Skip to main content

Posts

Showing posts with the label മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?

മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?

📖✅🔹🔹 ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി 👇✅📝 🔹🔹🔹🔹🔹മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ? അല്ലാഹുവിലേക്ക് അടുപ്പിക്കാനാണ് ദൈവങ്ങളെ ആരാധിക്കുന്നത് എന്ന് അവർ പറഞ്ഞിരുന്നോ? ⬇⬇ അല്ലാഹു അല്ലാത്ത ഒന്നിന് ആരാധനക്ക് അർഹത ഉണ്ട് എന്ന് വിശ്വസിച്ചതാണ് അവരിലെ ശിർക്ക് . ⬇⬇ അല്ലാഹുവിനു പുറമേ ബിംബങ്ങൾക്കോ,അതിനു പുറകിലുള്ളവർക്കോ(അല്ലാഹുവിനെ കൂടാതെ എന്തിനും )ആരാധനക്ക് അർഹത ഉണ്ട് എന്ന വിശ്വാസമാണ് അവരിലെ ശിർക്ക്. ⬇⬇ ഈ വിശ്വാസം ഉള്ളത് കൊണ്ടാണ്  അവർ ആ ബിംബങ്ങളെയെല്ലാം ആരാധിച്ചത് ⬇⬇ അവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു. എന്നാൽ അല്ലാഹുവിലുള്ള അവരുടെ വിശ്വാസം വികലമായിരുന്നു . അല്ലാഹുവിൻറെ പെണ്‍ സന്താനങ്ങളാണ് മലക്കുകൾ എന്ന് അവർ വിശ്വസിച്ചു . 👆👆👀 സൂറത്തു നിസാഇൽ ഇബ്നു കസീർ(റ)വിൻറെ  വിശദീകരണംകാണുക. إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا(117) . وروى عن أبي سلمة بن عبدالرحمن وعروة بن الزبير ومجاهد وأبي مالك والسدي ومقاتل نحو ذلك...