*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
സുഡാപ്പി കുത്തി വെപ്പിൽ വഞ്ചി ക്കപ്പെടരുത്*
*=ഹുസൈൻ കാമിൽ ഓമച്ചപ്പുഴ =*
ഇസ്ലാം കുറച്ചാളുകളുടെ മാത്രം കുത്തകയാണ് എന്നും പണ്ഡിതന്മാരെ അനുസരിക്കുന്ന ഒരു വിഭാഗം രാജ്യത്ത് ഉണ്ടാവരുത് എന്നും ദൃഢനിശ്ചയം ചെയ്തു ബിദ്അതത്തിന്റെ ഹോൾസെയിൽ മാർക്കറ്റുകാരായ പുതിയ ബിദ്അത്ത് കൂട്ടുകെട്ടിലെ നൂതന ഉൽപ്പന്നമായ സുഡാപ്പികൾ പേരും ഊരും മാറ്റി ഇസ്ലാമിൻറെ അകക്കാമ്പിന്റെ നടുക്കഷ്ണമാണ് തങ്ങൾ എന്ന് വരുത്തിത്തീർത്തു തീവ്രതയുടെ ഉപ്പും എരിവും പുരട്ടി അവതരിപ്പിച്ചു ചിന്താ ശേഷി കുറഞ്ഞ -- വിജ്ഞാനമില്ലാത്ത സാധാരണക്കാരെ ശബ്ദക്ലിപ്പ്കളിലൂടെയും ടെസ്റ്റുകളിലൂടെയും സ്വാധീനിക്കാം എന്ന് കരുതി പാരമ്പര്യ ഇസ്‌ലാമിക ചങ്ങലയെ അറുത്തെറിയാൻ ഇറങ്ങിപ്പുറപ്പെട്ട കപട ആശാന്മാരുടെ വാക്കുകേട്ട് ആരും വഞ്ചിതരാവുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യരുത് .
മസ്ജിദു ആയിഷ, മസ്ജിദ് അബൂദർറ് എന്നൊക്കെ പറഞ്ഞാൽ അബൂദര്റിന്റെയും ആയിഷാന്റെയും മസ്ജിദുകൾ എന്നല്ല അള്ളാഹുവിന്റെ ഭവനം എന്നു തന്നെയാണ്അതിന്റെയൊക്കെ അർഥം. അത്പോലെ Apപള്ളി Ekപള്ളി എന്നൊക്കെ പറയുന്നത് അതിന്റെ മേൽനോട്ടം വഹിക്കുന്നത് അത്തരം സംഘടനകളുടെആളുകൾ ആയതുകൊണ്ടു മാത്രമാണ്. ഗൾഫിൽ പോയവർക്ക് അറിയാം അവിടെ അധികവും ഇമാമീങ്ങളുടെപേരിലും വ്യക്തികളുടെ പേരിലും ഔകാഫിന്റെ (ഗവണ്മെന്റ്ന്റെ)പേരിലുമായിരിക്കും പള്ളികൾ അറിയപ്പെടുന്നത്.
അത് കൊണ്ട് അവിടെ അല്ലാഹുവിന്റെ പള്ളി ഇല്ല എന്ന് ബുദ്ധിയുള്ള ആരും പറയാറില്ല.
പിന്നെ…തർക്കം അത് Ap,Ek,മുജാഹിദ് '.....ഇല്ലാത്ത രാജ്യത്തും നടക്കുന്നുണ്ട്.
സ്വഹാബത്തിന്റെ കാലത്ത് ദീൻ വന്ന കേരളത്തിലും ഫിത്നയും /ഭിന്നിപ്പും കൊണ്ട് (1921ൽ) വഹാബികൾ കടന്നുവന്ന് നിലവിലുള്ള .
മുസ്ലിംങ്ങളെ ഒരു തെളിവുമില്ലാതെ വളരെ മോശമായി പരസ്യമായി കാഫിറുകളാക്കി,ഖുത്ബ.മലയാളത്തിലാക്കി,പെണ്ണിനെ പള്ളിയിലേക് എഴുന്നള്ളിച്ചു ,
തറാവീഹ് ..11 ൽ ഒതുക്കി ദീനിൽ… തിരിമറി നടത്തിവരാണ് ഈ കേരളത്തിൽ മുസ്ലിംകളുടെ ഭിന്നിപ്പിന് കാരണം സഹോദരാ ഈമാൻ കൈവിടാതിരിക്കാൻ നല്ലോണം ചിന്തിക്കണം വളരെ അത്യാവശ്യമാണ്, ക്ലിപ്പുകളും വോയ്‌സുകളും കൊണ്ട് നമ്മെ മറ്റൊരു ലോകത്തേക്ക് നയിക്കാൻ പലരും തീപ്പൊരി പ്രസംഗം നടത്തിയേക്കാം അവർക്കു ലക്‌ഷ്യം ഇടം കണ്ടെത്തൽ മാത്രമാണ് ക്ലിപ്പുകൾ ഇടുന്നതും അതിനുസപ്പോർട്ടും ലൈക്കും നൽകുന്നതും അവരെന്നെ ഒറ്റക്കമ്പനി മാത്രമാണ് . ആവേശവും ആയുധമെടുക്കലുമല്ല ദീനിന്റെ നിലനിൽപിന് ആവശ്യം,ഇത്തരം സങ്കീർണ്ണമായ ഈ സാഹചര്യത്തിൽ മുസ്ലിമായ നാം ഓരോരുത്തരും എന്ത് ചെയ്യണം❓❓നബി (സ)പറഞ്ഞു എന്റെ സമുദായം .73 വിഭാഗമാകും ഇത് അല്ലാഹുവിന്റെ ഹബീബ് പറഞ്ഞതാണ്::
ഇതിൽ ഒരു വിഭാഗം മാത്രമാണ് വിജയികൾ
അതിൽ പെടുവാൻ നാം ശ്രമിക്കുക സംഘടനകൾ ആകാം അതിന്റെ പേരിൽ ഉള്ള അടിപിടികൾ എല്ലാവരും .ഒഴിവാക്കേണ്ടത് തന്നെയാണ്
മനുഷ്യർ അല്ലെ
ഇവിടെ ആര് തമ്മിലാണ് പ്രശ്നമില്ലാത്തത് .
