അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 വിളിച്ചു പ്രാർത്ഥന ,ഇസ്തിഗാസ - ഒരു വിശകലനം പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ''അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ അനുവദനീയം ആണെന്ന് ഫതാവ മുഹിയുസ്സുന്ന: രണ്ടാം ഭാഗം പേജ് 38 ൽ പറയുന്നു . പ്രാർത്ഥന ആരാധനയാണ് എന്ന് പ്രവാചകരുടെ ഹദീസിലും കാണാം. അപ്പോൾ സുന്നികൾ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരാണ്. അതിനാൽ സുന്നികൾ മുശ്രിക്കുകളുമാണ്. '' ഇപ്രകാരം ഒരു വഹാബി വാദിക്കുന്നത് കേട്ടു . ഇതിന്റെ വിശദീകരണം എന്താണ്?... ഉത്തരം: ഫതാവാ മുഹിയുസ്സുന്നയിലെ പ്രസ്തുത പരാമർശം ചോദ്യത്തിലുള്ളതാണ്. കുവൈത്തിൽ നിന്നും വഹാബികൾ ഉന്നയിച്ച 25 ചോദ്യങ്ങളിൽ പെട്ടതാണ് മേൽ പരാമർശം. കുവൈത്തിലെ സുന്നി പ്രവർത്തകർ എനിക്ക് അയച്ചു തന്ന ആ ചോദ്യങ്ങൾക്കുള്ള മറുപടിയും അവർക്കു ഞാൻ അയച്ചിട്ടുണ്ട്. ആ ചോദ്യങ്ങളിൽ പെട്ടതാണ് 'മുഹിയുദ്ധീൻ ശെയ്‌ഖേ കാക്കണേ, ബദ്രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാർത്ഥിക്കുന്നത് അനുവദനീയമാണോ?' എന്ന ...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