*മരിച്ചവരുടെ ഗുണത്തിന്‍ വേണ്ടി ഭക്ഷണം നല്‍കല്‍:
*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
➖➖➖➖➖
താഊസ്(റ)പറയുന്നു:قال طاوس : "إن الموتى يفتنون في قبورهم سبعاً فكانوا يستحبون أن يطعموا عنهم تلك الأيام:رواه أحمد في كتب الزهد والحافظ أبونعيم الاصبهاني في كتابه حلية الاولياء 2/12 ,حاوي للفتاوي للسيوطي 2/168
"മരണപ്പെട്ടവര്‍ ഏഴ് ദിവസം ഖബ്റി ശിക്ഷിക്കപ്പെടും.അതിനാല്‍ സ്വഹാബാക്കള്‍ ആ ദിവസങ്ങളില്‍ മരിച്ചവര്‍ക്ക് വേണ്ടി ഭക്ഷണ...വിതരണം ഇഷ്ടപ്പെട്ടിരുന്നു"(അല്‍ഹാവി ലില്‍ഫാതാവ:)
നബി(സ)തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക:
رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335
നബി(സ)ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു നബി(സ)ഭക്ഷണം കഴിച്ചു ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്,ബൈഹഖി)
ഒരുസ്വഹാബി പറയുന്നത് നോക്കാം:عن مريم بنت فروة أن عمران بن حصين لما حضرته الوفاة قال إذا أنامت فشدوا على بطني عمامة و إذا رجعتم فانحروا و أطعموا ، قال خالد قال لي حفص ليس كما يصنع أهل بيتك آل المهلب و ثقيف . رواه الطبراني في الكبير,أنظر مجمع الزوائد 3/5
ഇമ്റാന് ബിന്‍ ഹസീന്(റ)മരണം ഹാജറായപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ മരണപ്പെട്ടാല്‍ എന്‍റെ മയ്യിത്ത് പരിപാലനം കഴിഞ്ഞു നിങ്ങള്‍ മടങ്ങിയാല്‍ ഒരു മൃഗത്തെ അറുത്ത് ഭക്ഷണം നല്‍കുക:(മജഅ് അസ്സവാഇദ്)
ഇമാം സുയൂത്വി(റ)പറയുന്നു: قال الحافظ السيوطي: أن سنة الإطعام سبعة أيام بلغني أنـها مستمرة إلى الآن بمكة والمدينة ، فالظاهر أنـها لم تترك من عهد الصحابة إلى
الآن وأنـهم أخذوها خلفا عن سلف إلى الصدر الأول .إهـ (الحاوي للفتاوي 2/183
"ഏഴ് ദിവസം ഭക്ഷണം(മരണ വീട്ടില്‍)കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ്‍(അല്‍ ഹാവി)