتضي النقص من منصب النبوة ، ضربنا عنه صفحا* . .
*وللزمخشري في هذه الآية كلام طويل ، وبعضه لا يليق ذكره بما فيه غير صواب مما جرى فيه على مذهب الاعتزال وغيره*
*فيما فرض الله له ) قال الحسن : فيما خص به من صحة النكاح بلا صداق . وقال قتادة : فيما أحل له . وقالالضحاك : في الزيادة على الأربع* ، *وكانت اليهود عابوه بكثرة النكاح وكثرة [ ص: 236 ] الأزواج ، فرد الله* *عليهم بقوله : ( سنة الله ) أي : في الأنبياء بكثرة النساء ، حتى كان لسليمان ، عليه السلام ، ثلاثمائة حرة وسبعمائة سرية*
*البحر المحيط*
+++++++++++++++++++++++++
ബഹ്റുൽ മുഹീത്വിൽ നിന്നും അലിയുബ്നു ഹുസൈൻ (റ) പറഞ്ഞ മേൽ വ്യാഖ്യാനങ്ങൾ നൽകിയതിന് ശേഷം
വിശ്വ വ്യാഖ്യാതാവ് ഇമാം ഖുർത്വുബി
(റ) പറയുന്നു.
നമ്മുടെ പണ്ഡിതൻമാർ എല്ലാവരും പറയുന്നത് വ്യാഖ്യാനത്തിൽ ഏറ്റവും നല്ല വ്യാഖ്യാനം ഇതാണന്നാണ്.
വ്യാഖ്യാതാക്കളിൽ ജ്ഞാനമുള്ളവർ പറയുന്നത്.
ഇമാം സുഹ് രി(റ) ബക്റ് ബ്നു ൽ അലാ അ (റ) ഖുശൈരി (റ) ഖാളി അബൂബകർ ബ്നുൽ അറബി (റ) മറ്റു പണ്ഡിതന്മാർ എല്ലാം ഇത് പറഞ്ഞിട്ടുണ്ട്.
നബി (സ്വ) യുടെ ബഹുമാനത്തെ നിസാരപ്പെടുത്തുവാനും അവിടത്തെ പാപ സുരക്ഷിതത്ത്വത്തെ അറിയാത്തവൻ മാത്രമെ നബി (സ്വ) സൈനബ റ യെ പ്രേമിച്ചു എന്ന് പറയുകയുള്ളു. ഇമാം ഹകീമു ത്തുർ മിദി നവാദിറുൽ ഉസൂലിൽ പറയുന്നു.
അലിയ്യുബ്നു ഹുസൈൻ പറഞ്ഞത് വിജ്ഞാനത്തിന്റെ ഖജനാവിൽ നിന്നുള്ള രത്നവും മുത്തുമാണ് ' (തഫ്സീറ്ൽ ഖുർത്വുബി)
*الله أحق أن تستحي منه ، ولا تأمر زيدا بإمساك زوجته بعد أن أعلمك الله أنها ستكون زوجتك ، فعاتبه الله على جميع هذا . وروي عن علي بن الحسين : أن النبي صلى الله عليه وسلم كان قد أوحى الله تعالى إليه أن زيدا يطلق زينب ، وأنه يتزوجها بتزويج الله إياها ، فلما تشكى زيد للنبي صلى الله عليه وسلم خلق زينب ، وأنها لا تطيعه ، وأعلمه أنه يريد طلاقها ، قال له رسول الله صلى الله عليه وسلم على جهة الأدب والوصية : اتق الله في قولك وأمسك عليك زوجك وهو يعلم أنه سيفارقها ويتزوجها ، وهذا هو الذي أخفى في نفسه ، ولم يرد أن يأمره بالطلاق لما علم أنه سيتزوجها ، وخشي رسول الله صلى الله عليه وسلم أن يلحقه قول من الناس في أن يتزوج زينب بعد زيد ، وهو مولاه ، وقد أمره بطلاقها ، فعاتبه الله تعالى على هذا القدر من أن خشي الناس في شيء قد أباحه الله له ، بأن قال : أمسك مع علمه بأنه يطلق . وأعلمه أن الله أحق بالخشية ، أي في كل حال . قال علماؤنا رحمة الله عليهم : وهذا القول أحسن ما قيل في تأويل هذه الآية ، وهو الذي عليه أهل التحقيق من المفسرين والعلماء الراسخين ، كالزهري والقاضي بكر بن العلاء القشيري ، والقاضي أبي بكر ابن العربي وغيرهم . والمراد بقوله تعالى : وتخشى الناس إنما هو إرجاف المنافقين بأنه نهى عن تزويج نساء الأبناء وتزوج بزوجة ابنه . فأما ما روي أن النبي صلى الله عليه وسلم هوي زينب امرأة زيد - وربما أطلق بعض المجان لفظ عشق - فهذا إنما يصدر عن جاهل بعصمة النبي صلى الله عليه وسلم عن مثل هذا ، أو مستخف بحرمته . قال الترمذي الحكيم في نوادر الأصول ، وأسند إلى علي بن الحسين قوله : فعلي بن الحسين جاء بهذا من خزانة العلم جوهرا من الجواهر ، ودرا من الدرر ، أنه إنما عتب الله عليه في أنه قد أعلمه أن ستكون هذه من أزواجك ، فكيف قال بعد ذلك لزيد : أمسك عليك زوجك وأخذتك خشية الناس أن يقولوا : تزوج امرأة ابنه ، والله أحق أن تخشاه . وقال النحاس : قال بعض العلماء : ليس هذا من النبي صلى الله عليه وسلم خطيئة ، ألا ترى أنه لم يؤمر بالتوبة ولا بالاستغفار منه . وقد يكون الشيء ليس بخطيئة إلا أن غيره أحسن منه ، وأخفى ذلك في نفسه خشية أن يفتتن الناس* .
*الثانية : قال ابن العربي : فإن قيل لأي معنى قال له : أمسك عليك زوجك وقد أخبره الله أنها زوجه . قلنا : أراد أن يختبر منه ما لم يعلمه الله من رغبته فيها أو رغبته عنها ، فأبدى له زيد من النفرة عنها والكراهة فيها ما لم يكن علمه منه في أمرها . فإن قيل : كيف يأمره بالتمسك بها وقد علم أن الفراق لا بد منه ؟ وهذا تناقض . قلنا : بل هو صحيح للمقاصد الصحيحة ، لإقامة الحجة ومعرفة العاقبة ، ألا ترى أن الله تعالى يأمر العبد بالإيمان وقد علم أنه لا يؤمن ، فليس في مخالفة متعلق الأمر لمتعلق العلم ما يمنع من الأمر به عقلا وحكما . وهذا من نفيس العلم فتيقنوه وتقبلوه . وقوله :( واتق الله ) أي في طلاقها ، فلا تطلقها . وأراد نهي تنزيه لا نهي تحريم ؛ لأن الأولى ألا يطلق . وقيل : اتق الله فلا تذمها بالنسبة إلى الكبر وأذى الزوج . ( وتخفي في نفسك ) قيل : تعلق قلبه . وقيل : مفارقة زيد إياها . وقيل : علمه بأن زيدا سيطلقها ؛ لأن الله قد أعلمه بذلك* .
*تفسير القرطبي*
പ്രശസ്ത ഖുർആൻ വ്യാഖ്യാതാവ് ഇമാം റാസി (റ) പറയുന്നു.
അല്ലാഹു വിന്റെ വചനം
"തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത് "
ഈ വചനത്തിൽ പ്രവാചകരുടെ വിവാഹം വികാരം വീട്ടാൻ വേണ്ടിയായിരുന്നില്ല.
