........രിഫാഈ മാല വഹാബിക്ക് ഗണ്ണനം......
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
പ്രിയ കൂട്ടുകാരെ
അസ്സലാമു അലൈകും
✏രിഫാഈ മാലയിലെ ചില വരികള്‍ മുജഹാലുകള്‍ വല്ലാതെ തെറ്റി ധരിപ്പിക്കുന്നതായി അറിഞ്ഞു
✏അതിനാൽ ഒരു ചെറിയ ഗണ്ണനം ആ വിഷയത്തിൽ നൽകുവാൻ താൽപ്പര്യപ്പെടുന്നു....
✏ഈ വിഷയത്തിൽ
സഹായിച്ച ബഹുമാനപ്പെട്ട അസ്ലംസഖാഫി ഉസ്താദിനോട് കടപ്പാട് അറിയിക്കുന്നു...
✏. ❌ വഹാബി പാതിരിമാർ എല്ലായിടത്തും കള്ളത്തരം നടത്തുന്നത് പോലെ ഈ മാലയിലും ഒരു പെരുങ്കള്ളത്തരം നടത്തിയിട്ടുൻ ട്..
✏✅അതായത് അല്ലാഹു രിഫാഈ ഷൈഖ് തങ്ങളെ വിളിച്ചു എന്ന് പറഞ്ഞത് ഷരിയാണ് അങ്ങനെ അല്ലാക്ക് അവൻ റ്റെ ഇഷ്ട്ട് ദാസരെ വിളിക്കാൻ പാടില്ലെന്ന് പറയുന്നത് വൻ ഗത്തവും, വിവരമില്ലായ്മയും ,
യുക്തിവദവുമാണ്...
👉❌പക്ഷെ ഇവിടെ വഹാബി നടത്തിയ നുണ അല്ലാഹുവും മലക്കുകളും കഹ്ബ ചുറ്റുന്നത് നിർത്തിക്കാൻ വേൻ ടി രിഫാഈ ഷൈഖിനോട് അല്ലാഹു അങ്ങോട്ട് ,,,ആവഷ്യപ്പെട്ടു എന്നതാണ്
👇. പെരും നുണ 👆❌
സഭാഷ്!!!! നന്നായിട്ടുൻ ട്😄 ഒഹാബീ.......... പെരും നുണയന്മാരേ.....
✏ ഇതൊക്കെ വിഷ്വസിക്കാൻ മദ് ഹബിൻ റ്റെ ഇമാമീങ്ങളെ തഖ് ലീദ് ചെയ്യൽ ബിദ് അത്താണെന്ന് പറയുകയും എന്നിട്ട് അന്തമായി വിവരമില്ലാത്ത വഹാബി മൗലവിമാരെ തഖ് ലീദ് ചെയ്യുന്ന മുജാഹിലീങ്ങളോട് നടക്കും പക്ഷെ ഇതൊന്നും സുന്നി മക്കളുടെ അടുത്ത് നടക്കൂലാ എന്ന് മനസ്സിലാക്കിയാൽ നന്ന്....
✏എനി വിഷയത്തിലേക്ക് വരാം
✏ആദ്യമായി
മാലയിൽ പറഞ്ഞ പ്രധാന ഭാഗം രിഫാഈ ഷൈഖിന്ന് വേൻ ടി കഹ്ബ ചുറ്റുമൊ അൻ ഗനെ സംഭവിക്കുമൊ ?? അങ്ങനെ സംഭവിച്ചാൽ
ഷിർക്കും കുഫ്റും സംഭവിക്കുമൊ??
ഭൂമിയുടെ ഘടനയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമൊ
എന്നതൊക്കെയാണ് വഹാബീ പാതിരിമാർ പാവപ്പെട്ട വിഷ്വാസികളെ തെറ്റി ധരിപ്പിക്കാനും, വസ് വാസ് ഉൻ ടാക്കാനും
വെൻ ടി ചെയ്ത് കൊൻ ടിരിക്കുന്നത്.....
എന്നാൽ താഴെ പറയുന്നത് വഹാബി അങ്ങീകരിക്കുമൊ ❓👇
✏ മഹാന്മാരുടെ മരണത്തിൽ
അർഷ് വിറച്ചു .
عن جابر رضي الله عنه سمعنا النبي صلي الله عليه وسلم يقول اهتز العرش لموت سعد بن معاد رضي الله عنه وفي رواية اخري اهتز العرشا الرحمان
(رواه البخاري ١-٥٣٦
നബി (സ) പറയുന്നു.
സഅദു ബ്നു മുആദ് ( റ ) ന്റെ മരണത്തിൽ അല്ലാഹുവിന്റെ അർഷ് വിറച്ചു .
( ബുഖാരി )
അർഷു വിറക്കുമോ ?
കഹ്ബ എന്നത് ഭൂമി എന്ന ഗോളത്തിലെ മഹത്തായ ഒരു ഗേഹമാകുന്നു
എന്നാൽ അർഷൊ അങ്ങനെയാണൊ വഹാബീ ?
ഈ എറ്റവും വലിയ അർഷ്, അല്ലാഹു ആധിപത്യം സ്താപിച്ച അർഷ്, അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസന്ന് വേൻ ടി കിലുങ്ങുക വിറക്കുക....
