Skip to main content

Posts

Showing posts with the label തറാവീഹ് ഇരുപത് നിസ്കരിക്കാം ഇബ്നു ബാസ്

തറാവീഹ് ഇരുപത് നിസ്കരിക്കാം ഇബ്നു ബാസ്

🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തറാവീഹ് ഇരുപത് നിസ്കരിക്കാം ഇബ്നു ബാസ് .................................... حكم صلاة التراويح عشرين ركعة حكم صلاة التراويح عشرين ركعة السؤال: إحدى الأخوات المستمعات من الخبر بعثت برسالة ضمنتها ثلاثة أسئلة، في أحدها تقول: لقد قرأت في بعض الكتب أن صلاة التراويح عشرين ركعة لم ترد عن الرسول ﷺ وكذلك لم ترد عن عمر بن الخطاب كما يزعم بعض الناس، فهل صلاة عشرين ركعة بدعة؟ أم هي جائزة ولا حرج فيها أبدًا؟ جزاكم الله خيرًا ചോദ്യം  തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത് ആണെന്ന്  റസൂലിൽ സ്വ നിന്നും ഉമർ റ നിന്നും വന്നിട്ടില്ല എന്ന്  ചിലർ പറയുന്നു അത് ശരിയാണോ?  ഇരുപത് റക്അത്ത് തറാവീഹ് നിസ്കാരം അനുവദനീയമാണോ?  യാതൊരു കുറവും ഇല്ല എന്നാണോ? മറുപടി തറാവീഹ് നിസ്കാരത്തിന് കൃത്യമായ ഒരെണ്ണം ഇല്ല '  ഒരാൾ 20 നിസ്കരിച്ചാൽ യാതൊരു കുഴപ്പവുമില്ല.  ഒരാൾ 30 നിസ്കരിച്ചാൽ യാതൊരു കുഴപ്പവുമില്ല '  നാൽപത് നിസ്കരിച്ചാൽ യ...