Showing posts with label സ്ത്രീ ജമാഅത്തിന് വേണ്ടി പള്ളിയിൽ. മിർഖാത്തിന്റെ പേരിൽ ഒഹാബി തട്ടിപ്പ്. Show all posts
Showing posts with label സ്ത്രീ ജമാഅത്തിന് വേണ്ടി പള്ളിയിൽ. മിർഖാത്തിന്റെ പേരിൽ ഒഹാബി തട്ടിപ്പ്. Show all posts

Wednesday, October 24, 2018

സ്ത്രീ ജുമുഅ ജമാഅത്തിന് വേണ്ടി പള്ളിയിൽ. അലിയ്യുൽ ഖാരി റ യുടെ മിർഖാത്തിന്റെ പേരിൽ ഒഹാബി പുരോഹിതൻമാരുടെ തട്ടിപ്പ് പിടികൂടുന്നു

_______________________________-


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


വഹാബികളുടെ തട്ടിപ്പ്‌

📖🎤🔰🔰🔰🔰🔰🔰🔰🔰


സ്ത്രീ ജുമുഅ ജമാഅത്തിന് വേണ്ടി പള്ളിയിൽ പോവൽ
.....
അലിയ്യുൽ ഖാരി റ യുടെ  മിർഖാത്തിന്റെ പേരിൽ ഒഹാബി പുരോഹിതൻമാരുടെ തട്ടിപ്പ് പിടികൂടുന്നു



ചോദ്യം 1

 1082 - (وَعَنْ بِلَالِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " لَا تَمْنَعُوا النِّسَاءَ حُظُوظَهُنَّ)

ഈ ഹദീസിനെ വിശദീകരിക്കുമ്പോള്‍ ഇമാം മുല്ല അലി അല്‍ഖാരി (റ) പറയുന്നു:

أَيْ: ثَوَابَهُنَّ الْحَاصِلَ لَهُنَّ بِحُضُورِهِنَّ لِلصَّلَاةِ وَنَحْوِهَا.

مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري ٨٤٥/٣

الملا علي القاري (000 - 1014 هـ = 000 - 1606 م)

നമസ്ക്കാരത്തിനും മറ്റുള്ളവക്കും വേണ്ടി ഹാജരാവുന്നതുകൊണ്ട് ആ സ്ത്രീകള്‍ക്ക് കരസ്ഥമാകുന്ന പ്രതിഫലത്തെ നിങ്ങള്‍ തടയരുത്.


ഇങ്ങനെ അലിയ്യുൽ ഖാരി റ പറഞ്ഞിട്ടുണ്ടോ?



ഉത്തരം


ഫിത്നയുണ്ടങ്കിൽ തടയണം എന്നും ഇക്കാലഘട്ടത്തിൽ എല്ലാ സ്ത്രീകളേയും തടയണം എന്നും അദ്ധേഹം ശേഷം പറയുന്നുണ്ട്-

അലിയ്യു ഖാരി  റ പറഞ്ഞ ബാക്കി ഭാഗം
ഒഹാബി പുരോഹിതർ കട്ടുവെച്ചിരിക്കുന്നു.

  സ്ത്രീകളുടെ നിസ്കാരം അവരുടെ വീട്ടിലെ ഉള്ളറയാണ് ഉത്തമം എന്ന് നബി സ്വ പറയുന്നതിന്റെ മുമ്പ് സ്ത്രീകൾ പള്ളിയിൽ വരാറുണ്ടായിരുന്നു.

അങ്ങനെയുള്ള ഘട്ടത്തിൽ അവർ വരുമ്പോൾ അവർക്ക് പ്രതിഫലം ലഭിച്ചിരുന്നു.
പോകൽ അനുവദനീയമായ കാലഘട്ടത്തിൽ ഉള്ള
ആ പ്രതിഫലത്തെ തടയരുത് എന്നാണ് പറയുന്നത് -

അലിയ്യുൽ ഖാരി തന്നെ സ്ത്രീകൾ പിന്നീട് തടയപ്പെട്ടിട്ടുണ്ട് എന്ന് ശേഷം പറയുന്നുണ്ട് '


അലിയ്യു ഖാരി അതേ  പേജിലും അദ്ധ്യായത്തിലും പറഞ്ഞ ബാക്കി ഭാഗം
കത്രിക വെച്ച് കൊണ്ടാണ് ഒഹാബികൾ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്.

