Skip to main content

Posts

Showing posts with the label ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത് ....

ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത് ....

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ഉറൂസ് കമ്മിറ്റിക്കാർ അറിയേണ്ടത് .... ആണ്ട് നേർച്ച [ഉറൂസ്] എന്ന് പറഞ്ഞാൽ വർഷാ വർഷം മഹാന്മാരെ സ്മരിക്കുക എന്നതാണ് .അവരെ സിയാറത്ത് ചെയ്യുക , അവരുടെ പേരിൽ സത്കർമ്മങ്ങൾ ചെയ്യുക തുടങ്ങിയ ധാരാളം പുണ്യകർമങ്ങൾ അതിലുൾപ്പെടുന്നു. അവർക്കുള്ള നേർച്ച എന്ന് പറഞ്ഞാൽ നാം അവരുടെ പേര് പറഞ്ഞ് സ്വദഖ ചെയ്യുകയും അതിന്റെ പ്രതിഭലം അവർക്ക് കിട്ടട്ടെ എന്നനിലക്കും ചെയ്യുന്ന കാര്യമാണ്. ചിലർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ- അവർക്ക് ചെയ്യുന്ന ആരാധനയല്ല!. നബി ( സ ) എല്ലാ വർഷാരംഭത്തിലും ശുഹദാക്കളുടെ ഖബറിനരികിൽ പോകുകയും നിങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ നിങ്ങള്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ 'നിങ്ങളുടെ അഭയ കേന്ദ്രം എത്രയോ മേന്മയേറിയാതാകുന്നു എന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്യുമായിരുന്നു .ഇത് അബൂബക്കർ ( റ ) ഉമർ ( റ ) ഉസ്മാൻ ( റ ) ഇവരുടെയും പതിവായിരുന്നു .ത്വബ്റാനി (2/241) ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ മണ്മറഞ്ഞു പോയ ഔലിയാക്കളുടെയും .മഹാന്മാരുടെയും പേരിൽ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും ഉറൂസ...