അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m ക്ഷാമകാലത്ത് ഇസ്തിഗാസ ചെയ്തതാര്?● അലവി സഖാഫി കൊളത്തൂർ0 COMMENTS Isthigasa - Malayalam മനുഷ്യ സമൂഹത്തിന് സ്രഷ്ടാവ് നിൽകിയ ജീവിതരേഖയാണ് ഇസ്‌ലാം. മാറ്റിത്തിരുത്തലുകൾ ആവശ്യമില്ലാത്തവിധം സമഗ്രവും സർവകാലികവുമായ മതത്തെ കേവല യുക്തിയിൽ അളന്നെടുക്കാൻ ശ്രമിക്കുന്നത് അബദ്ധമാണ്. ഇസ്‌ലാമിന്റെ പ്രമാണ നിബദ്ധമായ വിശ്വാസാചാരങ്ങളിൽ പരിഷ്‌കരണം ആവശ്യപ്പെടുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. യഥാസമയങ്ങളിൽ മതപണ്ഡിതർ അവരെ പ്രതിരോധിക്കുകയാണ് ചെയ്തത്. മുസ്‌ലിം ലോകത്ത് അനിഷേധ്യമാംവിധം സ്ഥിരപ്പെട്ട ‘ഇസ്തിഗാസ’ക്കു നേരെയും ഇത്തരക്കാരുടെ കൈയേറ്റ ശ്രമങ്ങളുണ്ടായി. ഇസ്‌ലാമിന്റെ അംഗീകൃത പ്രമാണങ്ങളെല്ലാം ഇസ്തിഗാസക്ക് സാക്ഷ്യമാകുമ്പോഴും അവയെ അംഗീകരിക്കാതെ അവയ്ക്കുമേൽ അബദ്ധം നിറഞ്ഞ ആരോപണങ്ങളെറിഞ്ഞ് ഓടിമാറുന്ന രീതിയാണ് പരിഷ്‌കരണവാദികൾ സ്വീകരിക്കാറുള്ളത്. അമ്പിയാക്കളും വലിയ്യുകളും അവർക്ക് അല്ലാഹു നൽകുന്ന കഴിവ്‌കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ മരണാനന്തരം അവരോട് സഹായം തേടുന്നതാണ് ഇസ്തിഗാ...
﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي