Skip to main content

Posts

Showing posts with the label ശഫാഅത്തിന്റെ ഇനങ്ങൾ

ശഫാഅത്തിന്റെ ഇനങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 ശഫാഅത്തിന്റെ ഇനങ്ങൾ മൊത്തത്തിൽ അഞ്ചു തരാം ശുപാർശകളുണ്ടെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു. അവയിൽ രണ്ടെണ്ണം എല്ലാ വിഭാഗങ്ങളും അംഗീകരിക്കുന്നതാണ്. ശേഷിക്കുന്ന മൂന്നെണ്ണത്തിൽ ചില പുത്താൻ പ്രസ്ഥാനക്കാർ വിയോജിക്കുന്നു. ഇമാം റാസി(റ) എഴുതുന്നു: م اختلفوا بعد هذا في أن شفاعته عليه السلام لمن تكون أتكون للمؤمنين المستحقين  للثواب ، أم تكون لأهل الكبائر المستحقين للعقاب ؟ فذهبت المعتزلة على أنها للمستحقين للثواب وتأثير الشفاعة في أن تحصل زيادة من المنافع على قدر ما استحقوه ، وقال أصحابنا : تأثيرها في إسقاط العذاب عن المستحقين للعقاب ، إما بأن يشفع لهم في عرصة القيامة حتى لا يدخلوا النار وإن دخلوا النار فيشفع لهم حتى يخرجوا منها ويدخلوا الجنة واتفقوا على أنها ليست للكفار(التفسير الكبير: ٨٣/٣) മുഹമ്മദ്‌ നബി(സ)ക്ക് പരലോകത്ത് ശഫാഅത്തുണ്ടെന്ന വിഷയത്തിൽ മുസ്ലിം ഉമ്മത്ത്‌ ഏകോപിച്ചതിനുശേഷം ആർക്കാണ് മുഹമ്മദ്‌ നബി(സ) യുടെ ശുപാർശ ലഭിക്കുകയെന്ന കാര്യത്തിൽ ഏകാഭിപ്രായമില്ല....