📚📖📚📖📚📖📚📖
*ഇസ്തിഗാസ ചരിത്ര താളുകളിലൂടെ*
*ഭാഗം* 6⃣3⃣
📚📖📚📖📚📖📚📖
✡✡✡✡✡✡✡✡
*ഇമാം ഇബ്നു അഖീൽ(റ)*
{ *ഹി 460 - 513* }
✡✡✡✡✡✡✡✡
വളരെ ചെറുപ്പത്തിലേ ഖുർആൻ മനഃപാഠമാക്കി അഹമ്മദ് ബിൻ ഹമ്പലിന്റെ പാതയിൽ വന്നു കൊണ്ട്
ഹദീസ് വിജ്ഞാനത്തിലും കര്മശാസ്ത്ര
വിഷയത്തിലും ഉന്നതിയിൽ എത്തി .
*ഇമാം ഇബ്നു അഖീലിന്റെ എണ്ണൂറോളം വാള്യങ്ങളുള്ള അൽ ഫുനൂൻ ഈ ഗ്രന്ഥത്തെ സംബന്ധിച്ച് ഹാഫിള് ദഹബി എഴുതിയത് ഇസ്ലാമിക ചരിത്രത്തിൽ തന്നെ അതുപോലൊരു മറ്റൊരു ഗ്രന്ഥം രചിക്കപ്പെട്ടിട്ടില്ല എന്നാണ്* ഈ നിലക്ക് ഒക്കെ പ്രസിദ്ധനായ ഇമാം ഇബ്നു അഖീൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത് ചെയ്യേണ്ടുന്ന വിധം വിശദീകരിച്ചത് ഇങ്ങനെയാണ്
اللهم إنك قلت في كتابك لنبيك صلي الله عليه وسلم ( ولو أنهم إذ ظلمو أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) *وإني قد أتيت النبي تائبا مستغفرا فأسئلك أن توجب لي المغفرة كما اوجبتها لمن أتاه في حياته اللهم إني أتوجه إليك بنبيك صلي الله عليه وسلم نبي الرحمة يا رسول الله اني أتوجه بك ....الي ربي ليغفر لي ذنوبي اللهم اني أسئلك بحقه أن تغفر لي ذنوبي*
( *كتاب التذكرة* )
*അല്ലാഹുവെ കാരുണ്യത്തിന്റെ നബി യായ മുഹമ്മദ് നബി സ മുഖേന ഞാനിതാ നിന്നിലേക്ക് മുന്നിടുന്നു*
*ഓ അല്ലാഹുവിന്റെ റസൂലേ എന്റെ തെറ്റുകുറ്റങ്ങൾ പൊറുത്ത് കിട്ടാനായി ഞാനിതാ തങ്ങൾ മുഖേന അല്ലാഹുവിലേക്ക് മുന്നിടുന്നു* .
*മുഹമ്മദ് നബി തങ്ങളുടെ ഹക്ക് കൊണ്ട് എന്റെ പാപങ്ങൾ നീ പൊറുത്തുതരേണമേ*
*കിത്താബ് തദ്കിറ*📚
*എന്നോട് ചോദിച്ചോളൂ ഞാൻ ഉത്തരം നൽകും* ഈ അർഥം വരുന്ന പല ആയത്തുകളും ഖുർആനിൽ ചൂണ്ടിക്കാണിച് അതുകൊണ്ട് *പ്രാർത്ഥനക്ക് മധ്യവർത്തിയുടെ* ആവശ്യമില്ലെന്നും മറ്റുമാണ് ഇക്കാലമത്രയും ഉൽപതിഷ്ണുക്കളായ പുത്തൻ വാദികൾ പ്രചരിപ്പിച്ചത്.
ഇസ്ലാമിക ലോകത്ത് ഏറ്റവും ബൃഹത്തായ ഗ്രന്ഥം രചിച്ച *ഇമാം ഇബ്നു അഖീൽ നബി തങ്ങളെ കൊണ്ട് മുന്നിടുന്നതും ,നബിയുടെ ഹക്ക് കൊണ്ട് ദോഷങ്ങൾ പൊറുത്തു കിട്ടാൻ ദുആ ചെയ്യുന്നതും ആണ് കാണുന്നത്* ഇവർക്കാർക്കും മനസ്സിലാകാത്ത തൗഹീദും ശിർക്കും ആണോ ഇന്നുള്ള ചില പുൽക്കൊടികൾ ഉയർത്തിക്കാണിക്കുന്നത് അത്തരം വാദങ്ങൾ മുസ്ലിം ലോകത്തിന് പരിചിതമല്ല എന്നാണ് മേൽവരികൾ സൂചിപ്പിക്കുന്നത്.
