Wednesday, March 20, 2019

അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫാണ്* വൈരുദ്ധ്യം: no 5

-

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


മുജാഹിദിന് തിരഞ്ഞെടുത്ത  വൈരുദ്ധ്യങ്ങൾ

വൈരുദ്ധ്യം: no 5


 *അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫാണ്*

 " മുബ്തദിഅ് കാഫിര് ' അഥവാ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻ വാദമാണ്

ഉദാഹരണമായി മാനാർ എഴുതുന്നു :

" അല്ലാഹുവിന് ജഡം , രൂപം , ഭാഗം , സ്ഥലം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കും . ” ( അൽമനാർ 1952 ജനുവരി 20 )

*അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് | സലഫി വിശ്വാസം* -

 കെ . എൻ . എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അബ്ദുൽ അസീസ് മൗലവി സലഫി  മുജാഹിദ് പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നത് കാണുക :

 “ സലഫി മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത് . അവർ അല്ലാ ഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറി യില്ലെന്നും വിശ്വസിക്കുന്നവരാണ് . ' ( മുസ്ലിം ചിന്താ പ്രാ നങ്ങൾ , യുവത , പേജ് 95 )

- ചോദ്യം :

1'   1852 ലെ അൽ മനാർ ഫത് വ പ്രകാരം അല്ലാഹുവിന് ശരീരം , അവയവങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ ഇസ്ലാമിന് പുറത്തല്ലെ?


അസ്ലം സഖാഫി

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...