Skip to main content

Posts

Showing posts with the label അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫാണ്* വൈരുദ്ധ്യം: no 5

അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫാണ്* വൈരുദ്ധ്യം: no 5

- അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 മുജാഹിദിന് തിരഞ്ഞെടുത്ത  വൈരുദ്ധ്യങ്ങൾ വൈരുദ്ധ്യം: no 5  *അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫാണ്*  " മുബ്തദിഅ് കാഫിര് ' അഥവാ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻ വാദമാണ് ഉദാഹരണമായി മാനാർ എഴുതുന്നു : " അല്ലാഹുവിന് ജഡം , രൂപം , ഭാഗം , സ്ഥലം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കും . ” ( അൽമനാർ 1952 ജനുവരി 20 ) *അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് | സലഫി വിശ്വാസം* -  കെ . എൻ . എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അബ്ദുൽ അസീസ് മൗലവി സലഫി  മുജാഹിദ് പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നത് കാണുക :  “ സലഫി മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത് . അവർ അല്ലാ ഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറി യില്ലെന്നും വിശ്വസിക്കുന്നവരാണ് . ' ( മുസ്ലിം...