Skip to main content

Posts

Showing posts with the label പ്രാർഥന വഹാബി പരിണാമം

പ്രാർഥന വഹാബി പരിണാമം

തൗഹീദ് പ്രാർഥന വഹാബി പരിണാമം കൊട്ടപ്പുറം സംവാദവും തൗഹീദിന്റെ പരിണാമങ്ങളും ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 കൊട്ടപ്പുറം സംവാദത്തില്‍ സുന്നീ നേതാക്കള്‍, പ്രത്യേകിച്ച് കാന്തപുരം ഉസ്താദ് ആവര്‍ത്തിച്ച് ഉന്നയിച്ചതും മുജാഹിദ് മൗലവിമാര്‍ ഉത്തരം പറയാനാവാതെ വിഴുങ്ങിയതുമായ ഒരു പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സംവാദത്തിന്‍റെ മുപ്പതാം ആണ്ടാഘോഷിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. ശിര്‍ക്കിന്‍റെ നിര്‍വചനമെന്താണ് എന്ന ആ ചോദ്യത്തിനു നിവാരണം കാണാനാവാതെ ഇപ്പോഴും മുജാഹിദുകള്‍ ഒളിച്ചുകളിക്കുകയാണ്. തൗഹീദിനും ശിര്‍ക്കിനും വേണ്ടി അന്ന് ഒന്നിച്ചു വാദിച്ചിരുന്ന മൗലവിമാര്‍ അതേ കാര്യങ്ങളുടെ പേരില്‍ പരസ്പരം മുശ്രിക്കുകളാക്കുന്ന തിരക്കിലാണിപ്പോള്‍. മനുഷ്യകഴിവില്‍ പെടാത്തത് സൃഷ്ടികളോടു ചോദിക്കല്‍ അന്ന് ശിര്‍ക്കായിരുന്നുവെങ്കില്‍ ഇന്നതിന് പല പരിഷ്കാരങ്ങള്‍ വന്നിരിക്കുകയാണ്. ജിന്ന്, ശ്വൈാന്‍, മലക്ക് പോലുള്ള അദൃശ്യ ശക്തികളോട് സഹായാര്‍ത്ഥന നടത്തല്‍ കൊട്ടപ്പുറക്കാലത്ത് തനി ശിര്‍ക്കായിരുന്നുവെങ്കില്‍ ഇന്നത് തൗഹീദിന്‍റെ...