ഖബർ കെട്ടിപ്പൊക്കൽ ആരോപണങ്ങള്‍ക്ക് മറുപടി.... 🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0📖 🔻🔻 ഭാഗം-2⃣.... 🔻🔻 ൿ ❌ആരോപണം. മഹാനായ ഇമാം നവവി റ യുടെ പേരിൽ .... 🔻🔻 അല്ല ഒഹാബികളേ ഖുർ ആനും ഹദീസും മാത്രം മതി എന്ന് പറയുന്ന നിങ്ങള്‍ക്ക് എന്ത് നവവി ഇമാം 🔻🔻 മുസ്ലിമീങ്ങളായ ഞങ്ങള്‍ ഖുർ ആനും സുന്നത്തും സ്വഹാബത്തും, താബിഉകളും , തബ ഉ താബിഉകളും , ഇമാമീങ്ങ ളും എങ്ങനെ മനസ്സിലാക്കിയൊ അത് പ്രകാരം ഞങ്ങള്‍ ജീവിക്കുംബോള്‍ നിങ്ങള്‍ സ്വന്തം ഇജ്തിഹാദ് നടത്തി ഇബ്നു അബ്ദുൽ വഹാബിൻ റ്റെ തൗഹീദ് സ്വീകരിച്ചവരല്ലേ .... 🔻🔻 അത് കൊൻ ട് നിങ്ങള്‍ക്കെന്ത് ഇമാമീങ്ങള്‍ അടങ്ങിയിരുന്നാൽ പോരേ എടങ്ങേറാക്കാൻ വരല്ലേ .... വന്നാൽ സുന്നികളുടെ പേനയും വേഗത്തിൽ ചലിക്കും കേട്ടൊ.... മനസ്സിലാക്കിയാൽ നന്ന്......... ❌❌❌ ആരൊപണം..... 🔷🔷 ഖബറിനെ ത്വവാഫ് ചെയ്യലും , ചുംബിക്കലും , തൊട്ട് മുത്തലും..... 🔻🔻🔷 ഖബറിനെ ത്വവാഫ് ചെയ്യുക എന്നത് സുന്നികളുടെ വാദമല്ല അത് പോക്കറ്റിൽ തന്നെ വെച്...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