Skip to main content

Posts

Showing posts with the label അല്ലാഹുവിലുള്ള വിശ്വാസം വഹാബിസത്തിൽ

അല്ലാഹുവിലുള്ള വിശ്വാസം വഹാബിസത്തിൽ

🔲 മുജാഹിദിന്റെ ദൈവ വിശ്വാസം No2⃣ ♦ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കൽ അവനെ സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്. KNM പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു: "അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യത്തിന്റെ ബാഹ്യർത്ഥം മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ.അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്."        ഖുർആൻ പരിഭാഷ        അമാനി മൗലവി             പേജ്:1102. ♦♦ അല്ലാഹു ഇരുന്നു എന്ന് തന്നെ എന്ന് വിശ്വസിക്കണം. കെ.ഉമർ മൗലവി എഴുതുന്നു: "സിംഹാസനത്തിൽ അല്ലാഹു ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്.അതവരുടെ വിവരക്കേടാണ് എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്."              ഫാതിഹയുടെ       ...