ബാപ്പയും മക്കളും തമ്മിൽ അയൽവാസികൾ തമ്മിൽ .കുടുംബങ്ങൾ തമ്മിൽ ..രാജ്യങ്ങൾ തമ്മിൽ അങ്ങിനെ നീളുന്നു പട്ടിക....
ഹിന്ദു അമ്പലങ്ങളിലെ ഐക്യം പറയുന്നത് കണ്ടു. ഇന്നലെയാണ് യുപിയിൽ ഒരു കീഴ് ജാതിക്കാരി M.L.A. അമ്പലത്തിൽ പോയതിന്റെ പേരിൽ അവിടെ ശുദ്ധി കലശം നടത്തിയത് . ദളിദ് ആയി ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് . ജീവൻ പോയവരുടെ കണക്ക് നിരവധിയാണ്. കഥയറിയാതെ വല്ല സുഡാപ്പി തീവ്രവാദികളും ഇറക്കുന്ന റെഡിമെയ്ഡ് വോയ്‌സുകൾ അപ്പാടെ വിശ്വസിക്കേണ്ടതില്ല ഇസ്ലാമിൻറെ മേൽവിലാസം സ്വയം എടുത്തണിയാൻ വേണ്ടി മറ്റു മതങ്ങളെ വലിച്ചിഴ ക്കുകയോ അവരുടെ ആഭ്യന്തര പ്രശ്നങ്ങൾ പൊതുജനങ്ങൾക്കിടയിൽ ചർച്ചയാക്കി വർഗീയതയും മതകീയ ധ്രുവീകരണവും ഉണ്ടാക്കാൻ മതേതര രാജ്യമായ ഇന്ത്യയിൽ ശ്രമിക്കുന്നവർ രാജ്യത്തോട് മതത്തോട് എന്നപോലെകൂറില്ലാത്തവരാണ് എന്ന്ത് വ്യക്തമാണ് പുതിയ ക്ലിപ്പുകളുംടെസ്റ്റുകാളും പുറത്തിറക്കുന്നത് കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാൻ ലക്ഷ്യമിട്ടു മാത്രമാണ് അവരുടെ പുതിയ തൗഹീദിന്റെ പ്രസരണം സുഖ മമാക്കാൻ സുന്നി വിരുദ്ധർ മാത്രം ഒപ്പിച്ചെടുത്ത സകല കുലാവി ആയ ഒരു മുക്കൂട്ട് മുന്നണിയാണ് *സുഡാപ്പി സ്റ്റുകൾ* അവരുടെ തീവ്രവാദം ജ്വലിക്കുന്ന വാക്കുകളിൽ വഞ്ചിതരാകുന്നത് മുസ്ലിം സമൂഹം ഇതുവരെ നേടിയെടുത്ത പുരോഗതിയെയും ആർജിച്ചെടുത്ത സൽപേരിനെയും കളങ്കപ്പെടു ത്താൻ മാത്രമേ സഹായകമാകൂ ഈ ബോധം എല്ലാവർക്കും ഉണ്ടാവുന്നത് നന്നായിരിക്കും കേരളത്തിലെമൊത്തം മുസ്ലിം സമൂഹം 2 പണ്ഡിതന്മാരുടെ വിലാസത്തിൽ മാത്രമാണ് അണിനിരന്നിട്ടുള്ളത് അത് എപി-ഇകെ എന്ന് 2 പണ്ഡിതന്മാരുടെ കീഴിലാണ് .രാജ്യത്തുള്ള മുസ്ലിംകളിൽ പെട്ട അഭ്യസ്തവിദ്യരും ഡോക്ടർമാരും ജഡ്ജിമാരും മറ്റ് ബുദ്ധിജീവികളും ഈ പണ്ഡിതരുടെ അനുയായികളാണ് എന്നത് സഹിക്കാൻ വയ്യാത്തത് കൊണ്ട് ഉണ്ടായിത്തീർന്ന ഗീർവാണ -ഗിരി പ്രഭാഷണങ്ങളാണ് ഇതെല്ലാമെന്ന് ബുദ്ധിയുള്ളവർ തിരിച്ചറിയുക.
*ഹുസൈൻ കാമിൽ ഓമച്ചപ്പുഴ*