Skip to main content

Posts

Showing posts with the label ഇസ്തിഗാസ നബി സ്വ േേേയാട് മഴ തേടിയ റജുൽ ആര്

ഇസ്തിഗാസ നബി സ്വ േേേയാട് മഴ തേടിയ റജുൽ ആര്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* തിരുനബി (സ്വ) യുടെ ഖബറു ശരീഫിൽ ഇസ്തിഗാസ ചെയ്തത്  സ്വഹാബിയായ ബിലാൽ ബ്നു ഹാരിസുൽ മുസ്നി അല്ലന്ന ഒഹാബി പുരോഹിത വാദം പൊളിച്ചെഴുതുന്നു. അസ് ലം സഖാഫി പരപ്പനങ്ങാടി ആദ്യം അൽ എന്ന് ചേർക്കാതെ ഒരു പതം പറയുകയും പിന്നെ അതെ പതം അൽ എന്ന് ചേർത്ത് പറയുകയും ചെയ്താൽ രണ്ടാമത് പറഞ്ഞത് ആദ്യം പറഞ്ഞതിനെ പറ്റി തന്നെയാണന്ന്  ഭാഷാപണ്ഡിതർ പറഞ്ഞിട്ടുണ്ടോ ? ഉത്തരം واعلم أن ال أما جنسي أو عهدي والعهدي أما ذكري نحو في زجاجة الزجاجة شرح الألفية ٣٧ അൽഫിയ്യയുടെ ശറഹിൽ വിവരിക്കുന്നു അലിഫ് ലാം മുമ്പ് അറിയപ്പെട്ട അതിലേക്ക് സൂചിപ്പിക്കുന്നതാണ് മുമ്പ് പറഞ്ഞു അറിയപ്പെട്ടത് ആയിരിക്കാം ഉദാഹരണം في زجاجة الزجاجة ഇവിടെ അലിഫ് ലാം ഓടുകൂടി രണ്ടാമത് പറഞ്ഞ അൽസുജാദ  ആദ്യം പറഞ്ഞ സുജാദത്തിലേക്ക് സൂചനയാണ് ശറഹുൽ ൽ അൽഫിയ്യ37 وبااللام  اي تعريف المسند اليه بااللام للإشارة الي معهود لتقدم ذكره صريحا أو كناية نحو وليس الذكر كالانثي ...