ജൂതന്മാരെ പോലും കടത്തിവെട്ടും പ്രകാരം മതഗ്രന്ധങ്ങളിൽ തിരിമറി നടത്തുക എന്നത് ഒഹാബി പാതിരിമാരുടെ പതിവാണെന്നത് ലോക പ്രശസ്തമാണ്.

ഇവർ കൊണ്ട് വരുന്ന ഏതൊരു വാചകം പൂർണമായി ഗ്രന്ധം പരിശോദിച്ചാൽ ഇത് നമുക്ക് ബോധ്യപ്പെടുന്നതാണ്.

പകുതി ഭാഗം കട്ടുവെക്കാതെ ഇവർ ഒരുേ പോസ്റ്റും തയാറാക്കുകയോ ഗ്രന്ധങ്ങൾ എഴുതുകയോ പ്രഭാഷണം നടത്തുകയോ ചെയ്യാറില്ല എന്നതാണ് യാഥാർത്ഥ്യം.


സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്വനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌.


ഇത് വിവരിച്ച് അലിയുൽ ഖാരി റ
ഇവർ ഉദ്ധരിച്ച ഉദ്ധരണിയുടെ ബാക്കി ഭാഗത്ത് പറയുന്നത് കാണുക

ഒഹാബി പുരോഹിതൻമാർ കട്ടുവെച്ച  ഭാഗം എന്താണന്ന് നോക്കാം

1082 - ( وعن بلال بن عبد الله بن عمر ، عن أبيه ، قال : قال رسول الله صلى الله عليه وسلم : " لا تمنعوا النساء حظوظهن ) أي : ثوابهن الحاصل لهن بحضورهن للصلاة ونحوها ( من المساجد إذا استأذنكم ) : بتشديد النون ( فقال بلال ) : فيه تجريد أو التفات ; إذ أصله فقلت : ( والله لنمنعهن ) أي : لما ظهر من الفتن وحدث من الفساد في الزمن ، ( فقال له عبد الله ) أي : أبوه ( أقول : قال رسول الله صلى الله عليه وسلم ) أي : فتعارض هذا النص برأيك ( وتقول أنت : لنمنعهن ! ! ) : الظاهر أن المعاتبة لما في ظاهر المقابلة بالمعارضة على وجه المكافحة من غير عذر من المخالفة ، ولهذا تبعه العلماء في منع خروج النساء ، ففي الهداية : ولا ينوي الإمام النساء في زماننا ، قال ابن الهمام : لأنهن ممنوعات من حضور الجماعات ، وقد تقدم عن المظهر أن خروجهن إلى المسجد للصلاة في زماننا مكروه .
ഇബ്നു ഉമർ റ ഉദ്ധരിക്കുന്നു നബി സ്വ പറഞ്ഞിരിക്കുന്നു. നിങ്ങൾ സ്ത്രീകളെ അവരുടെ അവകാശങ്ങൾ പള്ളിയെ തൊട്ട് തടയരുത് അപ്പോൾ മകൻ ബിലാൽ റ പറഞ്ഞു തീർച്ചയായും ഞങ്ങൾ തടയും

 അപ്പോൾ അബദുല്ലാഹി ഇബ്നു ഉമർ ഞാൻ പറയുന്നു. അല്ലാഹു വിന്റെ റസൂൽ  സ്വ പറഞ്ഞു.

