Skip to main content

Posts

Showing posts with the label ബൈബിളും ഹജ്ജും വിധിവിലക്കുകളിലെ ഐക്യതയും

ബൈബിളും ഹജ്ജും ബൈബിളും വിധിവിലക്കുകളിലെ ഐക്യതയും

ഹജ്ജും ബൈബിളും വിധിവിലക്കുകളിലെ ഐക്യതയും● ജുനൈദ് ഖലീൽ നൂറാ ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 hajj-bible-malayalam സാമ്പത്തിക രംഗത്ത് വിശ്വാസികൾ പാലിക്കേണ്ട അച്ചടക്കവും നിർബന്ധദാനവും അബ്രഹാമും യാക്കോബും പൂർവകാല സമൂഹമൊക്കെയും പാലിച്ചിരുന്നതായി ബൈബിൾ പരാമർശിക്കുന്നു. അവന് അബ്രാം സകലത്തിനും ദശാംശം കൊടുത്തു (ഉൽപത്തി 14/20). നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്ക് ദശാംശം തരും എന്ന് യാക്കോബ് പറഞ്ഞു (ഉൽപത്തി 28/22). പിന്നെ എല്ലാ യഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരം ഗൃഹങ്ങളിലേക്കു കൊണ്ടുവന്നു (നെഹവ്യാവ് 13/12). നെഹവ്യാവ് 10/38-39, 2 ദിനവൃത്താന്തം 31/12 ലും സകാത്തിനെ(ദശാംശ) കുറിച്ചുള്ള പരാമർശം കാണാം. യേശുവും ഇതംഗീകരിക്കുകയാണ് ചെയ്തതെന്ന് പുതിയ നിയമത്തിൽ നിന്ന് വായിക്കാനാകുന്നു: കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ നിങ്ങൾക്ക് ഹാ കഷ്ടം. നിങ്ങൾ തുളസി, ചതകുപ്പാ, ജീരകം ഇവയാൽ പതാൽ കൊടുക്കുകയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ച് കളയുകയും ചെയ്...