ഖുത്വുബ . പേർഷ്യൻ ഭാഷയിൽ ഖുത്വുബ ഓതൽ അനുവദനീയമാണന്ന് ഇജ്മാഉണ്ട് എന്ന് ഇമാം കാസാനി (റ) പറഞ്ഞിട്ടുണ്ടോ?
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 ചോദ്യം ഒരു ഒഹാബീ പുരോഹിതൻ എഴുതുന്നു. ഹനഫി പണ്ഡിതൻ കാസാനി പറഞ്ഞു: إذَا تَشَهَّدَ أَوْ خَطَبَ يَوْمَ الْجُمُعَةِ بِالْفَارِسِيَّةِ. وَلَوْ أَمَّنَ بِالْفَارِسِيَّةِ، أَوْ سَمَّى عِنْدَ الذَّبْحِ بِالْفَارِسِيَّةِ، أَوْ لَبَّى عِنْدَ الْإِحْرَامِ بِالْفَارِسِيَّةِ، أَوْ بِأَيِّ لِسَانٍ كَانَ يَجُوزُ بِالْإِجْمَاعِ الكتاب: بدائع الصنائع في ترتيب الشرائع(1/113) الكاشاني (000 - 587 هـ = 1191 000 م) ഒരാള്‍ ശഹാദ നിര്‍വ്വഹിച്ചാല്‍, അല്ലെങ്കില്‍ വെള്ളിയാഴ്ച ദിവസം ഖുതുബ നിര്‍വ്വഹിച്ചാല്‍ പേര്‍ഷ്യന്‍ ഭാഷയിൽ "ആമീന്‍" പറഞ്ഞാല്‍, ' മൃഗത്തെ അറുക്കുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ "ബിസ്മി" ചൊല്ലിയാല്‍, അല്ലെങ്കില്‍ ഹജ്ജിനോ ഉമ്രക്കോ ഇഹ്റാം നിർവ്വഹിക്കുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയില്‍"തല്ബീയത്തു" ചൊല്ലിയാല്‍, അതല്ലെങ്കില്‍ മറ്റു ഏത് ഭാഷയില്‍ ആയാലും ശരി അതനുവദനീയമാകും ഇജ്മാഹ് പ്രകാരം. എന്ന് ഹിജ്ര 500-ല്‍ ജീവിച്ച ഇമാം കാസാനി...