 നീ പറയുന്നു .തീർച്ചയായും ഞങ്ങൾ തടയും (  മുസ്ലിം)

അലിയ്യുൽ ഖാരി റ വിവരിക്കുന്നത് കാണുക


മേൽ ഹദീസിൽ "നിങ്ങൾ സ്ത്രീകളെ അവരുടെ അവകാശങ്ങൾ പള്ളിയെ തൊട്ട് തടയരുത്"

എന്ന വാചകം  അവർ (പള്ളിയിൽ വരൽ അനുവദനീയമായ കാലത്ത് ) നിസ്കരിക്കുമ്പോൾ ലഭിക്കുന്ന പ്രതിഫലം എന്നാണ് ഉദ്ധേശം


 ഈ ഹദീസിൽ
 ബിലാൽ " തീർച്ചയായും ഞങ്ങൾ തടയും ".
എന്ന് പറയാൻ കാരണം ആ കാലഘട്ടത്തിൽ ഫിത്ന പ്രകടമാവുകയും ഫസാദ് വെളിവാകുകയും ചെയ്തത് കൊണ്ടാണ് 

ഇബ്ൻ ഉമർ റ വിന്റെ മകൻ ഞാൻ സ്ത്രീകളെ തടയുമെന്ന് പറഞ്ഞപ്പോൾ ആക്ഷേപിക്കാൻ കാരണം

  ഞാൻ തടയുമെന്ന എത്രിപ്പ് പ്രകടിപ്പിച്ചതിന്റെ
 കാരണം ബോധിപ്പിക്കാതെ
 നേർക്കുനേർ ഏറ്റുമുട്ടി കൊണ്ട് എതിര് പറഞ്ഞപ്പോൾ ആണ് ഇബ് നു ഉമർ ആക്ഷേപം പറഞ്ഞത് '

അത് കണ്ടാണ് മഹാൻമാരായ എല്ലാ പണ്ഡിതന്മാരും ഇബ്നു ഉമർ റ വിന്റെ മകനേ പിൻപറ്റി കൊണ്ട് സ്ത്രീകൾ പുറപ്പെടുന്നത് തടയണമെന്ന്  പ്രഖ്യാപിച്ചത്.

അതാണ് ഹിദായ എന്ന ഗ്രന്ധത്തിൽ പറയുന്നത് 'നമ്മുടെ ഈ കാലഘട്ടത്തിൽ ഇമാം സ്ത്രീകളെ ഉദ്ധേശിക്കരുത്


 ഇബ്നുൽ ഹുമാം പറയുന്നു. നിശ്ചയം സത്രീകൾ ജമാഅത്തിൽ ഹാളിറാവൽനെ തൊട്ട് തടയപെടേണ്ടതാണ്'

ഇമാം മള്ഹരി റ പറഞ്ഞു സ്ത്രീകൾ നിസ്കാരത്തിന് വേണ്ടി പള്ളിയിലേക്ക് പുറപെടൽ ഈ കാലഘട്ടത്തിൽ  (തഹ് രീമിന്റെ ) കറാഹത്താണ്
(മിർഖാത്ത് 3/845)



വീണ്ടും തുടരുന്നു'


قال ابن الهمام : اعلم أنه صح عنه عليه السلام أنه قال : " لا تمنعوا إماء الله مساجد الله " ، وقوله : " إذا استأذنت امرأة أحدكم إلى المسجد فلا يمنعنها " . والعلماء خصوه بأمور منصوص عليها ومقيسة ، فمن الأول ما صح أنه عليه السلام قال : " ، أيما امرأة أصابت بخورا فلا تشهد معنا العشاء " وكونه ليلا في بعض الطرق في مسلم " لا تمنعوا النساء من الخروج إلى المساجد إلا بالليل " ومن الثاني ، حسن الملابس ، ومزاحمة الرجال ; لأن إخراج الطيب لتحريك الداعية ، فلما فقد الآن منهن هذا ; لأنهن يتكلفن للخروج ما لم يكن عليه في المنزل منعن مطلقا ، لا يقال هذا حينئذ نسخ بالتعليل ;

ഇബ്ന് ൽ ഹുമാം പറയുന്നു .തടയരുത് എന്ന് പറഞതിന് പണ്ഡിതൻമാർ ചില നിബന്തനകൾ പറഞ്ഞിട്ടുണ്ട് അവ ഹദീസുകളുടെ വെക്ത പദത്തിൽ നിന്നും ഖിയാസിൽ നിന്നും പിടിചെടുത്തതാണ്


لأنا نقول المنع حينئذ ثبت بالعمومات المانعة من الفتن ، أو هو من باب الإطلاق بشرط ، فيزول بزواله كانتهاء الحاكم بانتهاء علته .