മറിച്ച് അവിടെത്തെ പ്രവൃത്തി കൊണ്ട് ശരീഅത്ത് നിയമങ്ങൾ വിവരിക്കാൻ വേണ്ടിയാണ് - നബി (സ്വ)യുടെ പ്രവൃത്തി ക്കൊണ്ട് ശറഇന്റ ധാരാളം നിയമങ്ങൾ ഗ്രഹിക്കപെടാമല്ലോ '
മുൻഗാമികളുടെ ചര്യ ഇതാണ് എന്ന ഖുർആൻ വചനത്തിന്റെ ഉദ്ദേശ്യം
കന്യകകളും അല്ലാത്തവരുമയ ധാരാളം സ്ത്രീകളെ മുൻ പ്രവാചകന്മാരും വിവാഹം ചെയ്തിരുന്നു.എന്നാണ് ' തഫ്സീറുൽ കബീർ 184
*قال الرازي*
*لكي لا يكون على المؤمنين حرج في أزواج أدعيائهم إذا قضوا منهن* وطرا )*[ ص: 184 ] *أي إذا طلقوهن وانقضت* *عدتهن ، وفيه إشارة إلى أن التزويج من النبي عليه السلام لم يكن لقضاء شهوة النبي عليه السلام بل لبيان الشريعة بفعله فإن الشرع يستفاد من فعل النبي ، وقوله : ( وكان أمر الله مفعولا ) أي مقضيا ، ما قضاه كائن* .
ثم بين أن تزوجه عليه السلام بها مع أنه كان مبينا لشرع مشتمل على فائدة كان خاليا من المفاسد فقال : ( ما كان على النبي من حرج فيما فرض الله له سنة الله في الذين خلوا من قبل وكان أمر الله قدرا مقدورا ) يعني كان شرع من تقدمه كذلك ، كان يتزوج الأنبياء بنسوة كثيرة أبكار ومطلقات الغير . ( وكان أمر الله قدرا مقدورا ) أي كل شيء بقضاء وقدر
تفسير الرازي
+++++++++++++++++++++
++++++++++++++++++
പ്രശസ്ത ഖുർആൻ വ്യാഖ്യാതാവ് ഇബ്നു കസീർ പറയുന്നു.
ഇബ്നു ജരീര് ഇബ്ന് അബീഹാതിം എന്നിവർ ചില ചരിത്രങ്ങൾ പറഞ്ഞത് സ്വീകാര്യമല്ലാത്ത റിപ്പോർട്ടുകളാണ് അത് കൊണ്ട് അതിനെ തൊട്ട് ഞാൻ തിരിഞ്ഞുകളയുന്നു. (തഫ്സീര്‍ ഇബ്നു കസീർ )
قال ابن كثير
ذكر ابن جرير ، وابن أبي حاتم هاهنا آثارا عن بعض السلف ، رضي الله عنهم ، أحببنا أن نضرب عنها صفحا لعدم صحتها فلا نوردها
وقد روى الإمام أحمد هاهنا أيضا حديثا ، من رواية حماد بن زيد ، عن ثابت ، عن أنس فيه غرابة تركنا سياقه أيضا
وقال ابن أبي حاتم : حدثنا أبي ، حدثنا علي بن هاشم بن مرزوق ، حدثنا ابن عيينة ، عن علي بن زيد بن جدعان قال : سألني علي بن الحسين ما يقول الحسن في قوله : ( وتخفي في نفسك ما الله مبديه ) [ وتخشى الناس والله أحق أن تخشاه ] ) ؟ فذكرت له فقال : لا ولكن الله أعلم نبيه أنها ستكون من أزواجه قبل أن يتزوجها ، فلما أتاه زيد ليشكوها إليه قال : اتق الله ، وأمسك عليك زوجك فقال : قد أخبرتك أني مزوجكها ، وتخفي في نفسك ما الله مبديه
وهكذا روي عن السدي أنه قال نحو ذلك
وقال ابن جرير : حدثني إسحاق بن شاهين ، حدثني خالد ، عن داود عن عامر ، عن عائشة ، رضي الله عنها ، أنها قالت : لو كتم محمد صلى الله عليه وسلم شيئا مما أوحي إليه من كتاب الله ، لكتم : ( وتخفي في نفسك ما الله مبديه وتخشى الناس والله أحق أن تخشاه
تفسير ابن كثير