Skip to main content

Posts

Showing posts with the label മാതാപിതാക്കൾ ' നവവി റ നബി യുടെ മാതാപിതാക്കൾ അവിശ്വാസികളാണെന്നൊ

മാതാപിതാക്കൾഇമാം നവവി റ നബിസല്ലല്ലാഹു വസല്ലമ യുടെ മാതാപിതാക്കൾ വിശ്വാസികളാണെന്ന് പറഞ്ഞിട്ടുണ്ടോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ചോദ്യം 4 ഇമാം നവവി  റ നബിസല്ലല്ലാഹു വസല്ലമ യുടെ മാതാപിതാക്കൾ വിശ്വാസികളാണെന്ന് പറഞ്ഞിട്ടുണ്ടോ?  മറുപടി  ഒരിക്കലുമില്ല അങ്ങനെ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല മറിച്ച് അതിൽ പറയുന്നത് ഇങ്ങനെയാണ് ഇമാം മുസ്ലിം ( റ ) നിവേദനം ചെയ്ത ഹദീസ് വിശദീകരിച്ച് ഇമാം നവവി ( റ ) എഴുതിയതും മറ്റുപക്ഷം എടുത്തുകാണി ക്കാറുണ്ട് .അതിപ്രാരമാണ് ,  പ്രവാചകന്മാരില്ലാത്ത കാലത്ത് വിഗ്രഹാരാധനടത്തി മരണപ്പെട്ടവർ നരകത്തി ലാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു ദിവ്യ സന്ദേശം എത്തും മുമ്പ് ശിക്ഷിക്കുന്നതായി ഇതിനെ കാണാൻ വയ്യ . കാരണം അവർ ഇബ്റാഹീം നബി ( അ ) യുടെയും മറ്റു പ്രവാ ചകന്മാരു ടേയും സന്ദേശം ) എത്തിയവരാണ് . ( ശർഹു മുസ്ലിം) وفيه أن من مات في الفترة على ما كانت عليه العرب من عبادة الأوثان فهو في النار ، وليس في هذا مؤاخذة قبل بلوغ الدعوة فان هؤلاء كانت قد بلعتهم دعوة إبراهيم وغيره من الأنبياء صلوات الله تعالى وسلامه عليهم   شرح مسلم ഇതിൽ എ...