ഫിത്ന പാടില്ല എന്ന് അറിയിക്കുന്ന വ്യാപക തെളിവുകളിൽ നിന്നും ഇപ്പോൾ തടയണം എന്നാണ് നമുക്ക് പറയാനുള്ളത്.

അത് കൊണ്ടാണ് ബുഖാരി റ റിപ്പോർട്ട് ചെയ്ത ഹദീസിൽ  ഫിത്ന പുതുക്കിയാൽ ബനൂ ഇസ്റാഈൽ സ്ത്രീകളെ തടഞ്ഞത് പോലെ തടയേണ്ടതാണ് എന്ന് ആഇശ ബീവി റ  പറഞ്ഞത്


وقد قالت عائشة في الصحيح : لو أن رسول الله صلى الله عليه وسلم رأى ما أحدثت النساء بعده ، لمنعهن كما منعت نساء بني إسرائيل ، على أن فيه ما رواه ابن عبد البر بسنده في التمهيد ، عن عائشة ترفعه : " أيها الناس انهوا نساءكم عن لبس الزينة والتبختر في المساجد ، فإن بني إسرائيل لم يلعنوا حتى لبس نساؤهم الزينة وتبخترن في المساجد " ، وبالنظر إلى التعليل المذكور منعت غير المتزينة ، أيضا لغلبة الفساق ليلا ، وإن كان النص يبيحه ; لأن الفساق في زماننا كثر انتشارهم وتعرضهم بالليل ، بخلاف الصبح فإن الغالب نومهم في وقته



അത് കൊണ്ട് തന്നെ പണ്ഡിതൻമാർ വ്യാപകമായി തന്നെ പറഞ്ഞത്

 യുവതികളെയും പ്രായാധിക്യമുള്ളവരേയും
ഫസാദ് മികച്ച തിന്ന് വേണ്ടി
എല്ലാ നിസ്കാരത്തിലും
എല്ലാ സമയത്തും തടയേണ്ടതാണ്.എന്നാണ് (മിർഖാത്ത് 3/845)


، بل عمم المتأخرون المنع للعجائز والشواب في الصلوات كلها لغلبة الفساد في سائر الأوقات اهـ . كلام المحقق رحمه الله تعالى . ( رواه أحمد ) .

مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري ٨٤٥/٣ة
സ്ത്രീകളെ   തടയരുത് എന്ന ഹദീസ്  വിവരിച്ച് അലിയുൽ ഖാരി റ വീണ്ടും പറയുന്നു.

ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട്
ഇമാം നവവി തഹ്ഖീഖിലും സർകശി അഹ്കാമുൽ മസാജിദിലും പറയുന്നു.

 സ്ത്രീകളുടെ മേൽ ഫിത്ന ഭയപെട്ടാൽ പുറപെടൽ ഹറാമാണ് 'അപ്പോൾ ഭർത്താവ് സമ്മതം നൽകലും ഹറാമാണ് 'ഭരണാധികാരി യും അതികൃതരും അപ്പോൾ സ്ത്രീകളെ തടയൽ നിർബന്ധമാണ്. മള് ഹരി പറയുന്നത് (അന്ന് )അവർ പുറപെടൽ അനുവദിച്ചിരുന്ന ങ്കിലും നമ്മുടെ കാല ഘട്ടത്തിൽ അത് (തഹ് റീമിന്റെ ) കറാഹത്താണ് ഇബ്നുൽ മലിക് പറയുന്നു. കാരണം ഫിത്നയുണ്ട് എന്നതാണ് '

ആഇശ ബീവിയിൽ നിന്നും ബുഖാരിയും മുസ്ലിം ഇമാമും റിപ്പോർട്ട് ചെയ്ത
 ഫിത്ന പുതുക്കിയാൽ ബനൂ ഇസ്റാഈൽ സ്ത്രീകളെ തടഞ്ഞത് പോലെ തടയേണ്ടതാണ് എന്ന ഹദീസ് മേൽ പറഞ്ഞതിനെ ശക്തിപെടുത്തുന്നുണ്ട് '

