Skip to main content

Posts

Showing posts with the label ഇസ്തിഗാസ: ദുർവ്യാഖ്യാനം ചെയ്യപെട്ട ആയത്ത് 1

ഇസ്തിഗാസ: ദുർവ്യാഖ്യാനം ചെയ്യപെട്ട ആയത്ത് 1

 നിങ്ങൾ അവരോടു പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല.കേട്ടാൽ  തന്നെ നിങ്ങൾക്ക് അവർ ഉത്തരം നൽകുകയില്ല. നിങ്ങൽ (അവരെ) അല്ലാഹുവോട് പങ്കാളിയാക്കിയതിനെ അന്ത്യ നാളിൽ  അവർ നിഷേധിക്കുകയും ചെയ്യും.സൂക്ഷ്മജ്ഞനായ അല്ലാഹുവിനെ പോലെ ഒരാൾ നിനക്ക് വിവരം നൽകാനില്ല "  (സൂറ : ആല്ഫാഥ്വിർ 14 ) മേൽ ആയത്ത് സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്ക് വിരുദ്ധമല്ലെ? ഉത്തരം: പ്രാമാണിക  മുഫസ്സിറുകളെ പിന്തള്ളി വഹാബികൾ ദുർവ്യാഖ്യാനത്തിന് വിധേയമാക്കുന്ന ആയത്തുകളിൽ പ്രാധാന്യമർഹിക്കുന്ന ഒരു സൂക്തമാണിദ്. ഈ സൂക്തത്തിന്ടെ ശരിയായ വ്യാഖ്യാനവും  വിശദീകരണം  പറയും മുമ്പ് ബിദയികൾ ഇതിനെ  എങ്ങനെ ദുർവ്യാഖ്യാനിക്കുന്നു എന്നത് ചിന്തിക്കുന്നത് ക്ഷന്തവ്യമായിരിക്കും. 1) കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച മുഹമ്മദ് അമാനി മൗലവിയുടെ നേതൃത്വത്തിൽ മൂന്ന് മൗലവിമാർ സംയുക്തമായി രചിച്ച "വിശുദ്ധ ഖുർആൻ വിവരണം" പരിശോധിക്കാം   മൗലവിമാർ എഴുതുന്നു :  "നിങ്ങൾ അവരെ വിളിച്ചു പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ വിളി കേൾക്കുകയില്ല. അവർ കേട്ടാലും അവർ നിങ്ങൾക്ക് ഉത്തരം ചെയ്യുകയില്ല ക്വ...