Skip to main content

Posts

Showing posts with the label ത്വരീഖതില്ലാത്ത ശരീഅത്ത്*

ത്വരീഖതില്ലാത്ത ശരീഅത്ത്

🔹🔸🔹🔸🔹🔸🔹🔸 *ത്വരീഖതില്ലാത്ത ശരീഅത്ത്* ========================🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0- _ത്വരീഖത്ത് ഇല്ലാതെ ശരീഅത്ത് കൊണ്ട് മാത്രം കാര്യം ഇല്ല എന്നും, ത്വരീഖത്ത് നിർബന്ധം ആണെന്നും ചിലർ വാദിക്കാറുണ്ട്. ഈ ആശയം അടിസ്താനരഹിതമാണ്. ഇത് ശരിയാണെന്ന് വച്ചാൽ ലോകത്തെ കോടാനുകോടി ജനങ്ങൾ വഴി തെറ്റിയവർ ആണെന്ന് വിധിക്കേണ്ടി വരും._ _യാതൊരു ത്വരീഖതുമായി ബന്ധമില്ലാത്ത ജനലക്ഷങ്ങൾ ഇന്നും ലോകത്തുണ്ട്. ഈ പാവങ്ങള ഒക്കെ പാപികൾ ആണെന്ന് വിധിക്കുന്നതിന്റെ ആപത്തു ആർക്കും ആലോചിക്കാവുന്നതാണ്. ആരാണ് അങ്ങനെ ഒരു വിധി മുസ്ലിമ്ഗൾക്ക് എതിരെ ഉന്നയിക്കാൻ ധൈര്യപെടുക?_ _മാത്രമല്ല ഇത്തരമൊരു നയമാണ് ശരിയെങ്കിൽ നമ്മുടെ പൂർവസൂരികൾ പൊതുജനത്തെ ത്വരീഖത്തുമായി നിർബന്ധമായും ബന്ധപെടുതുമായിരുന്നു. അങ്ങനെ കാണാത്തത് തന്നെ ഈ ധാരണ തെറ്റാണെന്നതിന്മതിയായ തെളിവാണ്._ _ഷെയ്ഖ്‌ അബ്ദുള്ള-ബിന്-അബീബക്റിൽ ഐദറൂസി (റ) പറയുന്നത് കാണുക: " നമ്മുടെ പക്കല അല്ലാഹുവിലേക്ക്ഉള്ള സത്യവഴി ശരീഅത്ത് അല്ലാതെ മറ്റൊന്നുമില്ല....