Skip to main content

Posts

Showing posts with the label ഇസ്ലാം:തിരുദൂതരും ദുരാരോപകരും● 0

ഇസ്ലാം:തിരുദൂതരും ദുരാരോപകരും● 0

തിരുദൂതരും ദുരാരോപകരും● 0 COMMENTS🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 വിമര്‍ശനമേല്‍ക്കാതിരിക്കുക ഒരു സക്രിയനായ പൊതുപ്രവര്‍ത്തകന്റെ യോഗ്യതയോ മഹത്ത്വത്തിനു മാനദണ്ഡമല്ലോ അല്ല. ധര്‍മനിഷ്ഠമോ വിരുദ്ധമോ ആയ ചേരി ദ്വയങ്ങളില്‍ ഒന്നില്‍ നിലകൊണ്ടാണ് ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. തന്റെ ലക്ഷ്യശുദ്ധിയും വ്യക്തി വൈശിഷ്ട്യവുമനുസരിച്ച് ഒന്നില്‍ നിലകൊള്ളേണ്ടി വരും. സ്വാഭാവികമായും എത്രമേല്‍ നന്മ പ്രസരിപ്പിച്ചാലും മറുകൂട്ടര്‍ എതിര്‍ത്തുകൊണ്ടേയിരിക്കും. തന്റെ ദര്‍ശനത്തില്‍ ആത്മാര്‍ത്ഥത കാണിക്കുന്നതിന്റെ തോതനുസരിച്ച് വിമര്‍ശനം കഠിനമാവുമെന്നുറപ്പ്. ഒന്നും എതിര്‍ക്കാതെ, തിരുത്തുകള്‍ കല്‍പിക്കാതെ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായി നപുംസകക്കളി നടത്തിയാല്‍ പോലും വിമര്‍ശനവിമുക്തനാവാനാവില്ല. അപ്പോള്‍ ഈ വികട ശൈലിയെ പ്രതിയായിരിക്കും എതിര്‍പ്പുവരിക. അതുകൊണ്ടാണ് വിമര്‍ശനമുക്തിയെ മഹത്ത്വവല്‍ക്കരിക്കാനാവില്ലെന്നു സൂചിപ്പിച്ചത്. പിന്നെ അവയിലുള്ള വസ്തുതകള്‍ പരിശോധിക്കുകയാണു വേണ്ടത്. ആരോപകരുടെ ഉദ്ദേശ...