Skip to main content

Posts

Showing posts with the label ഇസ്തിഗാസ മുഹ്യ്യദ്ധീൻ ശൈഖ്

ഇസ്തിഗാസ മുഹ്യ്യദ്ധീൻ ശൈഖ്

അനസ് മൗലവിക്ക് മറുപടി ➖➖➖➖➖➖ ✿✿✿✿✿✿✿✿✿✿✿✿✿ ✍ഹാരിസ് തറമ്മൽ 📞+971502087 206 ✿✿✿✿✿✿✿✿✿✿✿✿✿ തൗഹീദിന്റെ മഹത്വത്തെ ക്കുറിച്ച് ഭയങ്കര ബഡായി പറയുന്ന അനസ് മൗലവിയുടെ ഒരു ലേഖനം ഈ അടുത്ത് വായിക്കാനിടയായി. സ്വന്തം കൂടാരത്തിലെ തൗഹീദ് തീർപ്പാകാതെ ഇപ്പോഴും അങ്കലാപ്പിലായി കഴിയുന്ന KNM ലെ സംസ്ഥാന നേതാവായ ഇദ്ദേഹത്തിന് തൗഹീദ് എന്താണ്?, ശിർക്ക് എന്താണ് എന്നോ ഇതുവരെ കൃത്യമായി പറയാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണെന്ന് അണികളായ കുഞ്ഞാടുകൾക്ക് പോലും നന്നായി അറിയാം. മുഹ്യദ്ധീൻ ശൈഖ് (റ) തന്റെ മകന് നൽകിയ ഉപദേശങ്ങൾ എന്നൊക്കെ പറഞ്ഞ് ഫുതൂഹുൽ ഗൈബിൽ പറഞ്ഞ ഭാഗങ്ങളൊക്കെ പറഞ്ഞത് കണ്ടപ്പോൾ ഇവരുടെ പഴയ നിയമം ഒർമ്മ വന്നു. ശൈഖവർകളെ ശകരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി പരിചയപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്? (അൽമനാർ ജൂലൈ 1980 പേജ് - 20 കാണുക) 📚📚📚 മൗലവിയുടെ ലേഖനവും, മുജാഹിദിന്റെ മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളളും,വാദങ്ങളും കണ്ടപ്പോൾ ഉണ്ടായ ചില ചോദ്യങ്ങൾക്ക് എന്ത് പ്രതികരണമാണ് ഉള്ളതെന്നറിയാൻ ആഗ്രഹമുണ്ട്. 🔸🔸🔸🔸🔸🔸 1⃣മുഹ്യദ്ധീൻ ശൈഖ്(റ)നെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി  പരിചയപ്പെടുത്തിയ,അതായ...