Showing posts with label തറാവീഹ്; ഹറമുകളിലെ ഇമാമുമാർ. Show all posts
Showing posts with label തറാവീഹ്; ഹറമുകളിലെ ഇമാമുമാർ. Show all posts

Tuesday, June 26, 2018

തറാവീഹ്; ഹറമുകളിലെ ഇമാമുമാർ

🔮🔮🔮🔮🔮🔮🔮🔮
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




തറാവീഹ്;
ഹറമുകളിലെ ഇമാമുമാർ
റമളാൻ 30 ദിവസവും
ഹറമുകളിൽ വെച്ച്
ബിദ്അത്തിന്ന് നേതൃത്വം നൽകിയെന്ന്!!?🤔
➖➖➖➖➖➖➖➖
മക്ക - മദീന ഹറമുകളിൽ
തറാവീഹ് നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമുകൾ  തറാവീഹ് 11 ൽ കൂടുതൽ നിസ്കരിക്കരുത് എന്ന ഹദീസ് അറിഞ്ഞിരിക്കെ മന: പൂർവ്വം 20 റക്അത്ത് നിസ്കരിച്ച് പരിശുദ്ധ റമളാനിൽ ഹറമുകളിൽ  അനാചാരത്തിന് നേതൃത്വം വഹിക്കുകയാണെന്ന് കേരള വഹാബികളുടെ
പുതിയ പ്രസ്താവന.🤔🤭
കെ.എൻ.എം മുഖപത്രം വിചിന്തനം വാരിക എഴുതുന്നു:

"അല്ലാഹുവിന്റെ ഖുർആനും റസൂൽ (സ) യുടെ ഹദീസും മുഫ്തി മാർക്ക് അറിയാത്തതല്ല.പിന്നെന്തു കൊണ്ട് അവർ ഇരുപത് നിസ്കരിക്കുന്നത്. മദ്ഹബില്ലാത്തവരും വന്നു നിസ്കരിക്കുന്ന സ്ഥലമാണ്, മുമ്പ് കഅബയുടെ നാലുഭാഗത്തായി നാലു മദ്ഹബുകൾ ഒരേ സമയം ജമാഅത് നടത്തിയിരുന്നു. അവിടെ എട്ട് നമസ്കരിച്ച് നിർത്താൻ പറ്റില്ല. എട്ടു നമസ്കരിക്കാൻ താൽപര്യപ്പെടുന്നവർ എട്ട് നമസ്കരിച്ചു പിന്തിരിയുന്നു.20 നിസ്കരിക്കുന്നവർ ബാക്കി നിസ്കരിക്കുന്നു. അതിൽ കൂടുതലുള്ള മദ്ഹബുകൾ ശേഷം നിസ്കരിക്കുന്നുണ്ടായിരിക്കാം. അതിനാൽ അവിടെ ഒരു കുഴപ്പം വേണ്ട എന്ന നിലയിൽ  സഊദി സർക്കാർ അൽപം ഒഴിവു കഴിവു നൽകിയതാവാം."

     വിചിന്തനം വാരിക
     2018 ജൂൺ 8

ഹ് ഉം, സഊദി സർക്കാർ ബിദ്അത്തിന് ഒഴിവ് കഴിവ് നൽകി പോലും!!

വിശുദ്ധ ഹറമുകളായ മക്കയിലും മദീനയിലും റമളാനിലെ എല്ലാ രാത്രികളിലും പച്ചയായ അനാചാരത്തിന് നേതൃത്വം കൊടുക്കുകയാണത്രെ, സഊദി പണ്ഡിതന്മാർ! ഇങ്ങനെയൊക്കെ അണികളെ  വിശ്വസിപ്പിച്ചാലേ കേരള വഹാബികൾക്ക് തറാവീഹ് റക്അത് എട്ടായും പതിനൊന്നയും വെട്ടിച്ചുരുക്കാനാവുകയുള്ളൂവെന്നർത്ഥം.


✍ Aboohabeeb payyoli
🔹🔘🔹🔹🔹🔹🔘🔹

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....