Skip to main content

Posts

Showing posts with the label സുഡാപ്പികളുടെ* *ഒളിച്ചുകളി....😎*

സുഡാപ്പികളുടെ* *ഒളിച്ചുകളി....😎*

*സുഡാപ്പികളുടെ* *ഒളിച്ചുകളി....😎* *---------------------*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 എന്ത് കൊണ്ടായിരിക്കും, ഞങ്ങളിലില്ല, സുന്നി രക്തം, ഞങ്ങളിലില്ല, മുജാഹിദ് രക്തം എന്ന് പറയുന്നവർ.. സുന്നികളോട് മാത്രം ഭ്രഷ്ട് കല്പ്പിക്കുന്നത്..? എന്ത് കൊണ്ടാണ് സുഡാപ്പി നേതാവ് ശ്രീമാൻ കോയ സുന്നികളുടേത് ഇസ്ലാമല്ലെന്ന് പറയുന്നത്.? എന്ത് കൊണ്ടാണ് സുന്നികളുടെ വെള്ളക്കുപ്പായവും വെള്ളതലേക്കെട്ടും താടിയും കാണുമ്പോൾ സുഡാപ്പികൾക്ക് അരിശം ഇരമ്പുന്നത്..? കാരണം സുതാര്യം വ്യക്തമാണ്. പോപ്പുലറിന്റെ ആദർശ പശ്ചാതലം വഹാബിസമാണ്, വഹാബിസ അടിത്തറയിൽ ഉയർത്തപ്പെട്ട എടുപ്പിൽ സൂഫി മുനിമാർക്ക് സ്വസ്ഥമായി ഇരിക്കനാവില്ല..... അത് തീയിൽ വെള്ളം ഉറവ് പൊട്ടുന്നതിന് സമാനമാണ്.. പോപ്പുലർ ഫ്രണ്ട്, കേരളത്തിലെ സുന്നികൾക്ക് എതിരെ മാത്രമല്ല, ലോകത്തെവിടെയുമുള്ള സൂഫി സാന്നിധ്യത്തെ അവർ അപകടമാണെന്ന് തിരിച്ചറിയുന്നു. തീവ്രവാദ പ്രതിരോധത്തിന് വേണ്...