Skip to main content

Posts

Showing posts with the label ബിദ്അത്ത് :നബിയുടെ നിർദേശവും കൽപനയുമില്ലാത്തതും കാലത്തില്ലാത്തതുമാണോ?

ബിദ്അത്ത് :നബിയുടെ നിർദേശവും കൽപനയുമില്ലാത്തതും നബി സ്വ യുടെ കാലത്തില്ലാത്തതുമാണോ?

----- ...അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 നബി സ്വ കൽപിച്ചിട്ടില്ലാത്തതും നിർദേശിച്ചിട്ടില്ലാത്തതുമായ ഒരു കാര്യം വല്ലവനും ചെയ്താൽ അത് തള്ളപെടേണ്ടതാണ് എന്ന് നബി സ്വ പറഞ്ഞിട്ടുണ്ടോ? ഒഹാബി പുരോഹിതൻ എഴുതുന്നു. നബി (സ) പറഞ്ഞു: عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ ആയിശ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ ഈകാര്യത്തില് -ദീനില്- വല്ലവനും ഇതില് ഇല്ലാത്തത് പുതിയതായി നിര്മ്മിച്ചാല് അതു തള്ളപ്പെടുന്നതാണ്. (ബുഖാരി. 2550 ) أَخْبَرَتْنِي عَائِشَةُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ صحيح مسلم 1718 നബി (സ) പറഞ്ഞു: നമ്മുടെ കല്പ്പനയില്ലാതെ നമ്മുടെ കാര്യത്തില്(ദീനില്) ആരെങ്കിലും വല്ല അമലും പ്രവര്ത്തിച്ചാല് അത് തള്ളപ്പെടേണ്ടതാണ്. ( സ്വഹീഹ് മുസ്ലിം) ഇതിന്റെ ഉദ്ധേശ മെന്ത്? 💎💎💎💎💎 മറുവടി നമ്മ...