Skip to main content

Posts

Showing posts with the label അല്കഹ്ഫിന്‍റെ പുണ്യം ശിയാക്കള്‍ക്ക് നല്കുമ്പോള്‍

അല്കഹ്ഫിന്‍റെ പുണ്യം ശിയാക്കള്‍ക്ക് നല്കുമ്പോള്‍

അല്കഹ്ഫിന്‍റെ പുണ്യം ശിയാക്കള്‍ക്ക് നല്കുമ്പോള്‍● 0 COMMENTS ‘വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതല്‍ സുന്നത്തല്ല. അത് അഭികാമ്യമാണെന്ന് പറഞ്ഞുകൂടാ. സലഫുസ്വാലിഹ് അത് പതിവായി ഓതിയതിന് തെളിവില്ല. അങ്ങനെ പതിവായി ഓതുന്നത് ബിദ്അത്ത് ആണ്. എന്നാല്‍ പതിവാക്കാത്ത വിധം മറ്റു ഭാഗങ്ങളോടൊപ്പം അല്‍ കഹ്ഫ് ഓതുന്നതാണ്ഏററവും നല്ലത്. അല്‍ കഹ്ഫ് പതിവായി ഓതിയിരുന്നവര്‍ നൂറ്റാണ്ടുകള്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫാത്വിമികളാണ്. ഗുഹക്കാര്‍ മുന്നൂറ് വര്‍ഷവും കൂടുതലും അപ്രത്യക്ഷമായ സംഭവം ആ സൂറ:യില്‍ വിവരിച്ചിട്ടുണ്ട്. ഇമാം അലി അപ്രത്യക്ഷനായതാണെന്നും ഇനിയദ്ദേഹം പ്രത്യക്ഷപ്പെടുമെന്നുമുള്ള ഫാത്വിമികളുടെ വിശ്വാസത്തിന് ഒരു ന്യായീകരണം ഈ സൂറ:യില്‍ കാണുന്നത് കൊണ്ടാണ് അവര്‍ ഇത് ഓതിയിരുന്നത്.’ ചില ബിദ്അത്ത് പ്രസിദ്ധീകരണങ്ങളുടെതാണ് മേല്‍വാക്കുകള്‍. പൂര്‍വസൂരികളായ പണ്ഡിതډാരും മുസ്ലിം ഉമ്മത്തും നാളിതുവരെ അംഗീകരിച്ചനുഷ്ഠിച്ച് വന്ന ഒരു സുന്നത്തിനെയാണ് ഇവിടെ തള്ളിപ്പറഞ്ഞിരിക്കുന്നത്.അല്‍കഹ്ഫിന്‍റെ മഹത്ത്വവും വെള്ളിയാഴ്ച അത് പാരായണം ചെയ്യുന്നതിന്‍റെ ശ്രേഷ്ഠതയും വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. കഹ്ഫ് എന്നാല്‍ ഗുഹ എന്നര്‍ത്ഥം. ഏതാനും ...