Skip to main content

Posts

Showing posts with the label കറാമത്തും പ്രളയവും.അല്ലാഹുവിന്റെ ഔലിയാക്കളെ പരിഹസിക്കുന്ന ഒഹാബികൾ*

കറാമത്തും പ്രളയവുംكرامة برضيمഅല്ലാഹുവിന്റെ ഔലിയാക്കളെ പരിഹസിക്കുന്ന ഒഹാബികൾ*

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക ,, https://islamicglobalvoice.blogspot.in/?m=0 *അല്ലാഹുവിന്റെ ഔലിയാക്കളെ പരിഹസിക്കുന്ന ഒഹാബികൾ* _ദുരന്തങ്ങൾ വരുമ്പോൾ അല്ലാഹുവിന്റെ മഹാന്മാരെയും ഔലിയാക്കളേയും പരിഹസിക്കുകയും യുക്തിവാദികൾക്ക് അല്ലാഹുവിനെ പരിഹസിക്കാൻ വേണ്ടി ഏണി വെച്ച് കൊടുക്കുകയും ചെയ്യുന്നവരാണ് ഇസ്ലാമിന്റെ ശത്രുക്കളും ജൂത കൈർസ്തവ ഏജന്റുകളായ ഈ ഒഹാബി പുരോഹിത വർഗം_ അതിന് വേണ്ടി ഇസ്ലാം അഭിനയിച്ചു ധാരാളം ക്രിസ്താനികൾ ഇസ്ലാമികവേഷം കെട്ടി ചാരന്മാരായി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം ചാരന്മാരും ജോർജിന്റെ പുത്രന്മാരുമാണ് ' അല്ലാഹുവിനെ പരിഹസിക്കാൻ യുക്തിവാദികൾക്ക് ഏണി വെച്ച് കൊടുക്കുകയും ഔലിയാക്കളേയും അവരുടെ കറാമത്തിനേയും നിസാരപ്പെടുത്തുകയും ചെയ്യുന്നത് ' ഇവർക്ക് ഔലിയാക്കളെ പറ്റിയോ കറാമത്തിനെ പറ്റിയോ ബാലപഠം പോലുമറിയില്ല. .................................. ഔലിയാക്കളുടെ നേർച്ച പെട്ടി കവർച്ച ചെയ്തപ്പോഴും ജാറം തകർന്നപ്പോഴും പ്രളയം വന്നപ്പോഴും ഔലിയാക്കൾക്ക് കറാമത്തില്ലേ എന്നു ചോദ്യം ച...