ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 തവസ്സുൽ വിശദമായി ഭാഗം 1 അടുപ്പം ആഗ്രഹിക്കുകക,മധ്യവർത്തിത്വം സ്വീകരിക്കുക എന്നൊക്കെയാണ് തവസ്സുലിനർത്ഥം. അല്ലാഹു ത്രപ്തിപ്പെട്ടകാര്യത്തെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിനാണ് സാങ്കേതിക തലത്തിൽ തവസ്സുൽ എന്ന് പറയുന്നത്. അല്ലാഹുവ്ന്റെ നാമങ്ങളോ വിശേഷണങ്ങളോ പ്രാർത്ഥിക്കുന്നവന്റെ സൽക്കർമ്മങ്ങളോ അല്ലാഹു ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്ത അമ്പിയാഅ, ഔലിയാഅ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ അവരുടെ സൽകർമ്മങ്ങളോ അവരുടെ ഹഖ്, ജാഹ്, ബറകത്തുകളോ ആകാം ആ കാര്യം. ഇതനുസരിച്ച് തവസ്സുലിനെ ഒമ്പതായി തരാം തിരിക്കാം. ഒന്ന്: സൽകർമ്മങ്ങൾ ചെയ്തുകൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക. ഇത് ഖുർആൻ നിർദ്ദേശിച്ചതാണ്. അല്ലാഹു പറയുന്നു: يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ(سورة المائدة: ٣٥) "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും ചെയ്യുക". പ്രസ്തുത സൂക്തം വിശദീകരിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു: أي ...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