ഇത് പറയുന്നത് മുത്ത് നബിയാകുന്നു കളവാണെന്ന് പറയാൻ കഴിയുമൊവഹാബീ❓❓
✏ അടുത്തത് നോക്കൂ നബി സ ക്ക് വേൻ ടി നിസ്കാരം ഖളാഅ് ആകാതിരിക്കാൻ വേൻ ടി സൂര്യൻ പിറകോട്ടെക്ക് വന്നു....
വഹാബീ എന്തെങ്കിലും സംഭവിച്ചൊ അതൊ നിൻ റ്റെ യുക്തി ഇതും തള്ളികളയുമോ ❓❓
✏ഇതേ അനുഭവം അലി റ വിൻ റ്റെ ചരിത്രത്തിലും കാണാവുന്നതാണ്
✏. വീൻ ടും നോക്കൂ👇
നബി സ ക്ക് വേൻ ടി ചന്ദ്രൻ രൻ ട് കഷ്ണമായി പിളർന്നില്ലേ
എന്നിട്ട് ഭൂമിയുടെ ഘടനയിൽ വല്ല മാറ്റവും സംഭവിച്ചൊ 💥
✏ അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടിയാണല്ലൊ പ്രകാഷമെന്നത് ഒരു സെക്കെൻ റ്റിൽ എത്ര വേഗത്തിൽ പ്രകാഷത്തിന്ന് എത്ര ദൂരം സഞ്ചരിക്കാൻ കഴിയുമെന്നത് എനി പ്രത്യേകമായി പറഞ്ഞ് തരണോ മുജായിദുകളെ
✏
ആസഫുബ്നു ബർഖിയ് എന്ന മഹാൻ സുലൈമാൻ നബി അസ മിന്ന് വേൻ ടി കണ്ണടച്ച് തുറക്കും മുംബ് മൈലുകള്‍ക്കപ്പുറമുള്ള കൊട്ടാരം എത്തിച്ച് കൊടുത്തു💥
ഇത് പറയുന്നത്
ഖുർ ആനല്ലെ നിഷെധിക്കുമൊ ❓
✏. ഇതൊക്കെ അങ്ങീകരിക്കാമെങ്കിൽ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് വേൻ ടി അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടി ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഗേഹമായ കഹ്ബ ഒരു മഹാനവർകള്‍ക്ക് വേൻ ടി ചുറ്റിയെന്നത് വഹാബിക്ക് യുക്തിക്ക് നിരക്കാത്തായൊരിക്കും യുക്തി മതമാണല്ലൊ വഹാബിസം
✏
എനി പാവപ്പെട്ട കുഞ്ഞാടുക ളെ വസ് വാസ് ഉൻ ടാക്കാൻ
👇
കൻ ടൊ കൻ ടൊ അല്ലാനെക്കാളും മഹാന്മാരെ വലുതാക്കിയില്ലെ ❓
👇
കൊട്ടാരം ഞൊടിയിട കൊണ്ട് മൈലുകൾക്കപ്പുറം നിന്ന് എവിടെ എത്തുമോ ?❓
👇
സൂര്യനെ തിരിച്ചു വിളിച്ചെന്നൊ ?❓
👇
മഹാന്മാരെ കഹ്ബ ഷരീഫ് ചുറ്റുമെന്നൊ ?❓
🔰👇
എന്നൊക്കെയുള്ള ബല്യ ആനത്തലയായ യുക്തിവാദ ചൊദ്യവുമായി സുന്നികളുടെ നേരെ വരല്ലെ 💥😄
✏
മഹാന്മാരുടെ മഹത്വവും , കറാമത്തും , ഖുർ ആനും , ഹദീസും അടയാളപ്പെടുത്തിയത്
ജൂതന്മാർക്ക് ഉൾകൊള്ളാൻ കഴിയില്ല .❌❌❌
.....💥
✏സുന്നികളുടെ വിഷ്വാസം എന്നത് എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ് മുജായിദുകളെ പൊലെ അഭൗതിക സഹായം അല്ലാഹുവിൽ നിന്നും ഭൗതിക സഹായം സ്ര് ഷ്ട്ടികളിൽ നിന്നുമാണെന്ന വികല വിഷ്വാസക്കാരല്ല...
✏അല്ലാഹു അവൻ റ്റെ ഖുർ ആനിൽ പടിപ്പിക്കുന്നു..
"അല്ലാഹു ഉദ്ദേശിച്ച അടിമക്ക് കണക്കില്ലാതെ കൊടുക്കും"
(ഇവിടെ ഭൗതികമൊ, അഭൗതികമൊ എന്നത് അല്ലാഹു നൽകിയിട്ടില്ല)
✏ഇങ്ങനെ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് അല്ലാഹു നൽകുന്നതിനെ തടയാൻ വഹാബീ എത്ര മുറ വിളിച്ചിട്ടും കാര്യമില്ല...
✏അവൻ ഉദ്ദേശിച്ചാൽ നടക്കാത്തത് വല്ലതും ഉൻ ടൊ വഹാബീ ❓❓
✏.അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസനായ വലിയ്യുല്ലാഹി രിഫാഈ ഷൈഖ് റ വിന്ന് വേൻ ടി കഹ്ബ ചുറ്റിക്കാനും,
മരണപ്പെട്ടവരിലൂടെ സഹായങ്ങള്‍ ചെയ്യാനും മാത്രം അല്ലാക്ക് കഴിയൂല എന്നത് വഹാബി മതമാകുന്നു...
അത് ഇസ്ലാം മതമല്ല ......