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻
ഇസ്തിഗാസ
മുജാഹിദുകൾ മറുവടി പറയുമോ?
---- ---- === . ---- --- --- ---- ---
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
1.അഭൗതിക സഹായതേട്ടമാണ് ഒരു സഹായതേട്ടം ശിർക്കാവാനുള്ള കാരണമെന്ന് വിശുദ്ധ ഖുർആൽ ഏതങ്കിലും ഒരു ആയത്ത് കൊണ്ടങ്കിലും തെളിയിക്കാമോ?
2:ഖുർആനിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിലും ശിർക്കും തൗഹീദും വേർതിരിച്ചുപഠിപ്പിച്ചിട്ടും ഇങ്ങനെ ഒരു മാനദണ്ഡം ഒരു ആയത്തിലെങ്കിലും പറഞ്ഞിട്ടുണ്ടോ?
3: ഒരു സഹായതേട്ടം ശിർക്കാവാൻ കാരണം മരണപെട്ട മഹാൻമാരോട് അവരുടെ മുഅ ജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന നിലക്ക് സഹായം തേടിയത് കൊണ്ടാണ് എന്ന് ഖുർആനിലേ ഏതെങ്കിലും ഒരായത്ത് കൊണ്ടെങ്കിലും തെളിയിക്കാമോ?
4:സ്വഹാബികൾ പഠിപ്പിച്ചതായി തെളിയിക്കാമോ?
5:താബിഉകളോ സലഫുസ്വാലിഹുകളോ പറഞ്ഞതായി തെളിയിക്കാൻ മുജാഹിദ് മൗലവിസിന് സാദ്യമാണോ?
6:മക്കയിലെ മുശ്രിക്കുകൾ അഭൗതിക സഹായം തേടിയത് കൊണ്ടാണ് സഹായതേട്ടം ആരാധനയായത് അത് കൊണ്ടാണ് അത് ശിർക്കായത് എന്ന് ഖുർആനിലുണ്ടോ ? നബി സ്വ പറഞ്ഞിട്ടുണ്ടോ?
7:സ്വഹാബികൾ പഠിപ്പിച്ചതായി തെളിയിക്കാമോ?
8 :താബിഉകളോ സലഫുസ്വാലിഹുകളോ പറഞ്ഞതായി തെളിയിക്കാൻ മുജാഹിദ് മൗലവിസിന് സാദ്യമാണോ?
9: നബി സ്വ യുടെ ഖബറിന്നരികിൽ വന്നു അവിടത്തോട് സുഭാർശ തേടൽ പുണ്യമാണന്നും അതിന് സൂറത്ത് നിസാഇലെ ആയത്ത് തെളിവാക്കിയ ഇമാമുമാർ ശിർക്ക് അറിയാത്തവരാണോ?
10: അവർക്ക് മുജാഹിദുകൾ ഇസ്തിഗാസ ശിർക്കാക്കാൻ വേണ്ടി ഓതുന്ന ആയത്തുകൾ ലോക മുസ്ലിം പണ്ഡിതൻമാർക്ക് മനസ്സിലായില്ലേ?
11 : മുഹമ്മദ് നബി സ്വയുടെ ഉമ്മത്തിൽ പെട്ട മഹത്തായ ഈ മതം പ്രചരിപ്പിക്കാൻ ധാരാളം പ്രയാസങ്ങൾ സഹിച്ച ഈ മഹാൻമാർ അവരുടെ ലോകപ്രശസ്ത ഗ്രന്തങ്ങളിൽ ശിർക്ക് പ്രജരിപ്പിക്കുകയായിരുന്നോ?
12: ഇങ്ങനെ ശിർക്ക് പ്രചരിപ്പിച്ചിട്ടും ഒരു ഇമാം പോലും ഒരുപണ്ഡിതൻ പോലും അതിനെതിരെ ഒരു വാക്ക് കൊണ്ടങ്കിലും എതിർത്ത് സംസാരിച്ചത് ഏതങ്കിലും ഒരു ഗ്രന്തത്തിൽ കാണിച്ചു തരാമോ?
13: സൂറത്ത് നിസാഇലെ ആയത്ത് ഇതിന് വേണ്ടി കൊണ്ട് വന്നിട്ട് ഇവരല്ലാവരും ആയത്ത് ദുർവ്യാഖ്യാനം ചെയ്തവരാണോ.
14: ഈ മഹാ പണ്ഡിതമാരല്ലാം ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു എന്നോ അത് ശിർക്കാണന്നോ ഏതെങ്കിലും ഒരു മഹാൻ പറഞ്ഞതായി തെളയിക്കാൻ ദൈര്യമുള്ള വഹാബി സലഫി മുജാഹിദു കൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ?
ദുആ വസിയത്തോടെ