Skip to main content

Posts

Showing posts with the label മുതശാബി ഹ്സ്വിഫത്ത് വ്യാഖ്യാനം* വൈരുദ്ധ്യം 7

മുതശാബി ഹ്സ്വിഫത്ത് വ്യാഖ്യാനം* വൈരുദ്ധ്യം 7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=   - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ* വൈരുദ്ധം' ' 7 ,*സ്വിഫത്ത് വ്യാഖ്യാനം* അല്ലാഹുവിന്റെ സിംഹാസനം , കൈ , മുഖം എന്നിങ്ങനെ ബാഹ്യാർത്ഥം വരുന്ന ഖുർആനിലോ ഹദീസിലോ വന്ന പദങ്ങളെ അതിന്റെ ഉദ്ദേശ്യം അല്ലാഹുവിന് മാത്രമേ അറിയു എന്നു പറഞ്ഞ് അവനിൽ തന്നെ ഭരമേൽപ്പിക്കുകയോ , " അർശ് ' എന്നാൽ അധികാരത്തിന്റെ അടയാളമാണെന്നും " വജ്ഹ് ' എന്നാൽ സത്ത് എന്നും “ യദ് ' എന്നാൽ കഴിവ് എന്നും വ്യാഖ്യാനിക്കുകയോ ആണ് വേണ്ടത് എന്നാണ് പണ്ഡിത പക്ഷം . മുജാഹിദ് മൗലവിമാരും ഇതേ അഭിപ്രായത്തിൽ തന്നെയായിരുന്നു ആദ്യകാലം . പിൽക്കാലത്ത് വ്യാഖ്യാനം സ്വിഫത്ത് നിഷേധമാണെന്നും ബാഹ്യാർ ത്ഥത്തിൽ വിശ്വസിച്ച് പല പിഴച്ച വാദത്തിലും അവർ എത്തിപ്പെട്ടു . മാത്രമല്ല വ്യാഖ്യാനം സ്വിഫത്ത് നിഷേധമാണ് പാടില്ല എന് വാദിച്ചവർ തന്നെ വ്യാഖ്യാനിച്ച് സ്വയം സ്വിഫത്ത് നിഷേധിയായി മാറുന്നത് കാണാം .  *സ്വിഫത്തിനെ വ്യാഖ്യാനിക്കൽ - സ്വിഫത് നിഷേധമാണ്*  അല്ലാഹുവിന്റെ സ്വിഫതുകളെ ( വിശേഷണങ്ങൾ ) വ...