സ്ത്രീകൾ പുറപെടുന്നത് നബി സ്വ വിരോധിച്ചു എന്ന ഇബ്നു മസ്ഊദ് റ ൽ നിന്നും ബൈഹഖി റിപ്പോർട്ട് ചെയ്ത ഹദീസും മേൽ പറഞ്ഞതിനെ
 ശക്തിപെടുത്തുന്നുണ്ട് '


وعن ابن عمر قال قال النبي وفي نسخة صحيحة رسول الله إذا استأذنت امرأة أحدكم أي زوجها في الذهاب إلى المسجد فلا يمنعنها بالنون الثقيلة المؤكدة قال النووي في شرح مسلم النهي عن منعهن عن الخروج محمول على كراهة التنزيه قال البيهقي وبه قال كافة العلماء

قال ابن حجر وقضية كلام النووي في تحقيقه والزركشي في أحكام المساجد أنه حيث كان في خروجهن اختلاط بالرجال في المسجد أو طريقه أو قويت خشية الفتنة عليهن لتزينهن وتبرجهن حرم عليهن الخروج وعلى الزوج الإذن لهن ووجب على الإمام أو نائبه منعهن من ذلك قال المظهر فيه دليل على جواز خروجهن إلى المسجد للصلاة لكن في زماننا مكروه قال ابن الملك للفتنة


قلت ويؤيده خبر الشيخين عن عائشة لو أن رسول الله رأى ما أحدث النساء لمنعهن المسجد كما منعت نساء بني إسرائيل وخبر البيهقي عن ابن مسعود نهى النساء عن الخروج إلا عجوزا في منقلها أي ثياب بذلتها وأصل المنقل بفتح الميم في الأشهر الخف وقيل الخف الخلق وهذا من الصحابي في حكم المرفوع فيخص به عموم النفي في هذا الحديث وحديث مسلم لا تمنعوا إماء الله مساجد الله على أن أبا داود عقبه بإسناد على شرط الشيخين ولكن ليخرجن وهن ثفلات غير عطرات وثفلات بفتح المثلثة وكسر الفاء تاركات للطيب وخبر مسلم إذا استأذنكم نساؤكم بالليل إلى المسجد فأذنوا لهن متفق عليه وعن زينب امرأة عبد الله بن مسعود قالت قال لنا رسول الله إذا شهدت إحداكن المسجد أي أرادت حضور المسجد فلا تمس بالفتح طيبا لأنه سبب لزيادة الفتنة رواه مسلم

അലിയ്യുൽ ഖാരി  റ വീണ്ടും പറയുന്നു.


വീടാണ് ഉത്തമം എന്ന ഹദീസ്   അതിന്റെ ഉദ്ദേശം
സ്ത്രീകൾ അവരുടെ വീട്ടിൽ ആരാധനകൾ നിർവഹിക്കൽ അവർക്ക് നിരുപാധികം ഉത്തമമാണ്. ഹജജിന്റെയും ഉംറയുടെയും ത്വവാഫ് ഇതിൽ നിന്നും മാറ്റി നിർത്തണം (അത് പള്ളിയിൽ നിന്നാണ് )
അല്ലങ്കിൽ മേൽ ഹദീസിന്റെ ഉദ്ധേശം പള്ളിയിലെ നിസ്കാരത്തേക്കാൾ അവരുടെ ആരാധനകൾ വീട്ടിൽ  ഉത്തമമാണ് എന്നാണ്

മേൽ ഹദീസ് അബൂദാവൂദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് മീറക് പറയുന്നു. അബൂദാവൂദും റ മുൻദിരി റ യും അത് ദുർബലമാണന്ന് പറഞ്ഞിട്ടില്ല. (അത് കൊണ്ട് അത് സ്വീകാര്യമാണ്)
ഇബ്നു ഹജർ റ പറയുന്നു. ഖുഖാരി മുസ്ലിമിന്റെ നിബന പ്രകാരം ഹാകിം ഇതിനെ സ്വഹീഹാക്കിയിരിക്കുന്നു.
 വീട്ടിൽ

 وبيوتهن أي عبادتهن فيها خير لهن مطلقا ويستثنى طواف الحج والعمرة أو من الصلاة في المسجد

 رواه أبو داود قال ميرك ولم يضعفه هو ولا المنذري قال ابن حجر وصححه الحاكم على شرط الشيخين

ഇബ്നു മസ്ഊദിൽ നിന്നും റിപ്പോർട്ട് നബി സ്വ പറയുന്നു. സ്ത്രീ അവളുടെ വീട്ടിൽ വെച്ചുള്ള നിസ്കാരം (കാരണം അവിടെ അവളുടെ മറ സമ്പൂർണമാണ്)
വരാന്തയിലെ നിസ്കാരത്തേക്കാൾ ഉത്തമമാണ്.
അവളുടെ ഉള്ളറയിൽ നിസ്കരിക്കൽ റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്

മേൽ ഹദീസ് അബൂദാവൂദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് മീറക്  റ പറയുന്നു. അബൂദാവൂദും റ മുൻദിരി റ യും മേൽ ഹദീസ് അംഗീകരിച്ചിട്ടുണ്ട്  (അത് കൊണ്ട് അത് സ്വീകാര്യമാണ്)
ഇബ്നു ഹജർ റ പറയുന്നു.  മുസ്ലിമിന്റെ നിബന്ധന  പ്രകാരമുള്ള ഹദീസാണ്
 وعن ابن مسعود قال قال النبي صلاة المرأة في بيتها  لكمال سترها أفضل من صلاتها في حجرتها أي صحن الدار قال ابن الملك أراد بالحجرة ما تكون أبواب البيوت إليها وهي أدنى حالا من البيت وصلاتها في مخدعها بضم الميم وتفتح وتكسر مع فتح الدال في الكل وهو البيت الصغير الذي يكون داخل البيت الكبير يحفظ فيه الأمتعة النفيسة من الخدع وهو اخفاء الشيء أي في خزانتها أفضل من صلاتها في بيتها لأن مبنى أمرها على التستر ولذا قيل نعم الصهر القبر رواه/
/
أبو داود قال ميرك وسكت عليه هو والمنذري وقال ابن حجر بإسناد على شرط مسلم

സ്ത്രീകൾ നിസ്കാരത്തിന് വേണ്ടി പള്ളിയിൽ പോവൽ ഫിത്നയുള്ളത് കൊണ്ട് നമ്മുടെ ഈ കാല ഘട്ടത്തിൽ ഹറാമാണന്നും അല്ലെങ്കിൽ പോലും കറാഹത്താണന്നും അവർക്ക് ഉത്തമം വീടിന്റെ ഉള്ളറയിൽ വെച്ചുള്ള ആരാധനയാണന്നും പഠിപ്പിച്ച അലിയ്യുൽ ഖാരിയുടെ ഉദ്ധരണിയുടെ ഒരു ഭാഗം മാത്രം എടുത്തു വെച്ച് ജമാ അത്തിന്റെ അദ്ധ്യായത്തിൽ പറഞ്ഞ ചില ഭാഗം മാത്രം മുറിച്ചെടുത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്

ഈ തിരിമറിക്ക് മുന്നിൽ ജൂതന്മാർ പോലും പരാജയപ്പെടുന്നതാണ് 
ഖുർആൻ പറയുന്നു.
يحرفون الكلم عن مواضعه

ജൂതൻമാരുടെ സ്വഭാവമാണ് മതഗ്രന്ധങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയും ഗ്രന്ധങ്ങളുടെ മറ്റു ഭാഗങ്ങൾ കട്ടുവെക്കുകയും മറച്ചുവെക്കുകയും ചെയ്തു കൊണ്ട്
തിരിമറി നടത്തുകയും ചെയ്യുക എന്നത് എന്ന് മേൽ ആയത്തിൽ നിന്നും വ്യക്തമാണ്

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....